Convention | Starvision News Malayalam

ബഹറിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക കൺവൻഷനും ഇടവക ദിനാഘോഷവും
മനാമ: ബഹറിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക കൺവൻഷനും ഇടവക ദിനാഘോഷവും 2022 നവംബർ ഒന്നുമുതൽ നാലു വരെയുള്ള തീയതികളിൽ ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. ഒന്നു മുതൽ 3 വരെയുളള തീയതികളിൽ വൈകിട്ട് 7.30 നു ഗാനശുശ്രൂഷയോട് യോഗം ആരംഭിക്കുന്നതാണ്. സുവി. ചെറിയാൻ സി.ജോൺ മാരാമൺ വചനഘോഷണം നിർവഹിക്കുന്നതായിരിക്കും. നവംബർ 4 രാവിലെ 8.00 മണിക്ക് വിശുദ്ധ കുർബാനയും ആദ്യകുർബാന ശുശ്രൂഷയും തുടർന്ന് ഇടവക ദിനാഘോഷവും ക്രമീകരിച്ചിരിക്കുന്നു. മുഖ്യകാർമ്മികത്വം അഭി. ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ നിർവ്വഹിക്കുന്നതായിരിക്കും.

The post ബഹറിൻ സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ് ഇടവക കൺവൻഷനും ഇടവക ദിനാഘോഷവും appeared first on Starvision News Malayalam.