commemorative stamps | Starvision News Malayalam
മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്‌റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും
മനാമ: ബഹ്‌റൈനിൽ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കും. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് ബഹ്‌റൈൻ പോസ്റ്റ് വകുപ്പ് സ്റ്റാമ്പുകൾ ഇറക്കുന്നത്.
സ്റ്റാമ്പുകളിൽ മനാമയിലെ ആദ്യ മുനിസിപ്പൽ കെട്ടിടത്തിന്റെ ചിത്രമുണ്ടാകും.
ആദ്യ ദിവസത്തെ സ്റ്റാമ്പ് കവറിന് ഒരു ദിനാറും 10 ഷീറ്റ് സ്റ്റാമ്പുകൾകൾക്ക് 5 ദിനാറും വിലയുണ്ടാകും. ബഹ്റൈൻ നാഷണൽ മ്യൂസിയം, മുഹറഖ്, അൽ ഹിദ്ദ്, മനാമ പോസ്റ്റ് ഓഫീസുകളിലും ഡിപ്ലോമാറ്റിക് ഏരിയ, ബഹ്‌റൈൻ മാൾ, സിത്ര, അൽ ബുദയ്യ, ഹമദ് ടൗൺ, ഇസ ടൗൺ, സനദ് എന്നിവിടങ്ങളിലും സ്റ്റാമ്പുകൾകൾ ലഭ്യമായിരിക്കും.
ശനി മുതൽ വ്യാഴം വരെയുള്ള പതിവ് പ്രവൃത്തി സമയങ്ങളിലായി രിക്കും വിൽപ്പന.
The post മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്‌റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും appeared first on Starvision News Malayalam.
ജിസിസി രൂപീകൃതമായിട്ട് 40 വർഷം: ബഹ്റൈൻ ത​പാ​ൽ​ സ്​​റ്റാ​മ്പ്​ പുറത്തിറക്കി
1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. ജി.സി.സി കൂട്ടായ്മ രൂപവത്കരണ സമയത്തുള്ള രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് സ്റ്റാമ്പിലുള്ളത്. ബഹ്‌റൈനിലെ അന്തരിച്ച അമീർ, ഹിസ് ഹൈനസ് ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, മറ്റ് ജിസിസി നേതാക്കൾക്കൊപ്പം സ്റ്റാമ്പിൽ ചിത്രീകരിച്ചിരിക്കുന്നു. മറ്റു ജി.സി.സി രാജ്യങ്ങളും ഈ മാസം തന്നെ സ്റ്റാമ്പുകൾ ഇറക്കും.
The post ജിസിസി രൂപീകൃതമായിട്ട് 40 വർഷം: ബഹ്റൈൻ ത​പാ​ൽ​ സ്​​റ്റാ​മ്പ്​ പുറത്തിറക്കി appeared first on Starvision News Malayalam.
ബഹ്‌റൈൻ ദേ​ശീ​യ​ദി​നത്തോടനുബന്ധിച്ച് ത​പാ​ൽ സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി
മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ടെലികോം-ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റൽ വിഭാഗം, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ചി​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ലു സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി. നാഷണൽ ആക്ഷൻ ചാർട്ടർ സ്മാരകമാ​ണ് ഇ​ത്ത​വ​ണ​ത്തെ ​പ്ര​മേ​യ​മാ​യി ബ​ഹ്റൈ​ൻ പോ​സ്റ്റ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൂടാതെ ഓരോ പുതിയ സ്റ്റാമ്പുകളിലും ദിവസത്തിന്റെ വ്യത്യസ്ത സമയങ്ങളിൽ സ്മാരകം കാണാം.
ചാ​ർ​ട്ട​റി​നു​വേ​ണ്ടി​യു​​ള്ള റ​ഫ​റ​ണ്ട​ത്തി​ൽ പ​​ങ്കെ​ടു​ത്ത 2,20,000 പൗ​ര​ൻ​മാ​രു​ടെ പേ​രു​ക​ൾ സ്മാ​ര​ക​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. 500 ഫി​ൽ​സി​​ന്റെ നാ​ലു സ്റ്റാ​മ്പു​ക​ളു​ടെ ആ​ദ്യ ദി​ന പ​തി​പ്പ് ര​ണ്ട​ര ദീ​നാ​റി​ന് പോ​സ്റ്റ​ൽ മ്യൂ​സി​യ​ത്തി​ൽ​നി​ന്നും ബ​ഹ്റൈ​ൻ പോ​സ്റ്റി​​ന്റെ എ​ല്ലാ ശാ​ഖ​ക​ളി​ൽ​നി​ന്നും വാ​ങ്ങാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 17523403 എ​ന്ന ന​മ്പ​റിലോ അല്ലെങ്കിൽ stamp@mtt.gov.bh എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടാം.
The post ബഹ്‌റൈൻ ദേ​ശീ​യ​ദി​നത്തോടനുബന്ധിച്ച് ത​പാ​ൽ സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി appeared first on Starvision News Malayalam.