Custody | Starvision News Malayalam

ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേര്‍ കസ്റ്റഡിയിൽ
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ബേസ്‌മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിയ മരിച്ചവരുടെ എണ്ണം മൂന്നായി. ഇതിലൊരാൾ പെൺകുട്ടിയാണ്. ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന പതിനാലുപേരെ രക്ഷപ്പെടുത്തി.

ദേശീയ ദുരന്ത നിവാരണ സേനയും ഡൽഹി ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചിലരെ കാണാതായെന്ന് പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.  പടിഞ്ഞാറൻ ഡൽഹിയിലെ രാജേന്ദർ നഗറിൽ റാവു ഐഎഎസ് സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ വെള്ളം കയറിയത്.

കനത്ത മഴയിൽ ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. ബേസ്‌മെന്റിലെ ലൈബ്രറിയിൽ ഇരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കെട്ടിടത്തിൽ നിന്ന് പുറത്തേക്കിറങ്ങാൻ തിക്കുതിരക്കുംകൂട്ടിയ വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണുവെന്നാണ് കരുതുന്നത്. രാത്രി ഏഴുമണിയോടെ വിദ്യാർത്ഥികൾ ബേസ്‌മെന്റിൽ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരം ലഭിച്ച ഡൽഹി പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനാംഗങ്ങളും എത്തി.

പ്രത്യേക ക്ളാസിൽ പങ്കെടുക്കാനെത്തിയ നിരവധി വിദ്യാർത്ഥികൾ ആ സമയം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരിൽ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തി. ദൗത്യസംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.രണ്ടുദിവസമായി ഡൽഹിയിൽ കനത്ത മഴയുണ്ട്. അതിനാൽത്തന്നെ കെട്ടിടത്തിന്റെ പരിസരമെല്ലാം വെള്ളക്കെട്ടിലാണ്.

The post ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി; 2 പേര്‍ കസ്റ്റഡിയിൽ appeared first on Starvision News Malayalam.

വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ. വേട്ടക്ക് ഉപയോഗിച്ച തോക്കും തിരകളും 120 കിലോയോളം മ്ലാവിന്റെ ഇറച്ചിയും പിടികൂടി. സ്ഥിരമായി വേട്ട നടത്തി ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നും വനം വകുപ്പ് കണ്ടെത്തി.

മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ്, ജോസഫ് ആൻറണി, പെരുവന്താനം സ്വദേശി ടോമി മാത്യു, പാമ്പനാർ കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വേട്ടയാടിയ 120 കിലോ മ്ലാവിന്റെ ഇറച്ചി ജീപ്പിൽ കടത്താനായിരുന്നു ശ്രമം. ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടി. എരുമേലി റേഞ്ച് ഓഫീസറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. നായാട്ടിനു ഉപയോഗിച്ച ആയുധങ്ങളും ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

ഒരു മാസത്തിനു മുമ്പ് വണ്ടിപ്പെരിയാർ ചപ്പാത്തിൽ മ്ലാവിനെ വെടിവെച്ച് കൊന്നതും ഈ സംഘം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. വേട്ടയാടുന്ന കട്ടുമൃഗത്തിന്റെ ഇറച്ചി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ തന്നെ എത്തിച്ചും കൊടുത്തിരുന്നു. കാട്ടിറച്ചി വാങ്ങി ഉപയോഗിച്ച ആളുകളെ ഉൾപ്പെടെ കേസിൽ പ്രതിയാക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

The post വണ്ടിപ്പെരിയാറിൽ  നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ appeared first on Starvision News Malayalam.