crossbelt mani | Starvision News Malayalam

സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി വിടവാങ്ങി
തിരുവനന്തപുരം : മലയാളം സിനിമയിൽ ആക്ഷൻ തരംഗമുണ്ടാക്കിയ ക്രോസ്‌ബെൽട്ട് മണി (വേലായുധൻ നായർ) അന്തരിച്ചു. 86 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.
പുതിയ ആക്ഷൻ രംഗങ്ങളിലൂടെ മലയാളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1970 ൽ രണ്ടാമത്തെ ചിത്രമായ ക്രോസ്‌ബെൽറ്റ് എന്ന സിനിമയോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. തുടർന്ന് ആ പേരു തന്റെ പേരിനോടു കൂടി ചേർത്തു. നാല്പതോളം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

The post സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി വിടവാങ്ങി appeared first on Starvision News Malayalam.