covid booster dose | Starvision News Malayalam

ബഹ്‌റൈനിൽ 12 വയസ്‌ മു​ത​ൽ 17വ​രെ പ്രായക്കാർക്ക് ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ നൽകിത്തുടങ്ങി
മനാമ: ബഹ്‌റൈനിൽ 12 വയസ്‌ മു​ത​ൽ 17വ​രെയുള്ളവർക്ക് ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ നൽകിത്തുടങ്ങി. കോവിഡ് എന്ന ആ​ഗോ​ള മ​ഹാ​മാ​രി​ നിയന്ത്രിക്കാനും, പൊ​തു​ജ​നാ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും ബഹ്‌റൈൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തുന്നു. ബഹ്‌റൈനിൽ 12 വയസുമുതൽ 17 വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​ർ​ക്ക് ജനുവരി 12 മു​ത​ൽ ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ കൂ​ടി ന​ൽ​കി​ത്തു​ട​ങ്ങിയതായി കോ​വി​ഡ്​ പ്ര​തി​രോ​ധ സ​മി​തി അ​റി​യി​ച്ചു. സി​നോ​ഫാം വാ​ക്സി​ൻ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച കൗ​മാ​ര​ക്കാ​ർ​ക്ക് സി​നോ​ഫാം അ​ല്ലെ​ങ്കി​ൽ ഫൈ​സ​ർ-​ബ​യോ​എ​ൻ​ടെ​ക് ബൂ​സ്റ്റ​ർ ഷോ​ട്ടു​ക​ൾ ന​ൽ​കും. ര​ണ്ടാ​മ​ത്തെ ഡോ​സ് ക​ഴി​ഞ്ഞ് ആ​റ് മാ​സം മു​ത​ലാ​ണ്​ ബൂ​സ്റ്റ​റി​ന്​ അ​നു​മ​തി.

എ​ന്നാ​ൽ, ഫൈ​സ​ർ ബ​യോ​ടെ​ക്​ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ആ​റു​മാ​സം ക​ഴി​യു​മ്പോ​ൾ ഫൈ​സ​ർ ബ​യോ​ടെ​ക് ബൂ​സ്റ്റ​ർ ഡോ​സ്​ മാ​ത്ര​മേ ന​ൽ​കാ​വു. ബൂ​സ്റ്റ​ർ ഷോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​പ്രാ​യ​ക്കാ​ർ​ക്കു​ള്ള ‘ബി​എ​വെ​യ​ർ’ ആ​പ്ലി​ക്കേ​ഷ​നി​ൽ പ​ച്ച ഷീ​ൽ​ഡ് മ​ഞ്ഞ​യാ​യി മാ​റി​ല്ലെ​ന്നും പ്ര​തി​രോ​ധ സ​മി​തി അ​റി​യി​ച്ചു. എല്ലാവര്ക്കും സൗജന്യമായി നൽകുന്ന ഈ വാക്‌സിനുകൾ ബഹ്‌റൈനിൽ ഏറ്റവും കൂടുതലുള്ള മലയാളികൾക്ക് ഉൾപ്പടെ വിദേശി സമൂഹത്തിനും ആരോഗ്യപരമായ കരുത്ത് നൽകുന്നു.

The post ബഹ്‌റൈനിൽ 12 വയസ്‌  മു​ത​ൽ 17വ​രെ പ്രായക്കാർക്ക് ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ നൽകിത്തുടങ്ങി appeared first on Starvision News Malayalam.