cinema varthakal | Starvision News Malayalam
	1	</sy:updateFrequency>
cinema varthakal | Starvision News Malayalam
സന്തോഷ് പണ്ഡിറ്റിന്റെ “ആതിരയുടെ മകൾ അഞ്ജലി” യുടെ റിലീസ് സെപ്റ്റംബര്‍ 21ന്; ചിത്രമെത്തുന്നത് രണ്ടു ഭാഗങ്ങളായി
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ ചിത്രം “ആതിരയുടെ മകൾ അഞ്ജലി” സെപ്റ്റംബര്‍ 21ന് റിലീസ് ആകുമെന്ന് സോഷ്യൽ മീഡിയയിലൂടെ കുറിപ്പിലൂടെ അറിയിച്ചു. രണ്ടു ഭാഗങ്ങളായിട്ടാണ് ചിത്രമെത്തുന്നത്. ആദ്യ ഭാഗത്തിന്റെ റിലീസ് ആണ് സെപ്റ്റംബര്‍ 21ന് നടക്കുക. രണ്ടാം ഭാഗം ഉടനെ ഇറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 5 ലക്ഷം രൂപാ ബജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുതെന്നും ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആർമാധിക്കാനോ ഉള്ള കാര്യങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ലയെന്നും സന്തോഷ് [...]
The post സന്തോഷ് പണ്ഡിറ്റിന്റെ “ആതിരയുടെ മകൾ അഞ്ജലി” യുടെ റിലീസ് സെപ്റ്റംബര്‍ 21ന്; ചിത്രമെത്തുന്നത് രണ്ടു ഭാഗങ്ങളായി appeared first on Starvision News Malayalam.
ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുതെന്നും ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആർമാധിക്കാനോ ഉള്ള കാര്യങ്ങൾ ഒന്നും ഈ സിനിമയിൽ ഇല്ലയെന്നും സന്തോഷ് വ്യക്തമാക്കി.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് കുറിപ്പ്:
എൻ്റെ 11 മത്തെ സിനിമ “ആതിരയുടെ മകൾ അഞ്ജലി” september 21 ന് release ആകുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിക്കുന്നു.
ബാഹുബലി , KGF, പൊന്നിയിൻ സെൽവൻ, അവതാർ എന്നീ സിനിമകൾ പോലെ “ആതിരയുടെ മകൾ അഞ്ജലി” യും രണ്ടു മണിക്കൂർ ഉള്ള രണ്ടു ഭാഗങ്ങൾ (chapter 1, chapter 2) എന്നിങ്ങനെ ആണ് release ആകുന്നത്. അതിലെ ആദ്യ chapter 21 ന് release. അടുത്ത chapter 2 ഉടനേ ഇറങ്ങും.. world wide release ആക്കുവാൻ YouTube ലൂടെ ശ്രമിക്കും.. അതിലൂടെ ലോകം മുഴുവൻ ഒരേ സമയം കാണാമല്ലോ..
Theme.. ഒരു ക്ലീൻ കുടുംബ ചിത്രം..
പലരും എങ്ങനെ എങ്കിലും കല്യാണം നടക്കുവാൻ പല തരത്തിലുള്ള കള്ളത്തരങ്ങളും പറയാറുണ്ടല്ലോ.. ഇങ്ങനെ കളവ് പറഞ്ഞു വിവാഹം നടക്കുകയും പിന്നീട് ഈ പ്രശ്നത്തിൽ അവരുടെ കുടുംബ ജീവിതം മാത്രമല്ല, അവരുടെ വ്യക്തി ജീവിതം വരെ തകർന്നു വൻ ദുരന്തമായി മാറുന്നത് എങ്ങനെ എന്ന് ഈ സിനിമ കാണിക്കുന്നു.. കൂടെ ഭർത്താവില്ലാതെ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ സമൂഹം എങ്ങനെ എല്ലാം വേട്ട ആടുന്നു എന്നും പച്ചക്ക് കാണിക്കുന്നു…
ഒപ്പം middle age സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ കാണിക്കുന്നു. കൗമാര പ്രായത്തിൽ ഉണ്ടാകുന്ന പ്രണയം, ഒളിച്ചോട്ടം പിന്നീട് എങ്ങനെ ജീവിതം മുഴുവനായി നശിപ്പിക്കുന്നു എന്ന് കാണിക്കുന്നു..ചിത്രത്തിലെ ഗാനങ്ങൾ നിലവിൽ വലിയ viewers ആയി YouTube, Facebook ലിൽ ഉണ്ട്..
