cockpit | Starvision News Malayalam

കോക്‌പിറ്റിൽ കയറിയ യാത്രക്കാരൻ ഉപകരണങ്ങൾ കേടാക്കിയ ശേഷം ജനാലയിലൂടെ ചാടാൻ ശ്രമിച്ചു
ഹോണ്ടുറാസ് : യാത്ര പുറപ്പെടാൻ തയാറായ വിമാനത്തിലെ കോക്പിറ്റിൽ അതിക്രമിച്ച് കയറിയ യാത്രക്കാരൻ ജനാലയിലൂടെ പുറത്തേക്ക് ചാടാൻ ശ്രമിച്ചു. അമേരിക്കൻ എയർലൈൻസിലാണ് സംഭവം. ഹോണ്ടുറാസിൽ നിന്നും മിയാമിയിലേക്ക് പോകാനുള്ള വിമാനത്തിലാണ് യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയത്.

യാത്രക്കാരനെന്ന് സംശയിക്കുന്നയാൾ ജെറ്റ്‌വേയിലൂടെ ഓടി കോക്പിറ്റിലേക്ക് കയറുകയായിരുന്നു. പിന്നീട് ഫ്‌ളൈറ്റ് കൺട്രോൾ കേടുവരുത്തുകയും തടയാൻ ശ്രമിച്ച പൈലറ്റുമാരെ മറികടന്ന് ജനാലയിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയുമായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.’ഒരു വിഷമകരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പ്രൊഫഷണലിസത്തിന് ഞങ്ങളുടെ മികച്ച ക്രൂ അംഗങ്ങളെ അഭിനന്ദിക്കുന്നു,’ എന്ന് അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു. 121 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് അക്രമമുണ്ടായത്.

The post കോക്‌പിറ്റിൽ കയറിയ യാത്രക്കാരൻ ഉപകരണങ്ങൾ കേടാക്കിയ ശേഷം ജനാലയിലൂടെ ചാടാൻ ശ്രമിച്ചു appeared first on Starvision News Malayalam.