Conference | Starvision News Malayalam
	1	</sy:updateFrequency>
Conference | Starvision News Malayalam
ഗാസയുടെ ദുരിതം ചിത്രങ്ങളിൽ;മുതിർന്ന മാധ്യമപ്രവർത്തകരുടെദേശീയ സമ്മേളനം തുടങ്ങി
തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കമായി.കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശനവേദിയെ സമ്പന്നമാക്കുന്നു.സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. [...]
The post ഗാസയുടെ ദുരിതം ചിത്രങ്ങളിൽ;മുതിർന്ന മാധ്യമപ്രവർത്തകരുടെദേശീയ സമ്മേളനം തുടങ്ങി appeared first on Starvision News Malayalam.
തിരുവനന്തപുരം: ഗാസയിലെ യാതനകളും കരൾ പിളർക്കുന്ന ദൃശ്യങ്ങളും പട്ടിണിയും ചിത്രീകരിക്കുന്ന അന്താരാഷ്ട്ര വാർത്താ ചിത്ര പ്രദർശനത്തോടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് തുടക്കമായി.
കേരളത്തിലെ പ്രതിഭാധനരായ പ്രസ് ഫോട്ടോഗ്രാഫർമാർ പകർത്തിയ അപൂർവ ചിത്രങ്ങളുടെ ശേഖരവും പ്രദർശനവേദിയെ സമ്പന്നമാക്കുന്നു.
സാംസ്കാരിക വകുപ്പിന്റെ തൈക്കാട് ഭാരത് ഭവനിൽ ഒരുക്കിയ ത്രിദിന പ്രദർശനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഗാസയിൽ കൊല്ലപ്പെട്ട 270 മാധ്യമ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് അവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിയിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
ഗാസ മനുഷ്യത്വത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒരു ചെറിയ ഭൂപ്രദേശത്താണ് 270 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഭക്ഷണത്തിനു വേണ്ടി ക്യൂ നിൽക്കുന്നവരെയും ആശുപത്രിയിലെ രോഗികളെയും കൂട്ടക്കൊല ചെയ്യുന്ന ക്രൂരത മറ്റെവിടെയും നമ്മൾ കണ്ടിട്ടില്ല.
ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റത്തിന് മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് വരാനിരിക്കുന്ന ആപത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷനായി. എസ്.ജെ.എഫ്.കെ. മുൻ പ്രസിഡന്റ് എ. മാധവൻ, സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സരിതാ വർമ്മ, കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്‌റ്റീഫൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പി.ആർ. പ്രവീൺ, ജനയുഗം എഡിറ്റർ രാജാജി മാത്യു തോമസ്, പി. മുസ്തഫ, ബി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നാളെ നാലു മണിക്ക് തൈക്കാട് ഗവ. റസ്റ്റ് ഹൗസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ഓഗസ്റ്റ് 19, 20, 21 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും.സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 20ന് വൈകുന്നേരം 4 മണിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍, അന്തർദേശീയ ഫോട്ടോ പ്രദര്‍ശനം, ഐക്യദാര്‍ഢ്യ സമ്മേളനം തുടങ്ങി വിവിധ പരിപാടികളും ഒരുക്കുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന [...]
The post മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനത്തിന് നാളെ തുടക്കം appeared first on Starvision News Malayalam.
ബഹ്‌റൈനില്‍ നവംബറില്‍ ദി മാര്‍ക്കറ്റ് 2.0 സമ്മേളനം
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍, അറബ് ഫെഡറേഷന്‍ ഓഫ് കാപിറ്റല്‍ മാര്‍ക്കറ്റ്സുമായി (എ.എഫ്.സി.എം) സഹകരിച്ച് നവംബര്‍ 20ന് ബഹ്റൈന്‍ ബോഴ്സ് ബി.എച്ച്.ബി. ദി മാര്‍ക്കറ്റ് 2.0 സമ്മേളനം സംഘടിപ്പിക്കും. ‘മൂലധന വിപണികളിലെ വിനാശകരമായ ഡിജിറ്റല്‍ പരിവര്‍ത്തനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം, ആഗോള ഇക്വിറ്റി വിപണികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.സാങ്കേതിക പുരോഗതി മൂലധന വിപണികളെ എങ്ങനെ ആധുനികവല്‍ക്കരിക്കുന്നുവെന്നും അവയുടെ [...]
The post ബഹ്‌റൈനില്‍ നവംബറില്‍ ദി മാര്‍ക്കറ്റ് 2.0 സമ്മേളനം appeared first on Starvision News Malayalam.
രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സിന് തുടക്കമായി
മനാമ: രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.എജുക്കേഷന്‍ പ്ലസിന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആശുപത്രികളാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹ്റൈന്‍, മറ്റു ജി.സി.സി, രാഷ്ട്രങ്ങള്‍, ഈജിപ്ത്, യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യം കൈമാറുന്നതിനും മാനസികാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയാണ് കോണ്‍ഫറന്‍സ് നല്‍കുന്നതെന്ന് സൈക്യാട്രിക് ഹോസ്പിറ്റലിലെ മെഡിക്കല്‍ സര്‍വീസസ് മേധാവിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണുമായ ഡോ. ഷൈമ ബുച്ചേരി [...]
The post രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സിന് തുടക്കമായി appeared first on Starvision News Malayalam.
ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20ന് തുടങ്ങും
മനാമ: ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20, 21 തീയതികളിൽ നടക്കും.‘ഡയബറ്റിസ് ആൻ്റ് ക്വാളിറ്റി ഓഫ് ലൈഫ്’എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജാവിൻ്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ [...]
The post ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20ന് തുടങ്ങും appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20, 21 തീയതികളിൽ നടക്കും.
‘ഡയബറ്റിസ് ആൻ്റ് ക്വാളിറ്റി ഓഫ് ലൈഫ്’
എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജാവിൻ്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ രാജകുമാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന കോൺഫറൻസിൽ പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും സംബന്ധിച്ച സെഷനുകളും സ്കൂൾ സൂപ്പർവൈസർമാർക്കുള്ള ശിൽപശാലകളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ആരോഗ്യ പരിപാലന സംവിധാനത്തിൻ്റെ ഭാഗമായി ഈ മേഖലയിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ലോൽവ ഷോവെയ്റ്റർ പറഞ്ഞു.
2023ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പ്രമേഹ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 24% സ്ത്രീകളും കുട്ടികളുമാണെന്ന് ഗവൺമെൻ്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ. ഡോ. മറിയം അൽ ജലഹമ പറഞ്ഞു. ഔട്ട്പേഷ്യൻ്റ് ചികിത്സകളിൽ 48% സ്ത്രീകളാണ്. കൂടാതെ, ഗർഭകാല പരിചരണം സ്വീകരിക്കുന്ന 14% സ്ത്രീകൾക്കും പ്രമേഹം കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ചലച്ചിത്ര പ്രവർത്തകരുടെ കുടുംബസംഗമം നാളെ
കൊച്ചി : മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന ‘മാക്ട’യുടെ മുപ്പതാം വാർഷികം സെപ്റ്റംബർ ഏഴിന് എറണാകുളം ടൗൺഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് മാക്ടയുടെ മുതിർന്ന അംഗവും സംവിധായകനുമായ ജോഷി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ചലച്ചിത്രതാരം അപർണ ബാലമുരളി ചടങ്ങിന് ഭദ്രദീപം തെളിയിക്കും. തുടർന്ന് വിദ്യാർത്ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേർന്ന് സിമ്പോസിയം നടക്കും. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരൻ ,സഞ്ജയ് ബോബി ,സംവിധായൻ ജൂഡ് ആന്റണി ജോസഫ്, ഫാദർ അനിൽ ഫിലിപ്പ് ,പ്രമുഖ സഞ്ചാരസാഹിത്യകാരൻ [...]
The post ചലച്ചിത്ര പ്രവർത്തകരുടെ കുടുംബസംഗമം നാളെ appeared first on Starvision News Malayalam.
