congress leader death | Starvision News Malayalam
പാര്‍ട്ടി യോഗ തർക്കത്തിനിടെ കുഴഞ്ഞു വീണ കേരള കോൺഗ്രസ് എം നേതാവ് അന്തരിച്ചു
കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റുമായ ജോയി കല്ലുപുര (78) നിര്യാതനായി. പാർട്ടി മണ്ഡലം കമ്മിറ്റിയിലുണ്ടായ വാക്കുതർക്കത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് (എം) ഓഫീസിൽ ജോയി കുഴഞ്ഞുവീണത്. തുടർന്ന് ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് (എം) നേതാക്കൾ ജോയിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോയിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള [...]
The post പാര്‍ട്ടി യോഗ തർക്കത്തിനിടെ കുഴഞ്ഞു വീണ കേരള കോൺഗ്രസ് എം നേതാവ് അന്തരിച്ചു appeared first on Starvision News Malayalam.
ഈ മാസം ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് (എം) ഓഫീസിൽ ജോയി കുഴഞ്ഞുവീണത്. തുടർന്ന് ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് (എം) നേതാക്കൾ ജോയിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോയിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.