cut and killed | Starvision News Malayalam
cut and killed | Starvision News Malayalam
	<width>32</width>
	<height>32</height>
പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപെടുത്തി
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ ഇന്ന് രാവിലെ ആറരയോടെയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. യുവതി വീട്ടിൽ നിന്നും ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഊർമിള ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മുൻപും വീട്ടിൽ കയറി യുവതിയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്.
The post പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപെടുത്തി appeared first on Starvision News Malayalam.
അണ്ണാ ഡി.എം.കെ. നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ കീരപ്പാക്കത്താണ് സംഭവം. ചെങ്കല്‍പ്പെട്ടിലെ വെങ്കടമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍ അന്‍പരശാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സമീപ പഞ്ചായത്തായ കീരപ്പാക്കത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം കാറില്‍ വരുമ്പോഴായിരുന്നു അക്രമം. പൊതുശ്മശാനത്തിനടുത്ത് കാര്‍ നിര്‍ത്തിയിട്ട് അന്‍പരശും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ ഒരുസംഘമാളുകള്‍ വന്ന് നാടന്‍ ബോംബ് എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അന്‍പരശിനെ വെട്ടിക്കൊന്നശേഷം അക്രമികള്‍ സ്ഥലംവിട്ടു. പോലീസെത്തിയാണ് [...]
The post അണ്ണാ ഡി.എം.കെ. നേതാവിനെ വെട്ടിക്കൊന്നു appeared first on Starvision News Malayalam.