cpm case | Starvision News Malayalam
	1	</sy:updateFrequency>
cpm case | Starvision News Malayalam
പെരിയ ഇരട്ടക്കൊല: മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: പെരിയയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ പ്രതികളായ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, മണികണ്ഠന്‍, ഭാസ്‌കരന്‍, രാഘവന്‍എന്നിവരാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാണ് ഈ പ്രതികള്‍ക്ക് സിബിഐ കോടതി വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്. അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചതോടെ ഇവരുടെ ജാമ്യം റദ്ദാകുകയും, ജയിലില്‍ അടയ്ക്കുകയും [...]
The post പെരിയ ഇരട്ടക്കൊല: മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി appeared first on Starvision News Malayalam.
സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് എയിംസിൽ ചികിത്സയിൽ തുടരുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ. വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യച്ചൂരിയെ ചികിത്സിച്ചുവരികയാണെന്നും പാർട്ടി വ്യക്തമാക്കി. എംയിസിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യച്ചൂരിയെ പ്രവേശിപ്പിച്ചത്.
The post സീതാറാം യച്ചൂരിയുടെ ആരോഗ്യനില ഗുരുതരം appeared first on Starvision News Malayalam.
കരുവന്നൂർ കള്ളപ്പണക്കേസ് : സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
തൃശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ നിർണായക നടപടിയുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ പേരിലുള്ള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിന്റെ അഞ്ച് സെന്റ് സ്ഥലവും സി.പി.എമ്മിന്റെ 60 ലക്ഷം രൂപയുടെ എട്ട് ബാങ്ക് അക്കൗണ്ടുകളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. കേസിൽ സി.പി.എമ്മിനെ കൂടി പ്രതി ചേർത്താണ് ഇ.ഡി സംഘം സ്വത്തുക്കൾ കണ്ടുകെട്ടിയത്.
The post കരുവന്നൂർ കള്ളപ്പണക്കേസ് : സി.പി.എമ്മിന്റെ സ്ഥലമടക്കം 77.63 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി appeared first on Starvision News Malayalam.