cpm party congress | Starvision News Malayalam
cpm party congress | Starvision News Malayalam
പ്രായപരിധി മാനദണ്ഡം കമ്യൂണിസ്റ്റ് രീതിയല്ല, എടുത്തുകളയുന്നതാണ് ഭംഗി; ജി. സുധാകരന്‍
കോഴിക്കോട്: സിപിഎം കമ്മിറ്റികളില്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി. സുധാകരന്‍. പ്രായപരിധി കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ടെന്നും അതിനാല്‍ പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിന് പകരം പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗി എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടന്നുകൊണ്ടിരിക്കെയാണ് ജി. സുധാകരന്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രായപരിധിയുടെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോള്‍ അവിടെ [...]
The post പ്രായപരിധി മാനദണ്ഡം കമ്യൂണിസ്റ്റ് രീതിയല്ല, എടുത്തുകളയുന്നതാണ് ഭംഗി; ജി. സുധാകരന്‍ appeared first on Starvision News Malayalam.
CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം
മധുര: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിന് ചരിത്രഭൂമിയായ മധുരയിൽ ഉജ്വല തുടക്കം. പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് ആയിരങ്ങളെ സാക്ഷി നിർത്തി ബിമൽ ബസു രക്ത പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ തുടങ്ങിയത്. ബി ജെ പിയും ആർ എസ് എസും അടക്കമുള്ള വർഗീയശക്തികൾക്കെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും കൂടുതൽ ചെറുത്തു നിൽപ്പിനും അതി രൂക്ഷ പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ആഹ്വാനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രവർത്തനങ്ങൾക്കും സമ്മേളനം ആഹ്വാനം [...]
The post CPIM പാർട്ടി കോൺഗ്രസിന് മധുരയിൽ ഉജ്വല തുടക്കം appeared first on Starvision News Malayalam.
മധുര: സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിന്  ചരിത്രഭൂമിയായ മധുരയിൽ ഉജ്വല തുടക്കം. പോരാട്ടങ്ങൾക്ക് കരുത്തുപകർന്ന് ആയിരങ്ങളെ സാക്ഷി നിർത്തി ബിമൽ ബസു രക്ത പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ  തുടങ്ങിയത്. 
ബി ജെ പിയും ആർ എസ് എസും അടക്കമുള്ള വർഗീയശക്തികൾക്കെതിരെയും കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും കൂടുതൽ ചെറുത്തു നിൽപ്പിനും അതി രൂക്ഷ പ്രക്ഷോഭങ്ങൾക്കും പ്രചാരണങ്ങൾക്കുമുള്ള ആഹ്വാനത്തോടെയാണ് സമ്മേളനത്തിന്  തുടക്കമായത്. ഇടതുപക്ഷ ഐക്യത്തിനും മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിച്ച പ്രവർത്തനങ്ങൾക്കും സമ്മേളനം ആഹ്വാനം ചെയ്തു. പൊളിറ്റ്ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കരാട്ട് പാർട്ടി കോൺഗ്രസ് ഉദ് ഘാടനം ചെയ്തു. പി ബി അംഗം മണിക് സർക്കാർ അധ്യക്ഷനായി.
CPI ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ  എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
സീതാറാം യെച്ചൂരിക്കും കോടിയേരി ബാലകൃഷ്ണനും ബുദ്ധദേബ് ഭട്ടാചാര്യക്കും എൻ ശങ്കരയ്യക്കും സ്മരണാഞ്ജലി അർപ്പിച്ചാണ് സമ്മേളനം തുടങ്ങിയത്.
PB അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ,  വൃന്ദകരാട്ട്, എം എ ബേബി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. 6 ന് മഹാറാലിയോടെ പാർട്ടികോൺഗ്രസ്  സമാപിക്കും.