Citroen | Starvision News Malayalam
	1	</sy:updateFrequency>
Citroen | Starvision News Malayalam
ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം; സിട്രോൺ സി 3 ജനുവരിയിലെത്തും
ചെറിയ എസ്‍യുവി സി 3 യുടെ ഇലക്ട്രിക് പതിപ്പുമായ് സിട്രോൺ. പുതിയ വാഹനത്തിന് 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 30.2 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനം ജനുവരിയിൽ വിപണിയിൽ എത്തും. സി 3 ഇലക്ട്രിക് ഇന്ത്യയിൽ നിർമ്മിച്ച് അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് സിട്രോൺ പദ്ധതിയിടുന്നത്. നിലവിൽ ചൈനീസ് കമ്പനിയുടെ ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്നും സമീപഭാവിയിൽ ഇന്ത്യൻ കമ്പനികളുടെ ബാറ്ററികളിലേക്ക് മാറാൻ പദ്ധതിയിടുന്നുണ്ടെന്നും സിട്രോൺ പറഞ്ഞു. വാഹനത്തിന് കുറഞ്ഞ വിലയും മികച്ച [...]
The post ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം; സിട്രോൺ സി 3 ജനുവരിയിലെത്തും appeared first on Starvision News Malayalam.
വാഹനത്തിന് കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും ഉണ്ടായിരിക്കുക. 30.2 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും 3.3 കിലോവാട്ട് ചാർജറും സി 3 ഇലക്ട്രിക്കിന് ലഭിക്കും. പ്രതിവർഷം 25,000 യൂണിറ്റുകൾ ഇന്ത്യയിൽ നിർമ്മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന ഫീച്ചറുമായാണ് സിട്രോൺ സി 3 വരുന്നത്. 1.2 ലിറ്റർ പ്യൂർടെക് 110, 1.2 ലിറ്റർ പ്യൂർടെക് 82 എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ.