covid positive | Starvision News Malayalam
എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
The post എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്‌ഥിരീകരിച്ചു appeared first on Starvision News Malayalam.
പി പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് വീണ്ടും കോവിഡ്
ആലപ്പുഴ: ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് എംഎൽഎയ്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ജനുവരി 21-ന് രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് പിറ്റേ ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിരുന്നു. ശേഷം വീട്ടിൽ തന്നെ ക്വാറന്റൈൻ പാലിച്ച് വരികയായിരുന്നു. ഇന്ന് പരിശോധനാ ഫലം വന്നപ്പോഴാണ് എംഎൽഎ രോഗബാധിതനാണ് എന്ന് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ആരോഗ്യ സ്ഥിതി തൃപ്തികരമായതിനെതുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം വീട്ടിൽ തന്നെ ക്വാറന്റൈൻ കഴിയുകയാണ്. എംഎൽഎയുമായി പ്രാഥമിക സമ്പർക്കകത്തിലുള്ള ഭാര്യ നെഗറ്റീവാണ്. രണ്ടു ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ച ശേഷമാണ് എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ എംഎൽഎയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പട്ടവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് എംഎൽഎയ്ക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
The post പി പി ചിത്തരഞ്ജൻ എംഎൽഎയ്ക്ക് വീണ്ടും കോവിഡ് appeared first on Starvision News Malayalam.
മന്ത്രി ജി ആര്‍ അനിലിന് കോവിഡ്
തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഔദ്യോ​ഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത്യാവശ്യ യാത്രകള്‍ ഒഴിച്ചുള്ള യാത്രകള്‍ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളില്‍ പൊലീസിന്‍റെ കര്‍ശന പരിശോധന തുടങ്ങി. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. അവശ്യവസ്തുക്കള്‍ തൊട്ടടുത്ത കടയില്‍നിന്ന് വാങ്ങണം. നിയമലംഘനമുണ്ടായാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
The post മന്ത്രി ജി ആര്‍ അനിലിന് കോവിഡ് appeared first on Starvision News Malayalam.
ദുൽഖർ സൽമാന് കോവിഡ്
നടൻ ദുൽഖർ സൽമാന് കോവിഡ് പോസിറ്റിവ്. താരം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഈ വിവരം വെളിപ്പെടുത്തിയത്. വീട്ടിൽ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
The post ദുൽഖർ സൽമാന് കോവിഡ് appeared first on Starvision News Malayalam.
സുരേഷ് ഗോപിക്ക് കോവിഡ്
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താൻ പൂർണ ആരോഗ്യവാനാണെന്നും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ ഞാൻ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഈ അവസ്ഥയിൽ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യണം. നിങ്ങൾ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാവുകയും വേണം’- സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പനിലാണ്‌ സുരേഷ് ഗോപി ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ.
The post സുരേഷ് ഗോപിക്ക് കോവിഡ് appeared first on Starvision News Malayalam.
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക്‌ കോവിഡ്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ക്ക്‌ കോവിഡ്. മന്ത്രി യെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തി കരം എന്ന് അധികൃതർ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് കോവിഡ് രൂക്ഷമാകുകയാണ്. ഇന്നലെ 5863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം ഉള്ള ജില്ലയായി തലസ്ഥാന ജില്ലാ മാറിയിരിക്കുന്നു.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പ്രതിസന്ധിഘട്ടത്തിൽ ആണ്. സെക്രട്ടേറിയേറ്റിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. വനം, ആരോഗ്യം,ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗീഗമായി അടച്ചു.
കെ.എസ്.ആർ.ടി.സിയിലും കോവിഡ് പ്രതിസന്ധി രൂക്ഷം. കോവിഡ് രൂക്ഷമായതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി 399 സർവീസുകൾ നിർത്തിവെച്ചു. തിരുവനന്തപുരത്തു മാത്രം കോവിഡ് ബാധിച്ചത് 82 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക്. തിരുവനന്തപുരം സിറ്റി ഡിപോയിൽ 25 പേർക്കും എറണാംകുളം ഡിപ്പോയിൽ 15പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ഡിപ്പോയിൽ 20പേർക്കും കോവിഡ്, എന്നാൽ അവിടെ ഇപ്പോൾ നിലവിൽ സർവീസുകളെ ബാധിച്ചിട്ടില്ല.
The post വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിക്ക്‌ കോവിഡ് appeared first on Starvision News Malayalam.