council meeting | Starvision News Malayalam
council meeting | Starvision News Malayalam
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ആണ് ഭിന്നത. സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. കെ എൻ അശോക് കുമാറിനെയാണ് നീക്കിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് അശോക് കുമാറും മറ്റു മൂന്നുപേരും ഇറങ്ങിപ്പോയി. എകെജി സെന്ററിൽ ആയിരുന്നു ഇന്ന് സംസ്ഥാന കൗൺസിൽ യോഗം. ജനറൽ സെക്രട്ടറിക്ക് പകരം സെക്രട്ടറിമാർ ചുമതല നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹണി യോഗത്തെ അറിയിച്ചു. നാലുമാസമായി ജനറൽ സെക്രട്ടറി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന് [...]
The post സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി appeared first on Starvision News Malayalam.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ആണ് ഭിന്നത. സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. കെ എൻ അശോക് കുമാറിനെയാണ് നീക്കിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് അശോക് കുമാറും മറ്റു മൂന്നുപേരും ഇറങ്ങിപ്പോയി. എകെജി സെന്ററിൽ ആയിരുന്നു ഇന്ന് സംസ്ഥാന കൗൺസിൽ യോഗം. ജനറൽ സെക്രട്ടറിക്ക് പകരം സെക്രട്ടറിമാർ ചുമതല നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹണി യോഗത്തെ അറിയിച്ചു. നാലുമാസമായി ജനറൽ സെക്രട്ടറി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
മൂവാറ്റുപുഴ: എട്ടുപേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ‌്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ നഗരസഭാ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്‌ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ പ്രദേശത്തെ തെരുവ് നായകൾക്ക് വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേക സംഘം എത്തുമെന്നും അദ്ദേഹം [...]
The post മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു appeared first on Starvision News Malayalam.
മൂവാറ്റുപുഴ: എട്ടുപേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായ ഇന്നലെ ചത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പോസ്റ്റ‌്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി മൂവാറ്റുപുഴ നഗരസഭാ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും. തെരുവുനായ്‌ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു. നാളെ രാവിലെ ആറ് മണിയോടെ പ്രദേശത്തെ തെരുവ് നായകൾക്ക് വാക്സിനേഷൻ ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നും പ്രത്യേക സംഘം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമണത്തിന് ശേഷം നഗരസഭാ വളപ്പി​ൽ ഇരുമ്പുകൂട്ടിൽ പൂട്ടിയിട്ടിരുന്ന നായയാണ് ഞായറാഴ്ച ഉച്ചയോടെ ചത്തത്. വ്യാഴാഴ്ചയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിലായി നായയുടെ ആക്രമണമുണ്ടായത്. നായ ആടിനെയും പശുവിനെയും ആക്രമിച്ചിരുന്നു.വഴിയാത്രക്കാരും കുട്ടികളുമാണ് ആക്രമണത്തിനിരയായത്. ഇവർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തിലാണ്. കോട്ടയത്ത് നിന്നെത്തിയ ഡി .ജയകുമാറിന്റെ നേതൃത്വത്തിൽ നായയെ പിടികൂടി ഇരുമ്പ് കൂട്ടിൽ തളച്ചതിന് ശേഷം പത്ത് ദിവസത്തേയ്ക്ക് നിരീക്ഷണത്തിനായാണ് നഗരസഭാ വളപ്പി​ൽ സൂക്ഷിച്ചത്. നായയ്ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തതിനെ തുടർന്ന് ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.