condolence meeting | Starvision News Malayalam
condolence meeting | Starvision News Malayalam
മാർപാപ്പയുടെ വേർപാടിൽ എ. കെ. സി.സി.ബഹറിൻ അനുശോചിച്ചു
മനാമ: ആഗോള കത്തോലിക്കാസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ എ കെ സി സി ബഹറിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. പാപ്പയുടെ ആദരസൂചകമായി എ. കെ. സി.സി. ബഹറിൻ കലവറ റസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. 88 വർഷം ഭൂമി എഴുതിയ മഹത്തായ പുസ്തകമാണ് പാപ്പയുടെ ജീവിതം എന്ന് പ്രസിഡണ്ട് പറഞ്ഞു. ജാതി മത വിദ്വേഷരഹിതമായ ഒരു ലോക ക്രമത്തിനാ യിരിക്കണം ഇനിയുള്ള പ്രാർത്ഥനകൾ എന്ന് [...]
The post മാർപാപ്പയുടെ വേർപാടിൽ എ. കെ. സി.സി.ബഹറിൻ അനുശോചിച്ചു appeared first on Starvision News Malayalam.
മനാമ: ആഗോള കത്തോലിക്കാസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ എ കെ സി സി ബഹറിൻ അഗാധ ദുഃഖം രേഖപ്പെടുത്തി.
പാപ്പയുടെ ആദരസൂചകമായി എ. കെ. സി.സി. ബഹറിൻ കലവറ റസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു.
88 വർഷം ഭൂമി എഴുതിയ മഹത്തായ പുസ്തകമാണ് പാപ്പയുടെ ജീവിതം എന്ന് പ്രസിഡണ്ട് പറഞ്ഞു. ജാതി മത വിദ്വേഷരഹിതമായ ഒരു ലോക ക്രമത്തിനാ യിരിക്കണം ഇനിയുള്ള പ്രാർത്ഥനകൾ എന്ന് പറഞ്ഞ ലോക മത നേതാവ് ഒരുപക്ഷേ പാപ്പ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യകുലത്തിന്റെ ഐക്യത്തിനും നീതിക്കും വേണ്ടി നിലനിന്ന പാപ്പാ പൊരുതുന്നവർക്ക് ഒപ്പം നിൽക്കാൻ ആഹ്വാനം ചെയ്ത്, സമത്വ ഉറപ്പാക്കാനും, ലോകസമാധാനത്തിനു വേണ്ടിയും കൈകോർക്കണം എന്ന് എന്നുകൂടി ഓർമപ്പെടുത്തിയിട്ടാണ് വിട വാങ്ങിയത് എന്ന് ജനറൽ സെക്രട്ടറി ശ്രീ ജീവൻ ചാക്കോ പറഞ്ഞു.
ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, മെയ് മോൾ , അജിത ജസ്റ്റിൻ,ജെസ്സി ജെൻസൺ, രതീഷ്, അലക്സ് എന്നിവർ നേതൃത്വം നൽകി. പോളി വിതയത്തിൽ സ്വാഗതവും ജസ്റ്റിൻ ജോർജ് നന്ദിയും പറഞ്ഞു.
പ്രാർത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു. അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അസ്ലം വടകര അദ്ധ്യക്ഷനായിരുന്നു. അസൈനാർ കളത്തിങ്ങൽ, വി എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ,ഇസ്ഹാഖ് വില്യാപിള്ളി, സലാം മമ്പാട്ടു മൂല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഗഫൂർ കൈ പമംഗലം സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.
The post പ്രാർത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: അന്തരിച്ച മുസ്ലീം ലീഗ് മുൻ സംസ്ഥാന സെക്രട്ടറിയും മുൻ തദ്ദേശ്വസ്വയംഭരണവകുപ്പുമന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിൽ കെ എം സി സി ബഹ്റൈൻ പ്രാർത്ഥന സദസ്സും അനുശോചനയോഗവും സംഘടിപ്പിച്ചു.
അസ്ലം ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
അസ്ലം വടകര അദ്ധ്യക്ഷനായിരുന്നു.
അസൈനാർ കളത്തിങ്ങൽ, വി എച്ച് അബ്ദുള്ള, ഇഖ്ബാൽ താനൂർ,ഇസ്ഹാഖ് വില്യാപിള്ളി, സലാം മമ്പാട്ടു മൂല തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
ഗഫൂർ കൈ പമംഗലം സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.
വയനാട് ദുരന്തം: അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു
മനാമ: ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ വയനാട് ദുരന്തത്തിൽ അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് സെന്‍ററിൽ സംഘടിപ്പിച്ച പരിപാടിയിൽ ദുരന്തത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ട ഹംസ മേപ്പാടി സംസാരിച്ചു. വയനാട്ടിലുണ്ടായ ദുരന്തം ആവർത്തിക്കാതിരിക്കുന്നതിന് മുൻകരുതലുകൾ ആവശ്യമാണെന്നും അനിയന്ത്രിതമായ പ്രകൃതി ചൂഷണം സ്വതവേ ദുർബലമായ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് ഭീഷണിയാണെന്നും ഇതിന്‍റെ ദുരിതമനുഭവിക്കേണ്ടി വരിക സാധാരണ മനുഷ്യരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, ഒ.ഐ.സി.സി പ്രതിനിധികളായ റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, [...]
