Darul Iman | Starvision News Malayalam

ദാറുൽ ഈമാൻ ‘റമദാൻ മജ്‌ലിസ്’ ശ്രദ്ധേയമായി
മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച റമദാൻ മജ്‌ലിസ് ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഓൺലൈനിൽ നടന്ന പരിപാടി ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും കേരള ഹജ്ജ് കമ്മിറ്റി  മുൻ ചെയർമാനുമായ  തൊടിയൂർ മുഹമ്മദ് കുഞ് മൗലവി ഉദ്‌ഘാടനം ചെയ്തു. മനുഷ്യമനസുകളെ ശുദ്ധമാക്കാനും തെറ്റുകളിൽ നിന്നും വിരമിക്കാനുമുള്ള അവസരമാണ് റമദാൻ നൽകുന്നതെന്ന് പരിപാടിയിൽ പ്രഭാഷണം നടത്തിയവർ ഉണർത്തി.

പരസ്പര സ്നേഹവും സാഹോദര്യവും സഹവർത്തിത്വവുമാണ് വ്രതത്തിലൂടെ നേടിയെടുക്കേണ്ടത്. എല്ലാ മനുഷ്യരോടും കാരുണ്യത്തോടെ പെരുമാറാനും അശരണരെ ചേർത്ത് പിടിക്കാനും സാധിക്കണം. സമൂഹത്തിൽ ദുരിതവും പ്രയാസവും അനുഭവിക്കുന്നവർക്ക് സാന്ത്വനമാവാൻ വിശ്വാസികൾ കൂടുതൽ ഉത്സുകരാകുന്ന മാസം കൂടിയാണിത്. ഐക്യവും സാഹോദര്യവും ഉയർത്തിപ്പിടിക്കാനും അത് നന്മയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താന്, ജാഗ്രത പാലിക്കണം. സമൂഹത്തിലെ ദാരിദ്ര്യ നിർമാർജനത്തിനുള്ള വ്യവസ്ഥയും വിശ്വാസിയുടെ സാമ്പത്തിക ജീവിത ശുദ്ധീകരണവുമാണ് സകാത്തിലൂടെ സാധ്യമാവുന്നതെന്ന് വിവിധ വിഷയങ്ങളെ അധികരിച്ചു സംസാരിച്ച പണ്ഡിതന്മാർ ചൂണ്ടിക്കാട്ടി.

പ്രമുഖ യുവ  പ്രഭാഷകൻ അൻസാർ നന്മണ്ട, യുവ പണ്ഡിതനും പെരിന്തൽമണ്ണ നോളജ് വേൾഡ് പ്രോജക്ട് ഡയറക്ടർ  ശറഫുദ്ധീൻ എ.ടി, ദാറുൽ ഈമാൻ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി എന്നിവർ പ്രസംഗിച്ചു. ജാസിർ പി.പി അധ്യക്ഷത വഹിച്ച പരിപാടിയിൽ എം. അബ്ബാസ് സ്വാഗതവും അബ്ദുൽ ഖയ്യൂം ഖിറാഅത്തും നടത്തി. ഷാനവാസ് എ.എം, യൂനുസ് രാജ്, മുഹമ്മദ് ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

The post ദാറുൽ ഈമാൻ ‘റമദാൻ മജ്‌ലിസ്’ ശ്രദ്ധേയമായി appeared first on Starvision News Malayalam.

ദാറുൽ ഈമാൻ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു
മനാമ: ദാറുൽ ഈമാൻ​ കേരള വിഭാഗത്തിന്​ കീഴിൽ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു. തീർഥാടനകർക്കുള്ള രജിസ്​ട്രേഷന്​ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്​. മാർച്ച് 31 ന് ബഹ്‌റൈനിൽ പുറപ്പെട്ട് ഏപ്രിൽ 8 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീരിച്ചിരിക്കുന്നത്. പുണ്യകർമങ്ങൾക്ക്​ റമദാനിൽ ​കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ ഉംറ യാത്രക്ക്​ വിശ്വാസികൾ വലിയ താൽപര്യം കാണിക്കാറുണ്ട്​. ഈ പശ്ചാത്തലത്തിലാണ്​ റമദാനിൽ ഉംറ ചെയ്യാനു​ദ്ദേശിക്കുന്നവർക്കായി ദാറുൽ ഈമാൻ കേരള വിഭാഗം അവസരമൊരുക്കുന്നത്​.
ഉംറക്ക് മുമ്പും യാത്രയിലും പഠന ക്ലാസുകൾ, മക്കയിലെയും മദീനയിലെയും ഹറമുകളിൽ ജുമുഅ നമസ്​കാരം നിർവഹിക്കാനുള്ള അവസരം, ചരിത്ര സ്ഥലങ്ങളുടെ സന്ദർശനം, പരിചയ സമ്പന്നരായ നേതൃത്വം തുടങ്ങിയവ തീർഥാടകർക്ക്​ ലഭ്യമാകും.

താൽപ്യര്യമുള്ളവർ ആവശ്യമായ രേഖകളായ ഏഴ് മാസം വിസ കാലാവധിയുള്ള പാസ്പോർട്ട്​ കോപ്പി, പാസ്പോർട് സൈസ് ഫോട്ടോ (ബാക്ക് ഗ്രൗണ്ട് വെള്ള ), കൊറോണ വാക്​സിനേഷൻ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി 39861386,35573996 നമ്പറിൽ ബന്ധപെടാവുന്നതാണെന്ന് ദാറുൽ ഈമാൻ കേരള വിഭാഗം ഹജ്ജ്- ഉംറ സെൽ കൺവീനർ ജാസിർ പി. പി അറിയിച്ചു.

The post ദാറുൽ ഈമാൻ റമദാനിൽ ഉംറ യാത്ര സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു
മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം അഹ്‌ലൻ റമദാൻ പ്രഭാഷണപരിപാടി സംഘടിപ്പിക്കുന്നു. മാർച്ച്‌ 24 വ്യാഴം രാത്രി എട്ടിന്​ സൂം ഫ്ലാറ്റ്​ഫോമിലൂടെയാണ്​ പരിപാടി നടക്കുക. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി ‘റമദാൻ: ആത്​മീയതയുടെ വസന്തം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി സഈദ് റമദാൻ നദ്‌വി, ജമാൽ നദ്​വി, ജാസിർ പി.പി തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് 35573996, 3986138 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ എം. അബ്ബാസ്‌ അറിയിച്ചു.

The post അഹ്‌ലൻ റമദാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.