Collector | Starvision News Malayalam
	1	</sy:updateFrequency>
Collector | Starvision News Malayalam
വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍
തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി തിരുവനന്തപുരം ജില്ലയില്‍ അക്ഷര, അക്ഷയ് തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുവാന്‍ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മറ്റ് ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം [...]
The post വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍ appeared first on Starvision News Malayalam.
ഗോത്രാരോഗ്യ വാരാചരണം: കളക്ടർ മൊട്ടമൂട് ആദിവാസി സെറ്റിൽമെന്റ് സന്ദർശിച്ചു
തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനുബന്ധിച്ചുള്ള ഗോത്രാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ മൊട്ടമൂട്‌ ആദിവാസി സെറ്റിൽമെന്റ് സന്ദർശിച്ചു. ഊരു വാസികൾ തങ്ങൾക്കറിയാവുന്ന ചികിത്സയും അറിവും മറ്റുള്ളവർക്ക് പങ്കുവെക്കുന്നത് അഭിനന്ദനാർഹമാണെന്ന് കളക്ടർ പറഞ്ഞു. ആദിവാസി ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് അന്തസ്സുള്ള ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയെയും ഊരിലെ മറ്റ് പരമ്പരാഗത വൈദ്യന്മാരെയും ചടങ്ങിൽ ആദരിച്ചു. ഊരുവാസികളോടൊപ്പം സമയം [...]
The post ഗോത്രാരോഗ്യ വാരാചരണം: കളക്ടർ മൊട്ടമൂട് ആദിവാസി സെറ്റിൽമെന്റ് സന്ദർശിച്ചു appeared first on Starvision News Malayalam.
രാജ്യം പദ്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയെയും ഊരിലെ മറ്റ് പരമ്പരാഗത വൈദ്യന്മാരെയും ചടങ്ങിൽ ആദരിച്ചു. ഊരുവാസികളോടൊപ്പം സമയം പങ്കുവെച്ച കളക്ടർ അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു.
മൊട്ടമൂടിലെ ആദിവാസികൾക്കായി ഐറ്റിഡിപിയുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.രോഗ നിർണ്ണയം നടത്തി സൗജന്യമായി മരുന്നുകൾ നൽകി.ഭക്ഷ്യ സഹായ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 80 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.എസ് ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.ശ്രീലത,കല്ലാർ വാർഡ് മെമ്പർ ഐ.എസ്.സുനിത,ഐറ്റിഡിപി പ്രൊജക്ട് ഓഫീസർ എ.റഹീം, നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.നസീർ,എസ് റ്റി പ്രൊമോട്ടർ ഷീജ കുമാരി, ഊരുമൂപ്പൻ മല്ലൻ കാണി, മറ്റ് ഊരു വാസികൾ തുടങ്ങിയവർ പങ്കെടുത്തു.