Curfew relaxation | Starvision News Malayalam
	1	</sy:updateFrequency>
Curfew relaxation | Starvision News Malayalam
ഹരിയാനയിലെ നൂഹില്‍ കര്‍ഫ്യൂ ഇളവ്, യാത്ര വീണ്ടും നടത്തുമെന്ന് ഹിന്ദു മഹാപഞ്ചായത്ത്
ചണ്ഡീഗഢ്: വര്‍ഗീയ കലാപം അരങ്ങേറിയ ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ഫ്യൂവില്‍ ഇളവ്. ഈ മാസം 14, 15 തീയതികളില്‍ ജില്ലാ ഭരണകൂടമാണ് ഇളവ് പ്രഖ്യാപിച്ചത്. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് ഈ ദിവസങ്ങളില്‍ ഇളവ് നല്‍കുന്നത്. ജില്ലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയ ഉത്തരവ് ഇന്ന് വരെയാണ് സര്‍ക്കാര്‍ നീട്ടിയത്. ഇതു സംബന്ധിച്ചു മറ്റു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതേസമയം ഈ മാസം 28നു വീണ്ടും യാത്ര നടത്തുമെന്നു ഹിന്ദു മഹാപഞ്ചായത്ത് വ്യക്തമാക്കി. [...]
The post ഹരിയാനയിലെ നൂഹില്‍ കര്‍ഫ്യൂ ഇളവ്, യാത്ര വീണ്ടും നടത്തുമെന്ന് ഹിന്ദു മഹാപഞ്ചായത്ത് appeared first on Starvision News Malayalam.