COVID NEGATIVE CERTIFICATE | Starvision News Malayalam
	1	</sy:updateFrequency>
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നടപടിയുമായി ഖത്തർ
ദോഹ: നാളെ മുതൽ ചൈനയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം. ചൈനയിൽ നിന്ന് എത്തുന്ന ഖത്തർ പൗരൻമാർ, പ്രവാസികൾ, സന്ദർശകർ എന്നിവർ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ സ്റ്റേറ്റസ് എന്തായാലും പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി.
The post ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നടപടിയുമായി ഖത്തർ appeared first on Starvision News Malayalam.
വാക്സിനേഷൻ സ്റ്റേറ്റസ് എന്തായാലും പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി. 
ഇന്ത്യയിലേക്ക് 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇനി നിർബന്ധം
ന്യൂഡൽഹി: ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിച്ച് 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാ ഫലം കൈയിൽ കരുതണം. അടുത്തയാഴ്ച മുതൽ ഇത് നിർബന്ധമാക്കുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 6,000 പേരെ പരിശോധിച്ചതിൽ 39 അന്താരാഷ്ട്ര യാത്രക്കാർക്ക് വൈറസ് ബാധ [...]
The post ഇന്ത്യയിലേക്ക് 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇനി നിർബന്ധം appeared first on Starvision News Malayalam.
ന്യൂഡൽഹി: ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിച്ച് 72 മണിക്കൂർ മുൻപുള്ള ആർടി-പിസിആർ പരിശോധനാ ഫലം കൈയിൽ കരുതണം. അടുത്തയാഴ്ച മുതൽ ഇത് നിർബന്ധമാക്കുമെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 6,000 പേരെ പരിശോധിച്ചതിൽ 39 അന്താരാഷ്ട്ര യാത്രക്കാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർദ്ധനവിനുള്ള സാധ്യതയുമുണ്ട്. അടുത്ത 40 ദിവസം നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം നൽകുകയും ഏത് സാഹചര്യവും നേരിടാൻ തയ്യാറാകാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ
കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കാണിക്കേണ്ടതാണ്. കോവിഡ്19 രണ്ട് ഡോസ് വാക്സിനേഷൻ ലഭിച്ചുട്ടുണ്ടെങ്കിലും RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര [...]
The post അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ appeared first on Starvision News Malayalam.
കേരളത്തിൽ നിന്ന് ട്രെയിനിൽ കർണ്ണാടകയിലേക്കും, തമിഴ് നാട്ടിലേക്കും പോകുന്ന യാത്രക്കാർ, അന്തർ സംസ്ഥാന യാത്രക്കാർക്കായി കർണ്ണാടക, തമിഴ്നാട് ഗവണ്മെന്റ്റുകൾ പുറപ്പെടുവിച്ച മാർഗ്ഗരേഖകൾ പാലിക്കേണ്ടതാണ്.
കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളിൽ ലഭിച്ച RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ കാണിക്കേണ്ടതാണ്. കോവിഡ്19 രണ്ട് ഡോസ് വാക്സിനേഷൻ ലഭിച്ചുട്ടുണ്ടെങ്കിലും RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ്.
കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ഒരു ICMR അംഗീകൃത ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിച്ച RTPCR നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് യാത്ര അവസാനിക്കുന്ന റെയിൽവേ സ്റ്റേഷനിൽകാണിക്കേണ്ടതാണ് അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷൻ സ്വീകരിച്ചതിന്റെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  ആഗസ്റ്റ് 2 മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കി ആർ ടി [...]
The post കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം appeared first on Starvision News Malayalam.