Covid alert level | Starvision News Malayalam

ബഹ്‌റൈനിൽ കോ​വി​ഡ്​ ജാ​ഗ്ര​ത ലെ​വ​ൽ ക​ണ​ക്കാ​ക്കു​ന്ന​തി​ൽ മാ​റ്റം വരുത്തി
മനാമ: കോവിഡ്​ ജാഗ്രത ലെവൽ കണക്കാക്കുന്ന രീതിയിൽ ബഹ്‌റൈൻ മാറ്റം വരുത്തി. ഓരോ ദിവസവും ​ഐ.സി.യുവിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ, യെ​ല്ലോ, ഓറഞ്ച്, റെഡ്​ ലെവലുകൾ തീരുമാനിക്കുക. പുതിയ രീതി ഞായറാഴ്​ച മുതൽ പ്രാബല്യത്തിൽ വന്നു. ഐ.സി.യുവിൽ കഴിയുന്ന രോഗികളുടെ 14 ദിവസത്തെ പ്രതിദിന ശരാശരി അമ്പതോ അതിൽ താഴെയോ ആണെങ്കിൽ ഗ്രീൻ ലെവലായിരിക്കും. ഏഴു​​ ദിവസത്തെ പ്രതിദിന ശരാശരി 51നും 100നും ഇടയിലാണെങ്കിൽ യെല്ലോ ലെവലും നാലു ദിവസത്തെ പ്രതിദിന ശരാശരി 101നും 200നും ഇടയിലാണെങ്കിൽ ഓറഞ്ച്​ ലെവലും മൂന്നു​ ദിവസത്തെ പ്രതിദിന ശരാശരി 201ന്​ മുകളിലാണെങ്കിൽ റെഡ്​ ലെവലും ആയിരിക്കും. ഉയർന്ന ലെവലിൽനിന്ന്​ താഴേക്ക്​ മാറണമെങ്കിൽ ഒരാഴ്ചയെങ്കിലും അതേ ലെവലിൽ തുടരണം.

എന്നാൽ, താഴ്​ന്ന ലെവലിൽനിന്ന്​ മുകളിലേക്ക്​ മാറണമെങ്കിൽ ഈ വ്യവസ്​ഥ ബാധകമല്ല. അടിയന്തര സാഹചര്യങ്ങളിൽ ഏത്​ ലെവലിലേക്ക്​ മാറുന്നതിനും മെഡിക്കൽ സമിതിക്ക്​ ശിപാർശ ചെയ്യാൻ സാധിക്കും. ഇതിന്​ പുറമേ, വാക്​സിൻ സ്വീകരിക്കാത്തവർ ഏതെങ്കിലും സ്​ഥലത്ത്​ പ്രവേശിക്കണമെങ്കിൽ ശരീരോഷ്​മാവ്​ പരിശോധിക്കുന്ന നിലവിലെ രീതി അവസാനിപ്പിക്കുകയും ചെയ്​തു. ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്ന രീതിയും ഇനിയുണ്ടാകില്ല. കാത്തിരിപ്പ്​ ഏരിയ വീണ്ടും തുറക്കാനും തീരുമാനിച്ചു. അതേസമയം, സ്​ഥാപനങ്ങളുടെ അകത്ത്​ മാസ്​ക്​ ധരിക്കുന്നതിലും അണുനശീകരണം നടത്തുന്നതിലും വീഴ്​ച പാടില്ലെന്നും മെഡിക്കൽ സമിതി അറിയിച്ചു.

The post ബഹ്‌റൈനിൽ കോ​വി​ഡ്​ ജാ​ഗ്ര​ത ലെ​വ​ൽ ക​ണ​ക്കാ​ക്കു​ന്ന​തി​ൽ മാ​റ്റം വരുത്തി appeared first on Starvision News Malayalam.