Coconut | Starvision News Malayalam

സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിയെ രക്ഷിച്ചത് ഹെൽമറ്റ്; വിഡിയോ
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയിൽ തേങ്ങ വീണു. ഹെൽമറ്റ് വച്ചതിനാൽ യുവതിക്ക് വലിയ പരുക്കുകൾ ഉണ്ടായില്ല. മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലുണ്ടായ സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

സ്കൂട്ടറിൻ്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവർ റോഡിലേക്ക് വീണു. വീഴ്ചയിൽ ഹെൽമറ്റ് തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. ഉടൻ ആളുകൾ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

The post സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിയെ രക്ഷിച്ചത് ഹെൽമറ്റ്; വിഡിയോ appeared first on Starvision News Malayalam.