Cyber threats | Starvision News Malayalam

ബ​ഹ്‌​റൈ​നി​ൽ അ​ന്താ​രാ​ഷ്ട്ര സൈ​ബ​ർ സു​ര​ക്ഷാ സ​മ്മേ​ള​ന​വും എ​ക്‌​സി​ബി​ഷ​നും
മ​നാ​മ: ര​ണ്ടാം അ​റ​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സൈ​ബ​ർ സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തി​നും എ​ക്‌​സി​ബി​ഷ​നും ബ​ഹ്‌​റൈ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഡി​സം​ബ​ർ 5-6 തീ​യ​തി​ക​ളി​ൽ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന സ​മ്മേ​ള​നം ബഹ്‌റൈനിലെ നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. സൈബർ സുരക്ഷയിൽ ആഗോള സഹകരണം കെട്ടിപ്പടുക്കുക, സൈബർ ഭീഷണികൾക്കെതിരെ കൂട്ടായ പ്രതിരോധം വർദ്ധിപ്പിക്കുക, ലോകമെമ്പാടുമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും സർക്കാരുകൾക്കും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് സ​മ്മേ​ള​നം ലക്ഷ്യമിടുന്നത്.

കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും ബഹ്‌റൈൻ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടി നടക്കുക. കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ മേ​ഖ​ല കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് സ​മ്മേ​ള​നം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് എ​ൻ.​സി.​എ​സ്‌.​സി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. സൈ​ബ​ർ ഭീ​ഷ​ണി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ​വും വി​വ​ര കൈ​മാ​റ്റ​വും നി​ർ​ണാ​യ​ക​മാ​ണ്. സൈ​ബ​ർ സു​ര​ക്ഷാ പ​ങ്കാ​ളി​ക​ൾ​ക്ക് ഒ​ത്തു​ചേ​രാ​നും അ​റി​വ് പ​ങ്കി​ടാ​നും നൂ​ത​ന​മാ​യ പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നും എ​ക്‌​സി​ബി​ഷ​ൻ അ​വ​സ​രം ന​ൽ​കും. സ​ർ​ക്കാ​ർ, വ്യ​വ​സാ​യം, അ​ക്കാ​ദ​മി​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​ഭാ​ഷ​ക​ർ മു​ഖ്യ അ​വ​ത​ര​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പാ​ന​ൽ ച​ർ​ച്ച​ക​ളും പ്ര​സ​ക്ത​മാ​യ സൈ​ബ​ർ സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സെ​ഷ​നു​ക​ളും ന​ട​ക്കും. സൈബർ സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകളും പരിശീലന സെഷനുകളും ഉണ്ടായിരിക്കും.

The post ബ​ഹ്‌​റൈ​നി​ൽ അ​ന്താ​രാ​ഷ്ട്ര സൈ​ബ​ർ സു​ര​ക്ഷാ സ​മ്മേ​ള​ന​വും എ​ക്‌​സി​ബി​ഷ​നും appeared first on Starvision News Malayalam.