CISF guard | Starvision News Malayalam
കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചു; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ
സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ഇവർ തിരിച്ചടിക്കുകയും ചെയ്തെന്നുമാണ് പുറത്തു വന്ന വിവരം. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ചെയ്തു. തുടർന്നാണ് മർദനമെന്നാണ് സൂചന.
ഉച്ചയ്ക്ക് 3.30നാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് ദേശീയ അവാർഡ് ജേതാവായ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.
The post കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചു; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ appeared first on Starvision News Malayalam.