coast guard | Starvision News Malayalam
	1	</sy:updateFrequency>
coast guard | Starvision News Malayalam
കോസ്റ്റ് ഗാർഡും ബാപ്‌കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി
മനാമ: ബഹ്റൈന്റെ നിരവധി സമുദ്ര മേഖലകളിൽ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സർവേ പദ്ധതിയോടനുബന്ധിച്ച് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കടൽ യാത്രക്കാരിൽ അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്‌കോ എനർജീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് സമുദ്ര അവബോധ കാമ്പയിൻ നടത്തി. മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, നാവികർ എന്നിവർക്കിടയിൽ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ മേഖലകളിലെ നാവിഗേഷനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, അതുവഴി അവരുടെ സുരക്ഷ ഉറപ്പാക്കുകയും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് [...]
The post കോസ്റ്റ് ഗാർഡും ബാപ്‌കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി appeared first on Starvision News Malayalam.
മനാമ: ബഹ്റൈന്റെ നിരവധി സമുദ്ര മേഖലകളിൽ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സർവേ പദ്ധതിയോടനുബന്ധിച്ച് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കടൽ യാത്രക്കാരിൽ അവബോധം വളർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്‌കോ എനർജീസുമായി സഹകരിച്ച് കോസ്റ്റ് ഗാർഡ് സമുദ്ര അവബോധ കാമ്പയിൻ നടത്തി.
മത്സ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, നാവികർ എന്നിവർക്കിടയിൽ സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും തൊഴിൽ മേഖലകളിലെ നാവിഗേഷനെ നിയന്ത്രിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക, അതുവഴി അവരുടെ സുരക്ഷ ഉറപ്പാക്കുകയും ഉയർന്ന അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം.
ദേശീയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. എല്ലാ നാവികരും ജാഗ്രത പാലിക്കാനും പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനായി നിയുക്ത സർവേ മേഖലകളിലേക്ക് അടുക്കുന്നത് ഒഴിവാക്കാനും കോസ്റ്റ് ഗാർഡ് ആഹ്വാനം ചെയ്തു.
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചു
കോഴിക്കോട്: കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ട് ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാൽവേജ് സംഘം ഹെലികോപ്റ്ററിൽ തീപിടിച്ച കപ്പലിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കോസ്റ്റ് ​ഗാർഡും ഷിപ്പിം​ഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ [...]
The post തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചു appeared first on Starvision News Malayalam.
കോഴിക്കോട്: കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ട് ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാൽവേജ് സംഘം ഹെലികോപ്റ്ററിൽ തീപിടിച്ച കപ്പലിൽ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതൽ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുൻഭാഗത്തെ തീ അണക്കാൻ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താൻ ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണ്.
സംഭവത്തിൽ കോസ്റ്റ് ​ഗാർഡും ഷിപ്പിം​ഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. നിലവിൽ തീ പടരുന്ന കപ്പലിൽ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തേക്ക് പ്രവേശിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളും പരി​ഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
തീപിടിച്ച കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ തീരത്തടിയാന്‍ സാധ്യത
കോഴിക്കോട്: കേരള തീരത്തിനടുത്ത് കടലില്‍ തീപിടിച്ച കപ്പലില്‍നിന്നുള്ള എണ്ണയും മറ്റ് അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും തെക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്).ഹൈദരാബാദ് അസ്ഥാനമായ ഇന്‍കോയിസിന്റെ നിഗമനത്തില്‍ കണ്ടെയ്‌നറും മറ്റും ഏതാനും ദിവസത്തേക്ക് തീരത്ത് ഭീഷണിയുയര്‍ത്താന്‍ സാധ്യതയില്ല. സേര്‍ച്ച് ആന്റ് റെസ്‌ക്യൂ എയിഡ് ടൂള്‍ എന്ന സംവിധാനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇന്‍കോയിസ് മേധാവി ഡോ. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. അടുത്ത മൂന്നു ദിവസത്തേക്ക് കപ്പലില്‍നിന്നുള്ള വസ്തുക്കള്‍ അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയിലേക്കു സഞ്ചരിക്കും. [...]