കൊച്ചി : മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ എന്ന ‘മാക്ട’യുടെ മുപ്പതാം വാർഷികം സെപ്റ്റംബർ ഏഴിന് എറണാകുളം ടൗൺഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് മാക്ടയുടെ മുതിർന്ന അംഗവും സംവിധായകനുമായ ജോഷി പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ചലച്ചിത്രതാരം അപർണ ബാലമുരളി ചടങ്ങിന് ഭദ്രദീപം തെളിയിക്കും. തുടർന്ന് വിദ്യാർത്ഥികളും ചലച്ചിത്ര ആസ്വാദകരുമായി ചേർന്ന് സിമ്പോസിയം നടക്കും. തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്കരൻ ,സഞ്ജയ് ബോബി ,സംവിധായൻ ജൂഡ് ആന്റണി ജോസഫ്, ഫാദർ അനിൽ ഫിലിപ്പ് ,പ്രമുഖ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുക്കും. ഡോക്ടർ അജു കെ നാരായണൻ മോഡറേറ്റർ ആയിരിക്കും. ഉച്ചയ്ക്ക് രണ്ടുമണിമുതൽ മാക്ട കുടുംബ സംഗമം നടക്കും.
അംഗങ്ങളുടെ കലാപരിപാടികൾ ,മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 5 മണി മുതൽ പ്രധാന ചടങ്ങുകൾ ആരംഭിക്കും. അഭിമാനപുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവുമാണ് സമ്മാനിക്കുക. തുടർന്ന് മാക്ടയുടെ ഫൗണ്ടർ മെമ്പർമാരായ ജോഷി ,കലൂർ ഡെന്നിസ്, എസ്. എൻ. സ്വാമി ,ഷിബു ചക്രവർത്തി ,ഗായത്രി അശോക് ,രാജീവ് നാഥ് ,പോൾ ബാബു ,റാഫി ,മെക്കാർട്ടിൻ എന്നിവരെ ആദരിക്കും. 24 ഗായകർ ഒന്നിക്കുന്ന സംഗീതസന്ധ്യ, ചലച്ചിത്രതാരം സ്വാസികയും മണിക്കുട്ടനും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ , സ്റ്റാൻഡ് അപ്പ് കോമഡി , മാക്ട അംഗങ്ങൾ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ് എന്നിവ ഉണ്ടായിരിക്കും. മാക്ട @30എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ വാർഷിക സമ്മേളനത്തിൽ ‘മാക്ട ചരിത്രവഴികളിലൂടെ ‘എന്ന ഡോക്യുമെന്ററിയും ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ലഘുചിത്രവും പ്രദർശിപ്പിക്കും.
റൂട്ട്സ് വേൾഡ് 2024ന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും
മനാമ: വ്യോമയാന വ്യവസായത്തിലെ മുൻനിര ആഗോള ഇവൻ്റായ റൂട്ട്‌സ് വേൾഡ് 2024ൻ്റെ ഇരുപത്തിയൊമ്പതാം പതിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. മേഖലയിൽ ആദ്യമായാണ് ഈ ഇവൻ്റ് നടക്കുന്നത്. 2024 ഒക്ടോബറിൽ എക്സിബിഷൻ വേൾഡിലായിരിക്കും പരിപാടി നടക്കുക. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബീറ്റ) സി.ഇ.ഒ. സാറാ ബുഹിജിയും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ (ബി.എ.സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫലയും ഒപ്പുവെച്ച കരാർ പ്രകാരം ഒക്ടോബർ ആറു മുതൽ എട്ടു വരെ റൂട്ട്‌സ് വേൾഡ് [...]
The post റൂട്ട്സ് വേൾഡ് 2024ന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും appeared first on Starvision News Malayalam.
മനാമ: വ്യോമയാന വ്യവസായത്തിലെ മുൻനിര ആഗോള ഇവൻ്റായ റൂട്ട്‌സ് വേൾഡ് 2024ൻ്റെ ഇരുപത്തിയൊമ്പതാം പതിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. മേഖലയിൽ ആദ്യമായാണ് ഈ ഇവൻ്റ് നടക്കുന്നത്. 2024 ഒക്ടോബറിൽ എക്സിബിഷൻ വേൾഡിലായിരിക്കും പരിപാടി നടക്കുക.
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി (ബീറ്റ) സി.ഇ.ഒ. സാറാ ബുഹിജിയും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയുടെ (ബി.എ.സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫലയും ഒപ്പുവെച്ച കരാർ പ്രകാരം ഒക്ടോബർ ആറു മുതൽ എട്ടു വരെ റൂട്ട്‌സ് വേൾഡ് 2024 എക്‌സിബിഷനും സമ്മേളനവും നടത്തും.
