Currency printing | Starvision News Malayalam
	1	</sy:updateFrequency>
Currency printing | Starvision News Malayalam
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 7.3 ശതമാനം ചുരുങ്ങി. എങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ പിന്തുണയില്‍ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തോടെയാണ് രാജ്യത്തെ സാമ്പത്തിക നില പ്രതിസന്ധിയിലായത്. 2000 രൂപയുടെ [...]
The post സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കില്ല: നിര്‍മല സീതാരാമന്‍ appeared first on Starvision News Malayalam.