Covishield | Starvision News Malayalam
	1	</sy:updateFrequency>
Covishield | Starvision News Malayalam
രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക
  ന്യൂഡല്‍ഹി: കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ സമ്മതിച്ച് ബ്രിട്ടീഷ് മരുന്നു കമ്പനിയായ ആസ്ട്രാസെനക. വാക്‌സിന്‍ നിരവധി മരണങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായെന്ന അവകാശവാദത്തെ തുടര്‍ന്നാണ് ആസ്ട്രാസെനേക്ക ബ്രിട്ടനിലെ ഹൈക്കോടതിയില്‍ കേസ് നേരിടുന്നത്. 51 കേസുകളിലെ ഇരകള്‍ 10 കോടി പൗണ്ട് ആണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിനും ഇടയാക്കുമെന്നും രേഖകളില്‍ ആസ്ട്രാസെനക സമ്മതിച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് [...]
The post രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക appeared first on Starvision News Malayalam.
കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി
മനാമ: കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ തന്നെയായിരിക്കും ബൂസ്​റ്റർ ഡോസായും നൽകുക. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും കോവിഷീൽഡ് – ആസ്ട്രാസെനെക്ക രണ്ടാമത്തെ ഡോസ് എടുത്ത് [...]
The post കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി appeared first on Starvision News Malayalam.
മനാമ: കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ ആറ്​ മാസം കഴിഞ്ഞവക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ ദേശീയ കോവിഡ്​ പ്രതിരോധ മെഡിക്കൽ സമിതി തീരുമാനിച്ചു. 18 വയസിന്​ മുകളിലുള്ളവർക്കാണ്​ ബൂസ്​റ്റർ ഡോസ്​ നൽകുന്നത്​. സ്​പുട്​നിക്​ വി വാക്​സിൻ സ്വീകരിച്ചവർക്ക്​ ബൂസ്​റ്റർ ഡോസ്​ നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കോവിഷീൽഡ്​-ആസ്​ട്ര സെനേക്ക വാക്​സിൻ തന്നെയായിരിക്കും ബൂസ്​റ്റർ ഡോസായും നൽകുക.
60 വയസ്സിനു മുകളിൽ പ്രായമുള്ളവരും രോഗപ്രതിരോധ ശേഷി ഇല്ലാത്തവരും കോവിഷീൽഡ് – ആസ്ട്രാസെനെക്ക രണ്ടാമത്തെ ഡോസ് എടുത്ത് കുറഞ്ഞത് ആറ് മാസം കഴിഞ്ഞവരും ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക് എടുക്കാനും ഓപ്ഷൻ ഉണ്ടെന്ന് ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. കോവിഡിനെ ചെറുക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ബഹ്‌റൈന്റെ കർശനമായ ശ്രമങ്ങൾക്കനുസരിച്ചാണ് വാക്സിനേഷൻ പ്രോട്ടോക്കോളുകൾ വികസിപ്പിച്ചതെന്ന് ടാസ്‌ക് ഫോഴ്‌സ് പ്രസ്താവിച്ചു. ബൂസ്​റ്റർ ഡോസിന്​ അർഹരായവർക്ക്​ ആരോഗ്യ മന്ത്രാലയത്തിൻറെ healthalert.gov.bh എന്ന വെബ്​സൈറ്റ്​ വഴിയും ബി അവെയർ ആപ്പ്​ വഴിയും രജിസ്​റ്റർ ചെയ്യാവുന്നതാണ്​.
കോവിഷീല്‍ഡ് ഉള്‍പ്പെടെ അഞ്ച് വാക്‌സിനുകള്‍ക്ക് ഒമാനില്‍ അംഗീകാരം
മസ്‌കത്ത്: കോവിഷീല്‍ഡ് ഉള്‍പ്പെടെ അഞ്ച് കൊവിഡ് വാക്‌സിനുകള്‍ക്ക് ഒമാൻ അംഗീകാരം നൽകി. ഓക്‌സ്ഫഡ് അസ്ട്രാസെനെക്ക, ഫൈസര്‍ ബയോഎന്‍ടെക്, സിനോവാക്, സ്പുട്‌നിക് വി എന്നിവയാണ് രാജ്യത്ത് അംഗീകരിച്ചിട്ടുള്ള മറ്റു വാക്‌സിനുകള്‍. ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്നതാണ് പുതിയ യാത്രാ നിബന്ധന. അംഗീകൃത വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചതായിട്ടുള്ള, അല്ലെങ്കില്‍ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഒരു ഡോസ് മാത്രം സ്വീകരിച്ചാല്‍ മതിയാവുന്ന വാക്‌സിന്‍ സ്വീകരിച്ചതായുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് യാത്രക്കാര്‍ ഹാജരാക്കേണ്ടത്. അവസാന ഡോസ് സ്വീകരിച്ച് [...]