ബാനർ.. ശ്രീ കൃഷ്ണ ഫിലിംസ്..കഥ, തിരക്കഥ സംഭാഷണം സംവിധാനം, ഗാന രചന, സംഗീതം, എഡിറ്റിംഗ്, നിർമാണം.. Santhosh Pandit Main Casting… Santhosh Pandit, Nimisha, Twinkle, Thejaswini etc Location.. Kerala, Karnadaka, Rajasthan Camera.. ഹരീഷ്. എല്ലാവരും ഈ സിനിമ കണ്ട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു.. കൂടെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.. വെറും 5 ലക്ഷം രൂപാ ബജറ്റിൽ ചെയ്ത സിനിമയാണ്.. അത് മനസ്സിൽ വെച്ച് മാത്രം അഭിപ്രായം അറിയിക്കുക..നന്ദി
(വാൽ കഷ്ണം.. ആരും വലിയ പ്രതീക്ഷയോടെ ഈ സിനിമ കാണരുത്.. ഒരുപാട് കൈയ്യടിക്കാനോ, വിസിലടിക്കാനോ, ആർമാധിക്കാനോ ഒന്നും ഉള്ള കാര്യങ്ങൾ ഈ സിനിമയിൽ ഇല്ല.. വലിയ സംഘട്ടനം, over heroism ഒന്നും ഇല്ല.. നന്മയും തിന്മയും ഒരുപോലെ ഉള്ള കുറച്ചു പച്ചയായ മനുഷ്യരുടെ മോഹങ്ങളും, മോഹഭംഗങ്ങളും, ദുരന്തവും പറയുന്ന വളരെ സിമ്പിൾ ആയ ഒരു സാധാരണ പടം.. പുതുമയുള്ള പ്രമേയം കൊണ്ട് നിങ്ങളെ പിടിച്ചിരുത്തും , നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും എന്നു ഉറപ്പു നൽകുന്നു.. )
By Santhosh Pandit (ഉരുക്കൊന്നും അല്ല, മഹാ പാവമാ…)
ആദ്യ  കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും
നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹെെദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2012 ജൂൺ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്. കുട്ടിയെ വരവേൽക്കുന്നതിന്റെ ആഘോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവുമെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ അല്ലു അർജുനും ഭാര്യ സ്നേഹയുമെത്തിയ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംരംഭകയും അപ്പോളോ ആശുപത്രി [...]
The post ആദ്യ  കൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും appeared first on Starvision News Malayalam.
നടൻ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെൺകുഞ്ഞ് പിറന്നു. ഹെെദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2012 ജൂൺ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്.
കുട്ടിയെ വരവേൽക്കുന്നതിന്റെ ആഘോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവുമെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ അല്ലു അർജുനും ഭാര്യ സ്നേഹയുമെത്തിയ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംരംഭകയും അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡിയുടെ ചെറുമകളുമായ ഉപാസനയും രാം ചരണും പ്രസവത്തിന് മുൻപ് അപ്പോളോ ആശുപത്രിയിൽ എത്തുന്നതിന്റെ വീഡിയോകൾ ഇതിനോടകം പുറത്തുവന്നിരുന്നു.
2022 ഡിസംബറിലാണ് ദമ്പതികൾ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് അറിയിച്ചത്. പ്രജ്വല ഫൗണ്ടേഷനിലുള്ളവർ കെെ കൊണ്ട് കുഞ്ഞിന് വേണ്ടി ഉണ്ടാക്കിയ തൊട്ടിലിന്റെ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.
പേരിൽ കൗതുകം ഒളിപ്പിച്ച്  ‘റാണി ചിത്തിര മാർത്താണ്ഡ’; സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ ശ്രദ്ധ നേടുന്നു
വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിര്‍മ്മിക്കുന്ന പുതിയ സിനിമയായ ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ജനറേഷൻ ഗ്യാപ്പ് എങ്ങനെയാണ് ഒരു അച്ഛന്‍റേയും മകന്‍റേയും അവരുമായി ബന്ധപ്പെട്ട ജീവിതങ്ങളിലും പല പല പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ദൃശ്യവത്കരിക്കുന്ന ഒരു റൊമാന്‍റിക് കോമഡി സിനിമയാണ് ‘റാണി ചിത്തിര മാർത്താണ്ഡ’. പിങ്കു പീറ്ററാണ് സിനിമയുടെ സംവിധായകൻ. ഒരു വഞ്ചിയിൽ ദൂരേക്ക് യാത്ര ചെയ്യുന്ന നായകന്‍റെ ദൃശ്യങ്ങളുമായാണ് ടൈറ്റിൽ അനൗണ്സ്മെന്‍റ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. രസകരമായതും [...]
The post പേരിൽ കൗതുകം ഒളിപ്പിച്ച്  ‘റാണി ചിത്തിര മാർത്താണ്ഡ’; സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് വീഡിയോ ശ്രദ്ധ നേടുന്നു appeared first on Starvision News Malayalam.
ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളിയും, ‘ധൂമം’ ട്രയിലർ പുറത്ത്
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം ‘ധൂമത്തിന്റെ’ ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്‌പെൻസ് ത്രില്ലറാണ്.’A few Souls leave behind at rail (er) of Smoke and Mirrors’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. എന്താണ് ചിത്രത്തിലുള്ളത് എന്നറിയാൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും [...]
The post ഫഹദ് ഫാസിലിനൊപ്പം അപർണ ബാലമുരളിയും, ‘ധൂമം’ ട്രയിലർ പുറത്ത് appeared first on Starvision News Malayalam.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ തന്നെ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ ആദ്യ മലയാള ചിത്രം ‘ധൂമത്തിന്റെ’ ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ ഒരു സസ്‌പെൻസ് ത്രില്ലറാണ്.’A few Souls leave behind at rail (er) of Smoke and Mirrors’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. എന്താണ് ചിത്രത്തിലുള്ളത് എന്നറിയാൻ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിട്ടുള്ളത്. ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.
‘ലൂസിയ’, ‘യുടേൺ’ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെ പേരുകേട്ട പവൻ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്യുന്നു.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിക്കുകയും ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, അപർണ ബാലമുരളി, അച്യുത് കുമാർ എന്നിവരുൾപ്പെടെയുള്ളയുള്ള താരനിര അണിനിരക്കുന്നു.ഇവരെ കൂടാതെ റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ, അനു മോഹൻ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ‘ധൂമം’ ