Cocaine | Starvision News Malayalam
Cocaine | Starvision News Malayalam
പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി പാർട്ടി; മുൻ മുഖ്യമന്ത്രിയുടെ ചെറുമകൻ ഉൾപ്പെടെ പത്ത് പേർ പിടിയിൽ
ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന് ബി.ജെ.പി നേതാവിന്റെ മകനുൾപ്പെടെ പത്തുപേർ അറസ്റ്റിൽ. ബി.ജെ.പി നേതാവ് .യോഗാനന്ദിന്റെ മകനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കെ. റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദനാണ് അറസ്റ്റിലായത്. ഗച്ചി ബൗളിയിലെ റാ‌ഡിസൺ ബ്ലൂ ഹോട്ടലിലെ മുറിയിലായിരുന്നു ലഹരിപാർട്ടി നടത്തിയതെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.സയിദ് അബ്ബാസ് അലി ജെഫ്രി,​ നിർഭയ്,​ കേദാർ തുടങ്ങിയവരും അറസ്റ്റിലായവരിൽപ്പെടുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്‌ഡ് നടത്തിയത്. പരിശോധനയിൽ മൂന്നുഗ്രാം കൊക്കെയ്ൻ, മൂന്നു മൊബൈൽ [...]
The post പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി പാർട്ടി; മുൻ മുഖ്യമന്ത്രിയുടെ ചെറുമകൻ ഉൾപ്പെടെ പത്ത് പേർ പിടിയിൽ appeared first on Starvision News Malayalam.
ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ കൊക്കെയ്ൻ ഉപയോഗിച്ചതിന് ബി.ജെ.പി നേതാവിന്റെ മകനുൾപ്പെടെ പത്തുപേർ അറസ്റ്റിൽ. ബി.ജെ.പി നേതാവ് .യോഗാനന്ദിന്റെ മകനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കെ. റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദനാണ് അറസ്റ്റിലായത്. ഗച്ചി ബൗളിയിലെ റാ‌ഡിസൺ ബ്ലൂ ഹോട്ടലിലെ മുറിയിലായിരുന്നു ലഹരിപാർട്ടി നടത്തിയതെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു.സയിദ് അബ്ബാസ് അലി ജെഫ്രി,​ നിർഭയ്,​ കേദാർ തുടങ്ങിയവരും അറസ്റ്റിലായവരിൽപ്പെടുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്‌ഡ് നടത്തിയത്. പരിശോധനയിൽ മൂന്നുഗ്രാം കൊക്കെയ്ൻ, മൂന്നു മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തു. വിവേകാനന്ദ് മയക്കുമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിവേകാനന്ദിന്റെ പിതാവും പ്രമുഖ വ്യവസായിയുമായ ജി. യോഗാനന്ദ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സെർലിംഗപള്ളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചിരുന്നു.
ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം യു.പി. സ്വദേശിയില്‍നിന്ന് പിടികൂടിയ കൊക്കെയിനും ഹെറോയിനും എത്തിയത് അന്താരാഷ്ട്ര ലഹരിമാഫിയയിലെ കേരളത്തിലെ കണ്ണികള്‍ക്കുവേണ്ടി. നെയ്റോബിയില്‍നിന്ന് പരിചയപ്പെട്ട ഗോവന്‍ സ്വദേശിയാണ് ലഹരിമരുന്നുകള്‍ കൊടുത്തയച്ചതെന്നാണ് പിടിയിലായ രാജീവ്കുമാര്‍ ഡി.ആര്‍.ഐ. സംഘത്തോട് പറഞ്ഞത്. ബി.എ. ബിരുദധാരിയായ രാജീവ്കുമാര്‍ തൊഴില്‍തേടിയാണ് രണ്ടാഴ്ച മുന്‍പ് നെയ്റോബിയിലേക്ക് പോയത്. ഇയാളുടെ അമ്മാവന്‍ നെയ്റോബിയിലുണ്ട്. അവിടെനിന്നാണ് ഗോവന്‍ സ്വദേശിയെ പരിചയപ്പെട്ടത്. വന്‍തുക പ്രതിഫലം വാഗ്ദാനംചെയ്ത് ഗോവന്‍ സ്വദേശിയാണ് രാജീവ്കുമാറിനെ ലഹരിക്കടത്തിന് പ്രേരിപ്പിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാന്‍ തന്റെ ബന്ധുവായ വനിത വരുമെന്നും [...]
The post ലഹരിവേട്ട; കരിപ്പൂരിൽ യു പി സ്വദേശി പിടിയിൽ; സ്വീകരിക്കാൻ വരുമെന്ന് പറഞ്ഞത് സ്ത്രീ appeared first on Starvision News Malayalam.