The post തീപിടിച്ച കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ തീരത്തടിയാന്‍ സാധ്യത appeared first on Starvision News Malayalam.
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നാല് പേരെ നാളെ പുലർച്ചെ വിഴിഞ്ഞത്ത് എത്തിക്കും. മൂന്ന് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞത്ത് ആശ്വാസത്തിന്റെ സായാഹ്നം. കാണാതായതിൽ നാല് മത്സ്യത്തൊഴിലാളികളാണ് സുരക്ഷിതരായി തിരികെയെത്തിയത്. ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായത്. കടൽ ശാന്തമായപ്പോൾ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീർന്നതോടെ നടുക്കടലിൽ കുടുങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ [...]
The post വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി appeared first on Starvision News Malayalam.
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മീൻപിടിത്തത്തിന് പോയി കടലിൽ അകപ്പെട്ട എട്ട് മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. ഇവരിൽ നാല് പേരെ കോസ്റ്റ് ഗാർഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ നാല് പേരെ നാളെ പുലർച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
മൂന്ന് നാൾ നീണ്ട ആശങ്കകൾക്കൊടുവിൽ വിഴിഞ്ഞത്ത് ആശ്വാസത്തിന്റെ സായാഹ്നം. കാണാതായതിൽ നാല് മത്സ്യത്തൊഴിലാളികളാണ് സുരക്ഷിതരായി തിരികെയെത്തിയത്. ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികൾക്ക് തിരിച്ചടിയായത്. കടൽ ശാന്തമായപ്പോൾ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീർന്നതോടെ നടുക്കടലിൽ കുടുങ്ങി. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാർഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളിൽ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള സമുദ്ര ശാസ്ത്ര കോഴ്സ് പൂര്‍ത്തിയായി
മനാമ: ബഹ്‌റൈനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി കോസ്റ്റ് ഗാര്‍ഡ് സംഘടിപ്പിച്ച അടിസ്ഥാന സമുദ്ര ശാസ്ത്ര കോഴ്സില്‍ പങ്കെടുത്തവര്‍ക്കുള്ള ബിരുദദാന ചടങ്ങ് നടത്തി.വനിതാ പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മോന അബ്ദുള്‍റഹീം, ആസൂത്രണ, സംഘടനാ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ മഷായില്‍ ബിന്‍ത് ഖലീഫ അല്‍ ഖലീഫ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വിവിധ സമുദ്ര സാഹചര്യങ്ങളില്‍ ഫലപ്രദമായി പ്രതികരിക്കുന്നതിന് കഴിവും പ്രൊഫഷണലിസവും നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രത്യേക കോഴ്സ് തയ്യാറാക്കുന്നതിലും നടത്തുന്നതിലും കോസ്റ്റ് ഗാര്‍ഡ് വഹിച്ച പങ്കിനെ വനിതാ പോലീസ് [...]
The post വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള സമുദ്ര ശാസ്ത്ര കോഴ്സ് പൂര്‍ത്തിയായി appeared first on Starvision News Malayalam.
ഒക്ടോബർ 7 മുതൽ 10 വരെ മുഹറഖിൽ കോസ്റ്റ് ഗാർഡ് അഭ്യാസം നടത്തും
മനാമ: ഒക്‌ടോബർ 7 തിങ്കൾ മുതൽ ഒക്‌ടോബർ 10 വ്യാഴം വരെ ബഹ്‌റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
The post ഒക്ടോബർ 7 മുതൽ 10 വരെ മുഹറഖിൽ കോസ്റ്റ് ഗാർഡ് അഭ്യാസം നടത്തും appeared first on Starvision News Malayalam.
മനാമ: ഒക്‌ടോബർ 7 തിങ്കൾ മുതൽ ഒക്‌ടോബർ 10 വ്യാഴം വരെ ബഹ്‌റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.
പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
വടക്കൻ ബഹ്റൈൻ കടലിൽ അഞ്ചു കപ്പലുകൾ കൊള്ളയടിച്ചു
മനാമ: ബഹ്‌റൈനിലെ സമുദ്രാതിർത്തിക്കുള്ളിലെ വടക്കൻ മറൈൻ ഏരിയയിൽ അഞ്ച് ബഹ്‌റൈൻ മത്സ്യബന്ധനക്കപ്പലുകൾ സായുധ കൊള്ളയ്‌ക്ക് വിധേയമായതായി കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തു. ദിയാർ അൽ മുഹറഖിൽ നിന്ന് 33 നോട്ടിക്കൽ മൈൽ അകലെയാണ് കൊള്ള നടന്നത്. ഭീഷണിപ്പെടുത്തി ഇലക്‌ട്രോണിക് ഉപകരണങ്ങളും വ്യക്തിഗത സാധനങ്ങളും മീൻപിടിത്ത ഉപകരണങ്ങളും മത്സ്യങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. കോസ്റ്റ് ഗാർഡ് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുരക്ഷയും നിയമ നടപടികളും ആരംഭിക്കുകയും സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്തു.
The post വടക്കൻ ബഹ്റൈൻ കടലിൽ അഞ്ചു കപ്പലുകൾ കൊള്ളയടിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ സമുദ്രാതിർത്തിക്കുള്ളിലെ വടക്കൻ മറൈൻ ഏരിയയിൽ അഞ്ച് ബഹ്‌റൈൻ മത്സ്യബന്ധനക്കപ്പലുകൾ സായുധ കൊള്ളയ്‌ക്ക് വിധേയമായതായി കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തു. ദിയാർ അൽ മുഹറഖിൽ നിന്ന് 33 നോട്ടിക്കൽ മൈൽ അകലെയാണ് കൊള്ള നടന്നത്. ഭീഷണിപ്പെടുത്തി ഇലക്‌ട്രോണിക് ഉപകരണങ്ങളും വ്യക്തിഗത സാധനങ്ങളും മീൻപിടിത്ത ഉപകരണങ്ങളും മത്സ്യങ്ങളും മോഷ്ടാക്കൾ അപഹരിച്ചു.
കോസ്റ്റ് ഗാർഡ് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുരക്ഷയും നിയമ നടപടികളും ആരംഭിക്കുകയും സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്തു.
നി​യ​മം ലം​ഘി​ച്ച 13 പ്ര​വാ​സി മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി
മ​നാ​മ: നി​യ​മം ലം​ഘി​ച്ച 13 പ്ര​വാ​സി മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ്​ അ​ശ്ശീ​റാ​വി അ​റി​യി​ച്ചു. സ​മു​ദ്ര സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളു​മു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ മ​ത്സ്യ​സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ്​ അ​ത്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​ട്ടു​ള്ള​ത്. അ​തി​നാ​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും സ​ന്ന​ദ്ധ​മാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. കോ​സ്റ്റ്​ ഗാ​ർ​ഡ്, എ​ൽ.​എം.​ആ​ർ.​എ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലു​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ മ​ത്സ്യ, സ​മു​ദ്ര സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കാ​നു​ദ്ദേ​ശി​ച്ചാ​ണ്. [...]
The post നി​യ​മം ലം​ഘി​ച്ച 13 പ്ര​വാ​സി മീ​ൻ​പി​ടി​ത്ത​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി appeared first on Starvision News Malayalam.
കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ്
ന്യൂഡൽഹി: രാജ്യത്തെ ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ്ണ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാക ഉയർത്തിയത്. കടലിൽ നിന്നുള്ള ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ജനങ്ങളുടെ മനസ്സിൽ ദേശസ്നേഹം വളർത്തുകയാണ് ഇതിന് [...]
The post കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ് appeared first on Starvision News Malayalam.
കടലിൽ നിന്നുള്ള ദൃശ്യങ്ങൾ കോസ്റ്റ് ഗാർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചു. ജനങ്ങളുടെ മനസ്സിൽ ദേശസ്നേഹം വളർത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു.