Covid control room | Starvision News Malayalam
	1	</sy:updateFrequency>
Covid control room | Starvision News Malayalam
	<width>32</width>
	<height>32</height>
എല്ലാ ജില്ലകളിലും കോവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ [...]
The post എല്ലാ ജില്ലകളിലും കോവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി appeared first on Starvision News Malayalam.
തിരുവനന്തപുരം
0471 2733433
0471 2779000
91886 10100
0471 2475088
0471 2476088
കൊല്ലം
0474 2797609
8589015556
0474 2794027
7592003857
പത്തനംതിട്ട
0468 2228220
0468 2322515
ആലപ്പുഴ
0477 2239030
0477 2239037
0477 2239036
0477 2239999
കോട്ടയം
9188610015
9188610017
9188610016
ഇടുക്കി
0486 2249600
1800 4255640
1800 5991270
എറണാകുളം
0484 2368802
0484 2368702
7034099933
7034099901
9400066921
9400066922
9400006924
9400066923
9400006925
പാലക്കാട്
0491 2510574
0491 2510579
0491 2510589
0491 2510470
0491 2510477
മലപ്പുറം
0483-2733251
0483-2733252
9846700711
കോഴിക്കോട്
0495 2371471
0495 2376063
7594042133
വയനാട്
8590902880
0493 6202343
0493 6202375
0497 2700194
0497 2760131
0497 2760132
9946000293
9946000493