The post വയനാട് ദുരന്തം: അനുശോചന യോഗവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ഐ.വൈ.സി.സി അനുശോചനയോഗം സംഘടിപ്പിച്ചു
മനാമ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. സൂം ഫ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ധ്യക്ഷത വഹിച്ചു. ലാളിത്യവും സൗമ്യതയും കൊണ്ട് ജനമനസ്സുകളില്‍ ഇടംനേടാന്‍ അദ്ദേഹത്തിനായി. രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു. സൗമ്യതയും കാരുണ്യവും മുഖമുദ്രയാക്കിയ തങ്ങളുടെ വേർപാട് കേരളീയ സമൂഹത്തിനും യു.ഡി.എഫിനും നികത്തനാവാത്ത നഷ്ടമാണെന്ന് അനുശോചന പ്രഭാഷണം നടത്തിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മലപ്പുറം [...]
The post ഐ.വൈ.സി.സി അനുശോചനയോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് ഐ.വൈ.സി.സി അനുശോചന യോഗം സംഘടിപ്പിച്ചു. സൂം ഫ്ലാറ്റ്ഫോമിൽ നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഫാസിൽ വട്ടോളി, അനസ് റഹിം എന്നിവർ അനുസ്മരിച്ചു. ഐ.വൈ.സി.സി ദേശിയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ദേശിയ ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു
മനാമ: ‘തണലേകാൻ ഇനി തങ്ങളില്ല’ എന്ന ശീർഷകത്തിൽ കെഎംസിസി ഈസ്റ്റ്‌ റിഫ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു. ഈസ്റ്റ്‌ റിഫ കെഎംസിസി ഹാളിൽ (സി എഛ്‌ ഓഡിറ്റോറിയം )സംഘടിപ്പിച്ച യോഗം റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി സെക്രട്ടറി എം എ റഹ്മാൻസാഹിബ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ മഹിമയെകുറിച്ചും വിശിഷ്യാ നമ്മളിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ജീവിതത്തെ കുറിച്ചും [...]
The post പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ‘തണലേകാൻ ഇനി തങ്ങളില്ല’ എന്ന ശീർഷകത്തിൽ കെഎംസിസി ഈസ്റ്റ്‌ റിഫ കമ്മിറ്റി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം സംഘടിപ്പിച്ചു. ഈസ്റ്റ്‌ റിഫ കെഎംസിസി ഹാളിൽ (സി എഛ്‌ ഓഡിറ്റോറിയം )സംഘടിപ്പിച്ച യോഗം റഫീഖ് കുന്നതിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി സെക്രട്ടറി എം എ റഹ്മാൻസാഹിബ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയനേതൃത്വത്തിന്റെ മഹിമയെകുറിച്ചും വിശിഷ്യാ നമ്മളിൽ നിന്ന് വിടപറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ജീവിതത്തെ കുറിച്ചും മലയാളത്തിന്റെ മതേതര ഭൂമികയിൽ മാനവ സ്നേഹത്തിന്റെ സൗരഭ്യവും സുഗന്ധവും പരത്തി ഒരു പുരുഷായുസ്സ് മുഴുവൻ സമുദായത്തിന്റെ മത സാമൂഹിക രാഷ്ട്രീയ ഉന്നമനത്തിനായി പ്രയത്നിച്ച ദാര്ശനികനായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നും ഫാഷിസം ഉറഞ്ഞു തുള്ളുന്ന കലുഷിതമായ വർത്തമാന കാലത്തിന്റെ രാഷ്ട്രീയ മുഖത്ത് സംയമനത്തിന്റെ അവസാന വാക്കായിരുന്നു തങ്ങളെന്നും സമുദായ ഐക്യത്തിന് ഇത്തരം നേതാക്കളെയാണ് കാലം ആവശ്യപ്പെടുന്നത് എന്നും മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കാര അനുശോചന പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു.
ഹംസ അൻവരി മോളൂർ പ്രാർത്ഥനക്കു നേതൃത്വം നൽകി. വിവിധ സാമൂഹിക സംഘടന നേതാക്കളായ സുഹൈൽ മേലടി (അൽ ഫുർഖാൻ സെന്റർ )ഇസ്മായിൽ റഹ്മാനി വേളം (സമസ്ത ജനറൽ സെക്രട്ടറി റിഫ) ഫൈസൽ എറണാകുളം (ഐ സി എഫ് ജനറൽ സെക്രട്ടറി റിഫ)മുൻ കെഎംസിസി പ്രസിഡന്റ് എൻ അബ്ദുൽ അസീസ് മുസ്തഫ പട്ടാമ്പി ഉസ്മാൻ ടിപ് ടോപ് എന്നിവർ ആശംസകൾ നേർന്നു. സാജിർ സി ടി കെ, ആർ കെ മുഹമ്മദ്‌, ഫസലുറഹ്മാൻ, മുസ്തഫ കെ, കെ റമീസ്, ഉമ്മർ സിപി, എ എ അബ്ദുറസാഖ്, കെ സാജിദ്, വി അബ്ദുറസാഖ് മുസ്തഫ കെ, അനസ് പി പി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ്‌ സ്വാഗതവും ഓർഗനസിംഗ് സെക്രട്ടറി സമീർ മുവ്വാറ്റുപുഴ നന്ദിയും രേഖപ്പെടുത്തി.