death certificate | Starvision News Malayalam
	1	</sy:updateFrequency>
death certificate | Starvision News Malayalam
വൈറലായി ഒരു പത്രപ്പരസ്യം;’എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’
നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു പരസ്യമാണിത്. ഇത് വൈറലാകാനുള്ള കാരണം, പരസ്യം മരിച്ച വ്യക്തി തന്നെ നൽകിയതാണ്. ഐ.പി.എസ് ഉദ്യോഗസ്ഥനായ റുപിൻ ശർമ്മയാണ് പത്രകട്ടിംഗിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത്. ‘ഇതെല്ലാം ഇന്ത്യയിലെ സംഭവിക്കു’ എന്ന അടിക്കുറിപ്പോടെയാണ് റുപിൻ ചിത്രം ട്വീറ്റ് [...]
The post വൈറലായി ഒരു പത്രപ്പരസ്യം;’എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’ appeared first on Starvision News Malayalam.
ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു പരസ്യമാണിത്. ഇത് വൈറലാകാനുള്ള കാരണം, പരസ്യം മരിച്ച വ്യക്തി തന്നെ നൽകിയതാണ്.
നാലുവർഷങ്ങൾക്ക് മുമ്പ് മരിച്ച യുവതിയുടെ മരണസർട്ടിഫിക്കേറ്റ് ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ നാലുവർഷങ്ങൾക്ക് മുമ്പ് മരിച്ച യുവതിയുടെ മരണസർട്ടിഫിക്കേറ്റ് എത്രയുംവേഗം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. തിരുവനന്തപുരം ആർ ഡി ഒ ക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വെള്ളറട സ്വദേശിനി ജയകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജയകുമാരിയുടെ മകൾ വി. ഷിനിയാണ് 2017 ജൂൺ 15 ന് മരിച്ചത്. പ്രസവത്തിനിടെ അഞ്ചുമരങ്കാല ദേവി ആശുപത്രിയിൽ നിന്നും എസ് എ റ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു മരണം. കമ്മീഷൻ ജില്ലാകളക്ടറിൽ നിന്നും റിപ്പോർട്ട് [...]
The post നാലുവർഷങ്ങൾക്ക് മുമ്പ് മരിച്ച യുവതിയുടെ മരണസർട്ടിഫിക്കേറ്റ് ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ നാലുവർഷങ്ങൾക്ക് മുമ്പ് മരിച്ച യുവതിയുടെ മരണസർട്ടിഫിക്കേറ്റ് എത്രയുംവേഗം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
തിരുവനന്തപുരം ആർ ഡി ഒ ക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വെള്ളറട സ്വദേശിനി ജയകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജയകുമാരിയുടെ മകൾ വി. ഷിനിയാണ് 2017 ജൂൺ 15 ന് മരിച്ചത്. പ്രസവത്തിനിടെ അഞ്ചുമരങ്കാല ദേവി ആശുപത്രിയിൽ നിന്നും എസ് എ റ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു മരണം.
കമ്മീഷൻ ജില്ലാകളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. യുവതിയെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രസവത്തിനായി പ്രവേശിപ്പിച്ച വെള്ളറട അഞ്ചുമരങ്കാല ആശുപത്രിയിലും എസ് എ റ്റി യിലും മരണം രജിസ്റ്റർ ചെയ്തില്ല. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ അപേക്ഷയുടെയും എഫ് ഐ ആറിന്റെയും അടിസ്ഥാനത്തിൽ മരണം വൈകി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയതായി ജില്ലാകളക്ടർ അറിയിച്ചു. അനുമതി ലഭിച്ച സാഹചര്യത്തിൽ മരണ സർട്ടിഫിക്കേറ്റ് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.