The post കോവിഷീല്‍ഡ് ഉള്‍പ്പെടെ അഞ്ച് വാക്‌സിനുകള്‍ക്ക് ഒമാനില്‍ അംഗീകാരം appeared first on Starvision News Malayalam.
ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ചവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീകരിക്കാൻ അനുമതി
മനാമ: ബഹ്‌റൈനിൽ ഫൈ​സ​ർ ബയോ എൻടെക്, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 വയസിന് മുകളിലുള്ളവർക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി നൽകി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ്. ഈ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ നിർദേശം ന​ൽ​കി​യിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്‌സിനോ അല്ലെങ്കിൽ നേ​ര​ത്തെ​യെ​ടു​ത്ത അതേ വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂ​സ്​​റ്റ​ർ ഡോ​സ്​ പ്ര​തി​രോ​ധ​ശേ​ഷി [...]
The post ഫൈ​സ​ർ, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ചവർക്ക് ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീകരിക്കാൻ അനുമതി appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ ഫൈ​സ​ർ ബയോ എൻടെക്, ആ​സ്​​ട്ര സെ​ന​ക (കോവിഷീൽഡ്‌) എ​ന്നീ വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച 60 വയസിന് മുകളിലുള്ളവർക്കും പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കു​ന്ന​തി​ന​നു​മ​തി നൽകി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്‌സ്. ഈ ​വാ​ക്​​സി​നു​ക​ൾ സ്വീ​ക​രി​ച്ച്​ ആ​റു​ മാ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക്​ ബൂ​സ്​​റ്റ​ർ ഡോ​സ്​ ന​ൽ​കാ​നാ​ണ്​​ നിർദേശം ന​ൽ​കി​യിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്‌സിനോ അല്ലെങ്കിൽ നേ​ര​ത്തെ​യെ​ടു​ത്ത അതേ വാ​ക്​​സി​നോ ബൂ​സ്​​റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു.
ബൂ​സ്​​റ്റ​ർ ഡോ​സ്​ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്ന്​ പഠനങ്ങളുടെ അടിസ്‌ഥാനത്തിൽ ക​ണ്ടെ​ത്തി​യ​തിനെ തുടർന്നാണ്​ തീ​രു​മാ​നം. ഇത് കഠിനമായ അസുഖങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉണ്ടാകുന്ന സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​​ക്കേ​ണ്ട​വ​രു​ടെ ബി​വെ​യ​ർ ആപ്പിന്റെ നിറം ഗ്രീ​ൻ ഷീ​ൽ​ഡിൽ നിന്ന് യെ​ല്ലോ ഷീ​ൽഡായി മാറും. ബൂ​സ്​​റ്റ​ർ ഡോ​സ്​ സ്വീ​ക​രി​ച്ചതിനു ശേഷം ഇത് പ​ച്ച​യാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂ​സ്​​റ്റ​ർ ഡോ​സി​നു​ള്ള ര​ജി​സ്​​​ട്രേ​ഷ​ൻ ഉടൻ ആ​രം​ഭി​ക്കു​മെന്നും ഇത് ​ സം​ബ​ന്ധി​ച്ച്​ ഉ​ട​ൻ അ​റി​യി​പ്പു​ണ്ടാ​കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു . healthalert.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യും​ ബിഅ​വെ​യ​ർ ആ​പ്​ വ​ഴി​യും ര​ജി​സ്​​റ്റ​ർ ചെ​യ്യാം.
വൈറസിനെതിരായ സംരക്ഷണം പരമാവധി വർദ്ധിപ്പിക്കുന്നതിന് വാക്സിനേഷന് കഴിഞ്ഞതായും എന്നിരുന്നാലും, മുൻകരുതൽ നടപടികൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.