Cristiano Ronaldo | Starvision News Malayalam
	1	</sy:updateFrequency>
Cristiano Ronaldo | Starvision News Malayalam
ക്രിസ്റ്റ്യാനോ ഇനി അല്‍–നസറില്‍; താരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്
റിയാദ്: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയുടെ പ്രോ ലീഗ് ക്ലബ്ബായ അൽ നസർ എഫ്സിയുമായി കരാറിൽ ഒപ്പുവെച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. ക്ലബ്ബിന്‍റെ ജഴ്സി പിടിച്ചിരിക്കുന്ന താരത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തെ മുഴുവൻ ഫുട്ബോൾ മേഖലയ്ക്കും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ക്ലബ് റൊണാൾഡോയുടെ വരവ് പ്രഖ്യാപിച്ചത്. “ചരിത്രം ജനിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ക്ലബ്ബിനെ മാത്രമല്ല, സൗദി ലീഗിനെയും രാജ്യത്തെയും വരും തലമുറകളെയും എല്ലാ [...]
The post ക്രിസ്റ്റ്യാനോ ഇനി അല്‍–നസറില്‍; താരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക് appeared first on Starvision News Malayalam.
“ചരിത്രം ജനിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ക്ലബ്ബിനെ മാത്രമല്ല, സൗദി ലീഗിനെയും രാജ്യത്തെയും വരും തലമുറകളെയും എല്ലാ യുവതാരങ്ങളെയും വലിയ കാര്യങ്ങൾ നേടാൻ പ്രചോദിപ്പിക്കുമെന്ന് ഉറപ്പാണ്. പുതിയ വീട്ടിലേക്ക് സ്വാഗതം, ക്രിസ്റ്റ്യാനോ…’, ക്ലബ് ട്വീറ്റ് ചെയ്തു.
ഈ ഉടമ്പടി ഒരു പുതിയ ചരിത്രം എഴുതുക എന്നതിലുപരിയാണ്. ലോകത്തിലെ എല്ലാ കായികതാരങ്ങൾക്കും യുവാക്കൾക്കും അദ്ദേഹം അനുകരണീയമായ ഒരു മാതൃകയാണ്. അൽ നസറിൽ അദ്ദേഹം എത്തുന്നതോടെ ക്ലബിനും സൗദി കായിക മേഖലയ്ക്കും വരും തലമുറകൾക്കും വേണ്ടി വലിയ നേട്ടങ്ങൾ കൊയ്യും. അൽ നസർ ചെയർമാൻ മുസാലി അൽ മുവാമ്മർ പ്രതികരിച്ചു.
റൊണാൾഡോ സൗദി അറേബ്യയിലേക്ക്? 2030 വരെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട്
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റിലേക്കെന്ന് റിപ്പോർട്ട്. റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോ കരാറിൽ ഏർപ്പെടും. രണ്ടര വർഷം ക്ലബ്ബിന് വേണ്ടി കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയുടെ ഫുട്ബോൾ അംബാസഡറായും സേവനമനുഷ്ഠിക്കും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് [...]
The post റൊണാൾഡോ സൗദി അറേബ്യയിലേക്ക്? 2030 വരെ കരാർ ഒപ്പിടുമെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.
ലിസ്ബൺ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസ്റിലേക്കെന്ന് റിപ്പോർട്ട്. റൊണാൾഡോ സൗദി അറേബ്യയിൽ കളിക്കുമെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. 2030 വരെ അൽ നാസ്റുമായും സൗദി അറേബ്യയുമായും റൊണാൾഡോ കരാറിൽ ഏർപ്പെടും. രണ്ടര വർഷം ക്ലബ്ബിന് വേണ്ടി കളിക്കും. ബാക്കിയുള്ള വർഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയുടെ ഫുട്ബോൾ അംബാസഡറായും സേവനമനുഷ്ഠിക്കും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സൗദിക്കൊപ്പം ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളും 2030 ലോകകപ്പിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്. 2030 ലോകകപ്പ് നടക്കുന്ന രാജ്യത്തെ 2024 ഫിഫ കോൺഗ്രസിൽ പ്രഖ്യാപിക്കും.
ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം; റെക്കോർഡിന് റൊണാള്‍ഡോ
ദോഹ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം എന്ന റെക്കോർഡാണ് റൊണാൾഡോ നേടുക. 2022 ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന് വേണ്ടി പകരക്കാരനായി എത്തിയതോടെയാണ് റൊണാൾഡോ റെക്കോർഡിനോടടുത്തത്. ഈ മത്സരത്തോടെ റൊണാൾഡോ കുവൈറ്റിന്‍റെ ബദർ അൽ മുതവയുടെ റെക്കോർഡിനൊപ്പമെത്തി. റൊണാൾഡോ 196 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. ഒരു തവണ കൂടി അന്താരാഷ്ട്ര [...]
The post ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം; റെക്കോർഡിന് റൊണാള്‍ഡോ appeared first on Starvision News Malayalam.
റൊണാൾഡോ 196 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. ഒരു തവണ കൂടി അന്താരാഷ്ട്ര ജേഴ്സിയിൽ കളിച്ചാൽ റൊണാൾഡോയ്ക്ക് റെക്കോർഡ് സ്വന്തം പേരിലാക്കാം.