CV Anand Bose | Starvision News Malayalam

ബംഗാൾ ഗവർണർ ആനന്ദബോസ് തിരുവോണ നാളിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് ഓണക്കോടി സമ്മാനിച്ചു
ന്യൂഡൽഹി∙ മലയാളിയായ ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവോണനാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഓണക്കോടിയും കേരളത്തിലെ വിശിഷ്ട നാടൻ വിഭവങ്ങളും സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച 45 മിനിറ്റു നീണ്ടു.

മാന്നാനത്ത് ആനന്ദബോസിന്റെ അയൽവാസിയായിരുന്ന അന്നമ്മയുടെ പ്രസിദ്ധമായ ആൻസ് ബേക്കറിയിൽ പ്രത്യേകം തയ്യാറാക്കിയ വറുത്തുപ്പേരി, ശർക്കര വരട്ടി, ചക്ക വറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കശുവണ്ടി പലഹാരങ്ങൾ തുടങ്ങിയ തനി നാടൻ വിഭവങ്ങളാണ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത്.

The post ബംഗാൾ ഗവർണർ ആനന്ദബോസ് തിരുവോണ നാളിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് ഓണക്കോടി സമ്മാനിച്ചു appeared first on Starvision News Malayalam.