commercial cylinder | Starvision News Malayalam
	1	</sy:updateFrequency>
വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മുതല്‍ മാറ്റം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടര്‍ വില, 1731.50 രൂപ ആയി ഉയര്‍ന്നു. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില കൂട്ടുന്നത്.
The post വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മുതല്‍ മാറ്റം appeared first on Starvision News Malayalam.