Commonwealth Games | Starvision News Malayalam
	1	</sy:updateFrequency>
Commonwealth Games | Starvision News Malayalam
കോമണ്‍വെല്‍ത്ത് ഗെയിംസ്: അഭിമാന നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് വേണ്ടി മികച്ച നേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ്. ‘രാഷ്ട്രത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചതിനും എല്ലാ പൗരന്മാര്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചതിനും അഭിനന്ദനങ്ങള്‍, നിങ്ങളുടെ സമര്‍പ്പണത്തിനും നിശ്ചയദാര്‍ഢ്യത്തിനും നന്ദി’ അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ  പങ്കുവെച്ച വാചകമാണിത്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ കായികതാരങ്ങള്‍ രാജ്യത്തിന് സമ്മാനിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്.  അടുത്തിടെ ‘ഹര്‍ഘര്‍ തിരംഗ’ എന്ന ഗാനത്തില്‍ സിനിമാ കായിക ലോകത്തെ പ്രമുഖ വ്യക്തികള്‍ക്ക് ഒപ്പം പാന്‍ ഇന്ത്യന്‍ താരം പ്രഭാസും [...]
The post കോമണ്‍വെല്‍ത്ത് ഗെയിംസ്: അഭിമാന നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് അഭിനന്ദനവുമായി പ്രഭാസ് appeared first on Starvision News Malayalam.
അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും ആർക്കും പ്രചോദനമാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു’, മോദി ട്വീറ്റ് ചെയ്തു.
The post അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി appeared first on Starvision News Malayalam.
കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം
ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.  ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 [...]
The post കോമണ്‍വെല്‍ത്ത് ഗെയിംസ്: പി വി സിന്ധുവിന് സ്വര്‍ണം appeared first on Starvision News Malayalam.
മെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍  സിന്ധു
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 40 ആയി. ഗെയിംസിന്‍റെ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ, പ്രധാന ആകർഷണം പുരുഷ, വനിതാ താരങ്ങളുടെ റിലേയും ബാഡ്മിന്‍റണിലെ സെമി ഫൈനൽ പോരാട്ടങ്ങളുമാണ്.
The post മെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍  സിന്ധു appeared first on Starvision News Malayalam.
ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്. കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 [...]
The post ചരിത്രമെഴുതി ഇന്ത്യയുടെ അവിനാഷ് സാബ്ലെ; സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി appeared first on Starvision News Malayalam.
ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലെ ചരിത്രം രചിച്ചു. 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളി മെഡൽ നേടി അവിനാഷ് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസ് സ്റ്റീപ്പിൾചേസിൽ ഇന്ത്യ മെഡൽ നേടുന്നത്. തലനാരിഴയ്ക്കാണ് താരത്തിന് സ്വർണ്ണ മെഡൽ നഷ്ടമായത്. ദേശീയ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേടിയത്.
കരിയറിലെ ഏറ്റവും മികച്ച സമയത്തിനുള്ള വെള്ളി മെഡലാണ് 27 കാരനായ താരം സ്വന്തമാക്കിയത്. ഇത് ഒമ്പതാം തവണയാണ് അവിനാഷ് സ്വന്തം ദേശീയ റെക്കോർഡ് തകർക്കുന്നത്. എട്ട് മിനിറ്റ് 11.20 സെക്കൻഡിനുള്ളിൽ ഓട്ടം പൂർത്തിയാക്കിയ അദ്ദേഹം 0.05 സെക്കൻഡ് വ്യത്യാസത്തിൽ സ്വർണം നഷ്ടപ്പെടുത്തി. എട്ട് മിനിറ്റ് 11.15 സെക്കൻഡിലാണ് കെനിയയുടെ അബ്രഹാം കിബിവോറ്റ് സ്വർണം നേടിയത്. 
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ
ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ പ്രവേശിച്ചു. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളും അമോജ് ജേക്കബ്ബും അടങ്ങിയ സംഘമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. രണ്ടാം ഹീറ്റ്‌സിലാണ് ഇന്ത്യ പങ്കെടുത്തത്. അവസാന ലാപ്പിൽ അമോജ് ജേക്കബിന്‍റെ കുതിപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 3:06.97 മിനിറ്റിലാണ് ഇന്ത്യ മത്സരം പൂര്‍ത്തീകരിച്ചത്. ഹീറ്റ്സിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കെനിയയാണ് ഒന്നാം സ്ഥാനത്ത്. എട്ട് ടീമുകളാണ് [...]
The post കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പുരുഷ റിലേ ടീം ഫൈനലിൽ appeared first on Starvision News Malayalam.
കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍
ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്. ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും. പ്രിസില്ലയ്ക്കെതിരെ സുശീല ദേവി ആധികാരിക വിജയം നേടി. 10-0ന് ജയിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയിയെയാണ് സുശീല ദേവി നേരിടുക. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ സുശീല ദേവി മണിപ്പൂർ സ്വദേശിനിയാണ്. [...]
The post കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍ appeared first on Starvision News Malayalam.
ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും. പ്രിസില്ലയ്ക്കെതിരെ സുശീല ദേവി ആധികാരിക വിജയം നേടി. 10-0ന് ജയിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ മിഷേല വൈറ്റബൂയിയിയെയാണ് സുശീല ദേവി നേരിടുക. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ സുശീല ദേവി മണിപ്പൂർ സ്വദേശിനിയാണ്. 2019 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ
ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ലോൺബോൾ ടീം ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ലോൺബോൾ ടീം കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. മത്സരം 16-13 എന്ന സ്കോറിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ എത്തിയ ശേഷം ഇന്ത്യ ഈ ഇനത്തിൽ മെഡൽ ഉറപ്പിച്ചു. രൂപ റാണി, നയന്‍മോണി സൈകിയ, ലവ്‌ലി ചൗബേ, പിങ്കി സിങ് എന്നിവരങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
The post കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബോളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിൽ appeared first on Starvision News Malayalam.
കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു
കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു.
The post കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു appeared first on Starvision News Malayalam.
കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം
ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ഇന്ത്യ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഗ്രൂപ്പ് രണ്ടിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചത്. മനിക ബത്ര, ദിയ ചിത്തലെ, റീത്ത് ടെന്നീസണ്‍, ശ്രീജ അകുല എന്നിവരാണ് ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ. വനിതാ ഡബിൾസിൽ ഇന്ത്യയുടെ റീത്ത് ടെന്നീസും ശ്രീജ അകുലയും ദക്ഷിണാഫ്രിക്കയുടെ ലൈല എഡ്വേർഡ്സിനെയും ഡാനിഷ പട്ടേലിനെയും തോൽപ്പിച്ചു. ആദ്യ മൂന്ന് സെറ്റുകളും അനായാസം ജയിച്ച ടീം 3-0ന് [...]
The post കോമണ്‍വെല്‍ത്ത് ഗെയിംസ്: ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയം appeared first on Starvision News Malayalam.
വനിതാ സിംഗിൾസ് വിഭാഗത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ താരം മനിക ബത്ര മുഷ്ഫിഖുർ കലാമിനെ പരാജയപ്പെടുത്തി. ആദ്യ സെറ്റ് 11-5നും രണ്ടാം സെറ്റ് 11-3നും മൂന്നാം സെറ്റ് 11-2നും മനിക ബത്ര സ്വന്തമാക്കി.