CPM-DYFI | Starvision News Malayalam

പാനൂർ ബോംബ് സ്ഫോടനം ; ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ
കണ്ണൂർ : പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽ ബാബു,​ മിഥുൻലാൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയാണ് അമൽബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ അമൽബാബു സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മിഥുൻൻലാൽ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ മിഥുൻലാൽ ബംഗളുരുവിൽ ആയിരുന്നു. ഇയാളെ ബംഗളുരുവിൽ നിന്നാണ് പിടികൂടിയത്. കേസിൽ രണ്ടുപേർ ഒളിവിലാണ്.

പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്.ഇന്നലെ ചെ​ണ്ട​യാ​ട് ​സ്വ​ദേ​ശി​ ​കെ.​കെ.​അ​രു​ൺ,​ ​കു​ന്നോ​ത്തു​പ​റ​മ്പ് ​സ്വ​ദേ​ശി​ ​കെ.​അ​തു​ൽ,​ ​ചെ​റു​പ​റ​മ്പ് ​സ്വ​ദേ​ശി​ക​ളാ​യ​ ​ഷി​ബി​ൻ​ ​ലാ​ൽ,​ ​സാ​യൂ​ജ് ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​സാ​യൂ​ജി​നെ​ ​പാ​ല​ക്കാ​ടു​ ​വ​ച്ചാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​നാ​ലു​പേ​രും​ ​ബോം​ബ് ​നി​ർ​മ്മാ​ണ​ ​സ​മ​യ​ത്ത് ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രാ​ണെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ 10​ ​പേ​രെ​യും​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​സ്ഫോ​ട​നം​ ​ന​ട​ന്ന​യു​ട​ൻ​ ​ര​ക്ഷ​പ്പെ​ട്ട​ ​ഷി​ജാ​ൽ,​ ​അ​ക്ഷ​യ് ​എ​ന്നി​വ​ർ​ ​ഒ​ളി​വി​ലാ​ണ്.​ ​ഷി​ജാ​ലും​ ​പ​രി​ക്കേ​റ്റ​ ​വി​നീ​ഷു​മാ​ണ് ​ബോം​ബ് ​നി​ർ​മ്മാ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​തെ​ന്നാ​ണ് ​പൊ​ലീ​സ് ​ക​രു​തു​ന്ന​ത്.കൂ​ത്തു​പ​റ​മ്പ് ​എ.​സി.​പി​ ​കെ.​വി.​വേ​ണു​ഗോ​പാ​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ​ ​സ​ഹാ​യി​ച്ച​ ​അ​രു​ണി​നെ​യാ​ണ് ​ആ​ദ്യം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​അ​രു​ണി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​മ​റ്റു​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യി​ലാ​യ​ത്.​ ​സം​ഭ​വ​ശേ​ഷം​ ​വ​ട​ക​ര​യി​ൽ​ ​നി​ന്ന് ​ട്രെ​യി​നി​ൽ​ ​കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്ന​ ​സാ​യൂ​ജി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​പാ​നൂ​ർ​ ​പൊ​ലീ​സ് ​പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​പാ​ല​ക്കാ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​സാ​യൂ​ജി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​പാ​നൂ​ർ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​ര​ത്തോ​ടെ​ ​പാ​നൂ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി.

The post പാനൂർ ബോംബ് സ്ഫോടനം ; ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Starvision News Malayalam.

സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ തള്ളിക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ പേട്ട സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐ.മാരെയും ഒരു ഡ്രൈവറെയും സ്ഥലം മാറ്റി. കഴിഞ്ഞ ദിവസം സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ച് കയറുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലംമാറ്റം. എസ്.ഐ.മാരായ എം.അഭിലാഷ്, എസ്.അസീം എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവർ മിഥുനെ എ.ആർ.ക്യാമ്പിലേക്കുമാണ് ട്രാൻസ്ഫർ ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പേട്ട പോലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചതും പോലീസ് ലാത്തി വീശി തടഞ്ഞതും സ്റ്റേഷൻ പരിസരത്ത് ഏറെനേരം സംഘർഷം സൃഷ്ടിച്ചിരുന്നു. ഡി.വൈ.എഫ്.വൈ. പ്രവർത്തകരെ പോലീസ് മർദിച്ചതിന്റെ പേരിൽ സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. സ്റ്റേഷനിൽ എത്തി പോലീസുകാരെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിവരെയുണ്ടായി. ഡി.വൈ.എഫ്.ഐ. നേതാവ് നിഥിൻ നൽകിയ പരാതി അന്വേഷിക്കാൻ നർക്കോട്ടിക് എ.സി. ബാലകൃഷ്ണനെ ചുമതലപ്പെടുത്തി. പേട്ട പോലീസ് സ്‌റ്റേഷനിൽ വെച്ച് ഇരുമ്പു കമ്പി ഉപയോഗിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. അടുത്ത ദിവസം അന്വേഷണസംഘം പേട്ട സ്‌റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കും. അന്വേഷണം പൂർത്തിയാകുന്നത് വരെ എസ്.ഐ.മാർ സിറ്റി കമ്മിഷണർ ഓഫീസിലെ ജില്ലാ ക്രൈംബ്രാഞ്ചിൽ തുടരണം.

കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് സ്പെഷ്യൽ ബ്രാഞ്ച് ഉയർത്തുന്നത്. ഡിസിപിയുമായി സിപിഎം നേതാക്കൾ ചർച്ച നടത്തുന്നതിനിടെയാണ് ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

The post സിപിഎം – ഡിവൈഎഫ്ഐ  പ്രവർത്തകർ തള്ളിക്കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ പേട്ട സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്ക് സ്ഥലംമാറ്റം appeared first on Starvision News Malayalam.