Cycle Rally | Starvision News Malayalam

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു
കൊല്ലം: ഉമ്മയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനനികൾക്ക് ആദരം അർപ്പിച്ചുകൊണ്ട് ഐതിഹസികമായ കടയ്ക്കൽ വിപ്ലവ ചരിത്ര പധങ്ങളിലേക്ക് സ്വാതന്ത്ര്യ സമര സ്മൃതി യാത്ര സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 6 മണിയ്ക്ക് ഉമ്മയനല്ലൂർ സമൃദ്ധി അങ്കണത്തിൽ വച്ച് ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ് ബ്യുറോ അസിസ്റ്റന്റ് കമ്മീഷണർ എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.

സമൃദ്ധി ജോയിന്റ് കൺവീനവർ നെജുമുദീൻ ചത്തിനാം കുളം, ജ്യോതിഷ് എന്നിവർ നേതൃത്വം കൊടുത്തു കൊണ്ട് പുറപ്പെട്ട സൈക്കിൾ റാലി 50 കിലോമീറ്റർ സഞ്ചരിച്ച് കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ എത്തിച്ചേർന്നു.ഇവിടെ വച്ച്  ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ റാലിയെ സ്വീകരിച്ചു. വിപ്ലവസ്മാരകവും മറ്റും സന്ദർശിച്ചശേഷം തിരികെ കൊല്ലത്തേക്ക് പോയി.

റിപ്പോർട്ട്: സുജീഷ് ലാൽ കൊല്ലം

The post സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തോടാനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഇന്ധന – പാചകവാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ സൈക്കിൾ റാലി
തുരുവനന്തപുരം: ഇന്ധന – പാചക വാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. കായംകുളം മുതൽ രാജ്ഭവൻ വരെ രണ്ട് ദിവസങ്ങളിലായി നടത്തുന്ന 100 കിലോമീറ്റർ പ്രതിഷേധ സൈക്കിൾ യാത്ര ഇന്ന് (ഏപ്രിൽ 14) രാവിലെ 8 മണിക്ക് കായംകുളം കൃഷ്ണപുരത്ത് നിന്നും ആരംഭിക്കും.

ഉച്ചയ്ക്ക് കൊല്ലം നഗരത്തിൽ എത്തുകയും വൈകിട്ട് ആദ്യ ദിന യാത്ര തിരുവനന്തപുരം അതിർത്തിയിലെ കടമ്പാട്ടുകോണത്ത് അവസാനിക്കും. രണ്ടാമത്തെ ദിവസമായ നാളെ കടമ്പാട്ടുകോണത്ത് ആരംഭിച്ചു കഴക്കൂട്ടത്ത് എത്തിച്ചേരുകയും അവിടുന്ന് രാജ്ഭവനിലേക്ക് യാത്ര നടത്തുകയും ചെയ്യും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എം. എൽ.എ യുടെ നേതൃത്വത്തിൽ നടക്കുന്ന സൈക്കിൾ റാലിയിൽ യൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ബി.വി ശ്രീനിവാസ് കൊല്ലത്ത് പങ്കെടുക്കും. മറ്റു പ്രമുഖ നേതാക്കൾ കൊല്ലത്തും തിരുവനന്തപുരത്തും പങ്കെടുക്കും.

ഇന്ധന വില വർധനവിനെതിരെ ആദ്യ ഘട്ട സമരമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ ടാക്സ് പേ ബാക്ക് സമരം നടത്തിയിരുന്നു. ഇന്ധന വിലയിൽ 60 ശതമാനം കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നികുതിയാണെന്നും അത് കുറയ്ക്കാതെ സർക്കാരുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും തുടർ സമരങ്ങൾ യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

The post ഇന്ധന – പാചകവാതക വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധ  സൈക്കിൾ റാലി appeared first on Starvision News Malayalam.