എയർപോർട്ടുകൾ, എയർലൈനുകൾ, എയർ സർവീസുകൾ, ടൂറിസം അധികാരികൾ, എയർ നാവിഗേഷൻ ഡെവലപ്‌മെൻ്റ് മേഖലയിലെ പ്രമുഖർ എന്നിവരിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 2,500ലധികം വ്യവസായ വിദഗ്ധരും വ്യോമഗതാഗത വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും.
റൂട്ട്‌സ് വേൾഡ് 2024ൻ്റെ 29-ാമത് പതിപ്പ് ആഗോള, പ്രാദേശിക വ്യോമഗതാഗത വ്യവസായത്തിൻ്റെ പുരോഗതി ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പാനൽ ചർച്ചകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും.
വിമാനക്കമ്പനികൾ, ലോജിസ്റ്റിക് സ്ഥാപനങ്ങൾ, ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ എന്നിവയ്‌ക്കിടയിലുള്ള മത്സര ചലനാത്മകത ഉൾപ്പെടെ ഈ മേഖലയിലെ പ്രധാന പ്രവണതകളുടെ സമഗ്രമായ വിശകലനം നടക്കും. ചർച്ചകളിൽ എയർ ട്രാഫിക് മാനേജ്‌മെൻ്റിലെ സമീപകാല സംഭവവികാസങ്ങൾ, എയർലൈനുകളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ പ്രകടനം, ഭാവിയിലെ വളർച്ചാ സാധ്യതകൾ, കൂടാതെ സ്വകാര്യവൽക്കരണ അവസരങ്ങൾ, ലയനങ്ങൾ, സുസ്ഥിര സംരംഭങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടും.
33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് നാ​ളെ മനാമയിൽ തുടക്കമാകും
മ​നാ​മ: 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി 16ന് ​മ​നാ​മ​യി​ൽ ന​ട​ക്കും. അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഐ​ക്യ​ദാ​ർ​ഢ്യ​വും ശ​ക്തി​പ്പെ​ടു​ത്താ​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​നും പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കാ​നും ഊ​ർ​ജം പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 33ാമ​ത് അ​റ​ബ് ഉ​ച്ച​കോ​ടി ന​ട​ക്കുന്നത്. മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ല്ലാ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ പ​​ങ്കെ​ടു​ക്കും. അ​റ​ബ്​ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും അ​റ​ബ്​-​ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യും രാ​ഷ്​​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ [...]
The post 33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് നാ​ളെ മനാമയിൽ തുടക്കമാകും appeared first on Starvision News Malayalam.
കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, സ​മ്മേ​ള​ന​ത്തി​ന്റെ മു​ന്നൊ​രു​ക്ക യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സം​ഘ​ത്ത​ല​വ​ന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
എ​ല്ലാ​വ​രേ​യും ഉ​ച്ച​കോ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത അ​ദ്ദേ​ഹം സം​യു​ക്ത അ​റ​ബ് സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ഹ്‌​റൈ​ന്റെ പ്ര​തി​ബ​ദ്ധ​ത ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. മേ​ഖ​ല സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്​​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​ര​മൊ​രു ഉ​ച്ച​കോ​ടി​ക്ക്​ ബ​ഹ്​​റൈ​ൻ വേ​ദി​യാ​വു​ന്ന​ത്. പ​ര​സ്​​പ​ര ച​ർ​ച്ച​യും സ​ഹ​ക​ര​ണ​വും വ​ഴി എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഗ​സ്സ​യി​ലെ വേ​ദ​നാ​ജ​ന​ക​മാ​യ മാ​നു​ഷി​ക സാ​ഹ​ച​ര്യ​വും മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന തീ​വ്ര​വാ​ദ ഭീ​ഷ​ണി​യും സ​മ്മേ​ള​നം ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്, സ​മ്മേ​ള​ന​ത്തി​ന്റെ ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്താ​ൻ വി​ളി​ച്ച യോ​ഗ​ത്തി​നു​ശേ​ഷം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.
