D R Anil | Starvision News Malayalam
D R Anil | Starvision News Malayalam
ഡി ആര്‍ അനിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി ആർ അനിൽ രാജിവച്ചു. കരാർ നിയമനത്തിനുള്ള പാർട്ടി പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിന്‍റെയും ലെറ്റര്‍ പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കത്തെഴുതിയതായി അനിൽ സമ്മതിച്ചിരുന്നു. മേയറുടെ പേരിലുള്ള കത്ത് വ്യാജമാണെന്നായിരുന്നു തുടക്കം മുതലുള്ള സി.പി.എമ്മിന്‍റെ നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. കത്തിന്‍റെ യഥാർത്ഥ പകർപ്പോ ഉറവിടമോ ഇരു ഏജൻസികളും ഇതുവരെ കണ്ടെത്തിയിട്ടില്ല. [...]
The post ഡി ആര്‍ അനിൽ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു appeared first on Starvision News Malayalam.
കത്ത് വിവാദം; ഒടുവിൽ സ്ഥാനമൊഴിയാൻ ഡി.ആർ അനിൽ
തിരുവനന്തപുരം: മേയറുടെ നിയമന കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് ഡി.ആർ അനിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവയ്ക്കും. ഇതോടെ കോർപ്പറേഷനിലെ സമരത്തിനു പരിഹാരമായി. കോർപ്പറേഷനിൽ താൽക്കാലിക നിയമനം നടത്താൻ മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നാണ് സി.പി.എം നിലപാട്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആര്യ രാജേന്ദ്രനെതിരെ യു.ഡി.എഫ് ഫയൽ ചെയ്ത കേസുകളിൽ ഹൈക്കോടതിയുടെ തീരുമാനം ഇനിയും വരാനുണ്ടെന്നും യോഗത്തിൽ അറിയിക്കും. എസ്.എ.ടി ആശുപത്രിയിൽ [...]
The post കത്ത് വിവാദം; ഒടുവിൽ സ്ഥാനമൊഴിയാൻ ഡി.ആർ അനിൽ appeared first on Starvision News Malayalam.
കോർപ്പറേഷനിൽ താൽക്കാലിക നിയമനം നടത്താൻ മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചിട്ടില്ലെന്നാണ് സി.പി.എം നിലപാട്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആര്യ രാജേന്ദ്രനെതിരെ യു.ഡി.എഫ് ഫയൽ ചെയ്ത കേസുകളിൽ ഹൈക്കോടതിയുടെ തീരുമാനം ഇനിയും വരാനുണ്ടെന്നും യോഗത്തിൽ അറിയിക്കും.
എസ്.എ.ടി ആശുപത്രിയിൽ താൽക്കാലിക നിയമനത്തിനായാണ് അനിൽ കത്തെഴുതിയത്. കത്ത് മാധ്യമങ്ങളിൽ വന്നയുടനെ അത് എഴുതിയത് താനാണെന്ന് അനിൽ സമ്മതിച്ചു. വിജിലൻസിന് പരാതി ലഭിച്ച ശേഷം കത്തെഴുതിയെന്നും പിന്നീട് അത് അനാവശ്യമാണെന്ന് കണ്ട് നശിപ്പിച്ചെന്നും അനിൽ പറഞ്ഞു. മേയർ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.