DALLAS NEWS | Starvision News Malayalam

കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
ഡാളസ് (ടെക്സസ്): കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) യുടെ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പാലക്കാട് സ്വദേശിനിയായ ശ്രീമതി രേഷ്മ രഞ്ജൻ നിയമിതയായി. നിലവിൽ ഡാളസിനടുത്തുള്ള ഫേറ്റിൽ താമസിക്കുന്ന രേഷ്മ, സേവനപരതയും ക്രിയാത്മകതയും കൊണ്ട് അമേരിക്കയിലെ മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ്.

ഡാളസ് മലയാളി അസോസിയേഷനിലെ (DMA) സജീവ സാന്നിധ്യമാണ് രേഷ്മ രഞ്ജൻ. ഒരു വർഷത്തിനുള്ളിൽ തന്നെ റീജിയൻ ഉദ്ഘാടനം, മനോരമ ഹോർട്ടൂസ് ഔട്ട്‌റീച്ച്, ബാഡ്മിന്റൺ ടൂർണമെന്റ്, ഓണം ആഘോഷങ്ങൾ എന്നിവയുടെ വിജയത്തിന് പിന്നിൽ രേഷ്മയുടെ പങ്ക് വളരെ വലുതായിരുന്നു. ഫോമായുടെ വിമൻസ് ഫോറം സെക്രട്ടറിയായി (2022-2024) പ്രവർത്തിച്ച കാലയളവിൽ കാൻസർ സ്ക്രീനിംഗ്, വിദ്യാ വാഹിനി സ്കോളർഷിപ്പ് പ്രോഗ്രാം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് അവർ നേതൃത്വം നൽകി. കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ (KAOC) ലിറ്ററേച്ചർ സെക്രട്ടറിയായും യുവയുടെ സെക്രട്ടറിയായും (2019–2021) അവർ പ്രവർത്തിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരിയും പ്രഭാഷണ കലയുടെ പ്രചാരകയുമായ രേഷ്മ, കെ.എച്ച്.എൻ.എയുടെ പുതിയ യുവജന സംരംഭമായ “കഥാ വാക് ചാതുര്യം – ദി ആർട്ട് ഓഫ് എലക്വന്റ് സ്പീക്കിംഗ്” എന്ന പദ്ധതിക്ക് നേതൃത്വം നൽകും. കഥാകഥനത്തിലൂടെ യുവജനങ്ങളുടെ ആത്മവിശ്വാസം, ക്രിയാത്മകത, സംസാര വൈദഗ്ദ്ധ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാളസിലെ അർക്ക എനർജിയിൽ വെയർഹൗസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന രേഷ്മ, 13 ഇംഗ്ലീഷ് പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരി കൂടിയാണ്.

രേഷ്മ രഞ്ജൻ കൃഷ്ണ രഞ്ജൻ്റെയും രതി രഞ്ജൻ്റെയും മകളാണ്. ഐ.ടി. പ്രൊഫഷണലായ ജയൻ കോടിയത്ത് മനോൾ ആണ് ഭർത്താവ്. നന്ദ, വേദ എന്നിവരാണ് മക്കൾ.

“വിവിധ സംഘടനകളിലെ ദീർഘകാല പ്രവർത്തന പരിചയവും, യുവജന ശാക്തീകരണത്തിലും സാമൂഹിക സേവനത്തിലുമുള്ള ശ്രീമതി രേഷ്മ രഞ്ജൻ്റെ അചഞ്ചലമായ പ്രതിബദ്ധതയും കെ.എച്ച്.എൻ.എയ്ക്ക് വലിയ മുതൽക്കൂട്ടാകും. ഡാളസ് മേഖലയിലെ കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങൾക്ക് രേഷ്മയുടെ നേതൃത്വം നിർണായകമാകും,” കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവരും ശ്രീമതി രേഷ്മ രഞ്ജന് ആശംസകൾ നേർന്നു

The post കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു appeared first on Starvision News Malayalam.

ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുക്കും, സണ്ണി മാളിയേക്കൽ
ഡാളസ് ഇന്ത്യ പ്രസ് ക്ലബ്ഓഫ് നോർത്ത്  അമേരിയ്ക്ക നവംബര് 11  മുതൽ 14 ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീഡിയ കോൺഫറൻസ് വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുകുമെന്ന്‌ നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രസിഡന്റ്  സണ്ണി മാളിയേക്കൽ പറഞ്ഞു.
സെപ്റ്റംബർ 6 ഞായറാഴ്ച വൈകീട്ട് ഗാർലണ്ടിലുള്ള ഇൻഡ്യ ഗാർഡൻസിൽ ചേർന്ന ചേർന്ന ഇന്ത്യാ പ്രസ്  നോർത്ത് ടെക്സാസ് ചാപ്റ്റർ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു സണ്ണി .മെമ്പര്മാര്ക് ചിക്കാഗോയിലേക്കു പോകുന്നതിനു പ്രത്യേക ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്ന് നാഷണൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി   ശ്രീ  ബിജിലി ജോർജ് അറിയിച്ച കാര്യത്തെ കുറിച്ചുള്ള പുരോഗതി യോഗം ചർച്ചചെയ്തു. .  കോവിഡ് പ്രോട്ടോകോൾ പൂർണമായും  പാലിച്ചു കൂടുതൽ അംഗങ്ങളെ  സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നാഷണൽ കമ്മറ്റി രൂപം നല്കിയിട്ടുള്ളതെന്നു ബിജിലി വെളിപ്പെടുത്തി . ഡാലസിലെ വ്യവസായപ്രമുഖനും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും  ചാപ്ടർ മുൻ പ്രസിഡന്റുമായ  ശ്രീ ടി .സി ചാക്കോ  കോൺഫ്രൻസിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു
ചാപ്റ്റർ പ്രസിഡെന്റ്  സണ്ണി മാളിയേക്കൽ തൽസ്ഥാനത്തു തുടരുന്നതിനു ചില പ്രായോഗീക ബുദ്ധിമുട്ടുകൾ ഉള്ളതിന്നാൽ  രാജി സന്നദ്ധത അറിയിച്ചുവെങ്കിലും  ചാപ്റ്റർ പൊതുയോഗത്തിൽ അംഗങ്ങളുടെ താല്പര്യം കണക്കിലെടുത്തും അടുത്ത തിരെഞ്ഞെടുപ്പ് വരെ താത്കാലിക പ്ര സിഡന്റിനെ തിരഞ്ഞെടുക്കുന്നത് ഉച്ചതമല്ലെന്നു അംഗങ്ങൾ രേഖാമൂലം അറിയിക്കുകയും , കേന്ദ്ര നേത്ര്വത്വം സണ്ണി മാളിയേക്കൽ  മാറി നിൽക്കുന്നതിൽ അസംതൃപ്തി പ്രകടിപ്പികുകയും ചെയ്തതിനാൽ   , സണ്ണി മാളിയേക്കൽ അടുത്ത തിരെഞ്ഞെടുപ്പ് വരെ തൽ സ്ഥാനത്തു തുടരണമെന്ന   ചാപ്റ്റർ മുൻപ്രസിഡന്റിന്റെ(റ്റി സി ചാക്കോ ) നിർദേശം സണ്ണി അംഗീകരിച്ചു.അംഗങ്ങൾ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു . എബ്രഹാം തെക്കേമുറി , സിജു വി ജോർജ് , തോമസ് കോശി (സണ്ണി),സാംമാത്യു , ബെന്നി , രവി എടത്വാ , എന്നിവർ തങ്ങളുടെ അഭിപ്രായം ഓൺലൈനിലൂടെ രേഖപ്പെടുത്തി .സെക്രട്ടറി പി പി ചെറിയാൻ നന്ദി രേഖപ്പെടുത്തി . മീറ്റിങ്ങിനു ശേഷം ശ്രീ പി സി ചാക്കോ വിഭവസമൃദ്ധമായ ഡിന്നറും  ഒരുക്കിയിരുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

The post ഇന്ത്യ പ്രസ് ക്ലബ് ഇന്റർ നാഷണൽ കൺവെൻഷൻ വിജയിപ്പിക്കുന്നതിന് ഡാലസ് ചാപ്റ്റർ മുൻകൈയെടുക്കും, സണ്ണി മാളിയേക്കൽ appeared first on Starvision News Malayalam.