co-operative society | Starvision News Malayalam
കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ഒളിവിൽ കഴിയുന്ന സഹകരണസംഘം സെക്രട്ടറി കർമ്മന്തോടി ബാളക്കണ്ടത്തെ കെ. രതീശന്റെ സുഹൃത്തുക്കളായ നെല്ലിക്കാട്ട് സ്വദേശി അനിൽകുമാർ, പറക്കളായി സ്വദേശി ഗഫൂർ, മൗവ്വൽ സ്വദേശി ബഷീർ എന്നിവരാണ് അറസ്റ്റിലായത്.
രതീശൻ സംഘത്തിൽനിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവരാണിവരെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായ ബഷീർ പള്ളിക്കര പഞ്ചായത്തിലെ ലീഗ് ജനപ്രതിനിധിയാണ്. ഇതിലൊരാൾക്ക് നേരത്തെ രതീശൻ ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
The post കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ appeared first on Starvision News Malayalam.