Covid Monitoring Cell | Starvision News Malayalam
	1	</sy:updateFrequency>
സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു; നിർദ്ദേശങ്ങൾ കടുപ്പിച്ച് സർക്കാർ
തിരുവനന്തപുരം: 60 വയസിന് മുകളിൽ പ്രായമുള്ളവർ, അനുബന്ധ രോഗമുള്ളവർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർ അടിയന്തരമായി വാക്സിന്‍റെ കരുതൽ ഡോസ് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദ്ദേശിച്ചു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേരാണ് ഐസിയുവിലുള്ളത്. ആവശ്യത്തിന് ഓക്സിജൻ ഉൽപ്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യാനുസരണം മരുന്നുകൾ, മാസ്കുകൾ, പിപിഇ കിറ്റുകൾ എന്നിവ ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് [...]
The post സംസ്ഥാനത്ത് കോവിഡ് മോണിറ്ററിംഗ് സെൽ പുനരാരംഭിച്ചു; നിർദ്ദേശങ്ങൾ കടുപ്പിച്ച് സർക്കാർ appeared first on Starvision News Malayalam.
ആൾക്കൂട്ടം, എസി മുറികൾ, പൊതുസ്ഥലങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ പശ്ചാത്തലം അനുസരിച്ച് മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിനു വലിയ വ്യാപനശേഷിയുള്ളതിനാൽ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ റവന്യൂ മന്ത്രി കെ രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചു
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റും, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, ആര്‍ആര്‍ടികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ വാര്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ഏകോപനത്തിനാണ് സംസ്ഥാന തലത്തില്‍ മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചത്. പൊതുജനങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 0471 [...]
The post ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചു appeared first on Starvision News Malayalam.