Dal Lake | Starvision News Malayalam
	1	</sy:updateFrequency>
Dal Lake | Starvision News Malayalam
കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു
ശ്രീനഗര്‍: കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ബംഗ്ലാദേശികളായ മൂന്ന് വിനോദയാത്രികർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി ബോട്ടുകള്‍ അഗ്നിക്കിരയായിരുന്നു. ഇവയ്ക്കിടയില്‍ മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നു. ബംഗ്ലാദേശില്‍നിന്നുള്ള വിനോദയാത്രക്കാരായ ഇവര്‍ സഫീന എന്ന ഹൗസ്‌ബോട്ടില്‍ രാത്രി കഴിയവേയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ ബോട്ടും പൂർണമായും കത്തിയമർന്നു. ദാല്‍ തടാകത്തിലെ ഘാട്ട് നമ്പര്‍ ഒന്‍പതിനു സമീപമുള്ള ഒരു ഹൗസ് ബോട്ടിലാണ് [...]
The post കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു appeared first on Starvision News Malayalam.