Citizenship | Starvision News Malayalam
	1	</sy:updateFrequency>
Citizenship | Starvision News Malayalam
	<width>32</width>
	<height>32</height>
ബഹ്‌റൈനില്‍ നിയമവിരുദ്ധമായി പൗരത്വം നേടിയവരുടെ ആശ്രിതരുടെ പൗരത്വവും റദ്ദാക്കും
മനാമ: നിയമവിരുദ്ധമായി ബഹ്റൈന്‍ പൗരത്വം നേടിയവരുടേത് മാത്രമല്ല, അവരുടെ ആശ്രിതത്വത്താല്‍ പൗരത്വം ലഭിച്ച കുടുംബാംഗങ്ങളുടെയും പൗരത്വം റദ്ദാക്കുമെന്ന് നാഷനാലിറ്റി, പാസ്പോര്‍ട്ട്, റസിഡന്‍സ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) ഓഫീസ് അറിയിച്ചു.പൗരത്വം നിയമവിരുദ്ധമായി നേടിയ എല്ലാ കേസുകളും പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി 2010 മുതല്‍ പൗരത്വം അനുവദിച്ചവരുടെ കേസുകള്‍ അവലോകനം ചെയ്യുകയാണ്. ബഹ്റൈന്‍ പൗരത്വം നേടാന്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നുണ്ട്. രാജ്യതാല്‍പര്യങ്ങളെ ഹനിക്കാന്‍ ദേശീയത ദുരുപയോഗം ചെയ്യുകയോ രാജ്യത്തോടുള്ള വിശ്വസ്തതയുടെ കടമയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ രാജ്യത്തിന്റെ ബഹുമാനത്തെയോ വിശ്വാസത്തെയോ ബാധിക്കുന്ന കുറ്റകൃത്യത്തിന് [...]
The post ബഹ്‌റൈനില്‍ നിയമവിരുദ്ധമായി പൗരത്വം നേടിയവരുടെ ആശ്രിതരുടെ പൗരത്വവും റദ്ദാക്കും appeared first on Starvision News Malayalam.
2010 മുതൽ നേടിയ ബഹ്റൈൻ പൗരത്വങ്ങളുടെ രേഖകൾ പരിശോധിക്കും
മനാമ: 2010 മുതൽ ബഹ്‌റൈൻ പൗരത്വം നേടിയ എല്ലാവരുടെയും ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു. ചിലർ തെറ്റായ വിവരങ്ങളും രേഖകളും നൽകി പൗരത്വം നേടിയതായി ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് കാര്യ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത്. ബഹ്‌റൈൻ പൗരത്വം നേടിയെടുക്കാൻ നൽകിയ വിവരങ്ങളുടെയും രേഖകളുടെയും കൃത്യത സമിതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
The post 2010 മുതൽ നേടിയ ബഹ്റൈൻ പൗരത്വങ്ങളുടെ രേഖകൾ പരിശോധിക്കും appeared first on Starvision News Malayalam.
മനാമ: 2010 മുതൽ ബഹ്‌റൈൻ പൗരത്വം നേടിയ എല്ലാവരുടെയും ബന്ധപ്പെട്ട രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രി ഒരു കമ്മിറ്റി രൂപീകരിച്ചു.
ചിലർ തെറ്റായ വിവരങ്ങളും രേഖകളും നൽകി പൗരത്വം നേടിയതായി ദേശീയത, പാസ്‌പോർട്ട്, റസിഡൻസ് കാര്യ വകുപ്പുകൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
ബഹ്‌റൈൻ പൗരത്വം നേടിയെടുക്കാൻ നൽകിയ വിവരങ്ങളുടെയും രേഖകളുടെയും കൃത്യത സമിതി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്; 2022-ല്‍ 65,000പേര്‍; റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: 2022-ല്‍ 65,960 ഇന്ത്യക്കാര്‍ ഔദ്യോഗികമായി യുഎസ് പൗരന്മാരായി മാറിയെന്ന് പുതുതായി പുറത്തുവന്ന അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. മെക്സിക്കോയ്ക്ക് ശേഷം അമേരിക്കയില്‍ പൗരത്വം സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ പ്രകാരം, 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. ഇവരില്‍ 24.5 ദശലക്ഷം പേര്‍ ഏകദേശം 53 ശതമാനം പേര്‍ [...]
The post അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്; 2022-ല്‍ 65,000പേര്‍; റിപ്പോര്‍ട്ട് appeared first on Starvision News Malayalam.
ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കും; കേന്ദ്രമന്ത്രി
കൊൽക്കത്ത: രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.’’ [...]
The post ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കും; കേന്ദ്രമന്ത്രി appeared first on Starvision News Malayalam.
കൊൽക്കത്ത: രാജ്യത്ത് ഏഴുദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗാനയിൽ ഞായറാഴ്ച ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നടപ്പാക്കുന്നത് പശ്ചിമ ബംഗാളിൽ വോട്ടുയർത്താൻ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
‘‘അയോധ്യയിലെ രാമ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സിഎഎ ഒരാഴ്ചയ്ക്കുള്ളിൽ നടപ്പാക്കും.’’ മന്ത്രി പറഞ്ഞു.
പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ ക്രൈസ്തവ മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വാവകാശം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം. കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിര താമസമാക്കിയവർക്ക് മാത്രമായിരുന്നു മുൻപ് പൗരത്വം നൽകിയിരുന്നത്. രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയതോടെ രാജ്യത്താകെ വൻ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്.
പൗരത്വ ഭേദഗതി ബിൽ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ആർക്കും തടയാനാകില്ലെന്ന് പശ്ചിമബംഗളിൽ നടന്ന ഒരു യോഗത്തിൽ അമിത് ഷാ കഴിഞ്ഞ വർഷം പ്രസ്താവിച്ചിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് മമതാ ബാനർജി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സിഎഎ നടപ്പാക്കുക എന്നുള്ളത് ബിജെപിയുടെ ഉത്തരവാദിത്തമാണ് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്ക് 1955–ലെ പരൗത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകാൻ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മുപ്പതിലേറെ ജില്ലാ മജിസ്ട്രേറ്റുമാർക്കും ഒമ്പതുസംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം അധികാരം നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ 2021–22 റിപ്പോർട്ടുകൾ പ്രകാരം 2021 ഏപ്രിൽ ഒന്നുമുതൽ 2021 ഡിസംബർ 31 വരെ ഇന്ത്യയിൽ കുടിയേറിയ 1,414 മതന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്.