രാ​ജ്യ​മെ​മ്പാ​ടും സ​മ്മേ​ള​ന​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് ബാ​ന​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ​​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​കോ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ബഹ്‌റൈൻ സൊസൈറ്റി ഫോർ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു
മനാമ: ബഹ്‌റൈൻ സൊസൈറ്റി ഫോർ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ നടന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ: ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടന്നത്. ഗൾഫ് കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. അർപ്പണബോധത്തിന്റെയും ആത്മാർത്ഥതയുടെയും സമർപ്പണത്തിന്റെയും മാതൃകയാണ് ആരോഗ്യ മേഖലയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ‘നഴ്‌സുമാർ [...]
The post ബഹ്‌റൈൻ സൊസൈറ്റി ഫോർ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ സൊസൈറ്റി ഫോർ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറിയുടെ ആദ്യ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ നടന്നു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ: ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടന്നത്. ഗൾഫ് കൺവെൻഷൻ സെന്ററിൽ രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനം ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ ഉദ്ഘാടനം ചെയ്തു. അർപ്പണബോധത്തിന്റെയും ആത്മാർത്ഥതയുടെയും സമർപ്പണത്തിന്റെയും മാതൃകയാണ് ആരോഗ്യ മേഖലയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 
‘നഴ്‌സുമാർ നയിക്കുന്ന ശബ്ദം: ആരോഗ്യ സുരക്ഷയ്ക്കായി നഴ്‌സിംഗിൽ നിക്ഷേപം’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നഴ്സിംഗ് & മിഡ്‌വൈഫറി പ്രാക്ടീസ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നഴ്‌സിംഗ്, മിഡ്‌വൈഫറി വിഭാഗങ്ങളിലായി 500-ലധികം മെഡിക്കൽ കേഡർമാരുടെ വിപുലമായ പങ്കാളിത്തം കോൺഫറൻസ് രേഖപ്പെടുത്തി.
നഴ്‌സുമാർ, ഗവേഷകർ, മിഡ്‌വൈഫ്‌മാർ, ഹെൽത്ത് കെയർ മാനേജർമാർ എന്നിവർക്ക് അനുയോജ്യമായ അവസരമാണ് സമ്മേളനം നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈനിലെ നഴ്‌സിംഗിനെക്കുറിച്ചുള്ള പ്രത്യേക വീഡിയോയും ഉൾപ്പെടുത്തിയിരുന്നു.
‘ഉന്നതവിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധി’ എന്ന വിഷയത്തിൽ സമ്മേളനത്തിന് തുടക്കമായി
മനാമ: ഹയർ എജ്യുക്കേഷൻ കൗൺസിലും ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഐജിഒഎഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറലും വൈസ് ചെയർപേഴ്‌സണുമായ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുഐജ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്. 2030ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പഠനങ്ങളിലുമുള്ള നിക്ഷേപത്തിന്റെ മൂല്യം 25.7 ബില്യൺ ഡോളറിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ട് പ്രതീക്ഷിക്കുന്നതായി ഡോ. ശൈഖ [...]
The post ‘ഉന്നതവിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധി’ എന്ന വിഷയത്തിൽ സമ്മേളനത്തിന് തുടക്കമായി appeared first on Starvision News Malayalam.
മനാമ: ഹയർ എജ്യുക്കേഷൻ കൗൺസിലും ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഐജിഒഎഐ) സഹകരിച്ച് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറലും വൈസ് ചെയർപേഴ്‌സണുമായ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുഐജ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
2030ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പഠനങ്ങളിലുമുള്ള നിക്ഷേപത്തിന്റെ മൂല്യം 25.7 ബില്യൺ ഡോളറിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ട് പ്രതീക്ഷിക്കുന്നതായി ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുവായിജ് അൽ ഖലീഫ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനം സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംബന്ധിച്ച പുതിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. പുതിയ യൂണിവേഴ്‌സിറ്റി വിഭാഗങ്ങൾ സൃഷ്ടിക്കേണ്ടതിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തേണ്ടതിന്റെയും ആവശ്യകത അവർ ഊന്നിപ്പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യയെയും വിദ്യാഭ്യാസത്തിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തെയും നേരിടാൻ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുവായിജ് അൽ ഖലീഫ പറഞ്ഞു. വിദ്യാർത്ഥികളെ പഠിക്കാൻ സഹായിക്കുന്നതിനും അധ്യാപകർക്ക് അക്കാദമിക് പിന്തുണ നൽകുന്നതിനും സാങ്കേതികവിദ്യയുടെ പങ്ക് അവർ ചൂണ്ടിക്കാട്ടി.