criminals | Starvision News Malayalam
	1	</sy:updateFrequency>
criminals | Starvision News Malayalam
ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ
തിരുവനന്തപുരം: ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി. ക്രിമിനലുകളെ പിടികൂടാനായി നടത്തിയ സ്പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ [...]
The post ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ appeared first on Starvision News Malayalam.
സംസ്ഥാന നിയമസഭകളിലെ 3991 അംഗങ്ങളും ക്രിമിനൽ കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടവർ
ന്യൂഡൽഹി: ലോകസഭയിലെ 44 ശതമാനം എം.പിമാർക്കെതിരെയും രാജ്യസഭയിലെ 31 ശതമാനം അംഗങ്ങൾക്കുമെതിരെയും ക്രിമിനൽ കേസുണ്ടെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കണമെന്ന ഹർജികളിലാണ് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് സംഘടന പുറത്തുവിട്ട കണക്കുകളുടെ ചുവടുപിടിച്ചാണ് റിപ്പോർട്ട്. 2022 ജൂലായ് വരെയുളള കണക്കാണിത്. രാജ്യത്ത് ജനപ്രതിനിധികൾ പ്രതികളായ 5097 കേസുകളുണ്ട്. അതിൽ നാൽപത് ശതമാനവും അഞ്ച് വർഷത്തിലേറെയായി കോടതികളിൽ കെട്ടികിടക്കുന്നു. ലോക്സഭയിലെ 236 പേർക്കെതിരെ [...]
The post സംസ്ഥാന നിയമസഭകളിലെ 3991 അംഗങ്ങളും ക്രിമിനൽ കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടവർ appeared first on Starvision News Malayalam.
ന്യൂഡൽഹി: ലോകസഭയിലെ 44 ശതമാനം എം.പിമാർക്കെതിരെയും രാജ്യസഭയിലെ 31 ശതമാനം അംഗങ്ങൾക്കുമെതിരെയും ക്രിമിനൽ കേസുണ്ടെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കണമെന്ന ഹർജികളിലാണ് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്സ് സംഘടന പുറത്തുവിട്ട കണക്കുകളുടെ ചുവടുപിടിച്ചാണ് റിപ്പോർട്ട്. 2022 ജൂലായ് വരെയുളള കണക്കാണിത്.
രാജ്യത്ത് ജനപ്രതിനിധികൾ പ്രതികളായ 5097 കേസുകളുണ്ട്. അതിൽ നാൽപത് ശതമാനവും അഞ്ച് വർഷത്തിലേറെയായി കോടതികളിൽ കെട്ടികിടക്കുന്നു. ലോക്സഭയിലെ 236 പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. രാജ്യസഭയിൽ 71 പേരും,​ സംസ്ഥാന നിയമസഭകളിലെ 3991 അംഗങ്ങളും ക്രിമിനൽ കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിസോർട്ടിലെ ലഹരി പാർട്ടിയിൽ ടിപിയുടെ കൊലയാളി കിർമാണി മനോജ് അടക്കം 15 പേർ കസ്റ്റഡിയിൽ
വയനാട്: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും എംഡിഎംഎ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം. [...]
The post റിസോർട്ടിലെ ലഹരി പാർട്ടിയിൽ ടിപിയുടെ കൊലയാളി കിർമാണി മനോജ് അടക്കം 15 പേർ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
വയനാട്: സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും എംഡിഎംഎ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. 
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ് വിവരം. ലഹരി മരുന്ന് പാർട്ടിക്കിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് നടപടി. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.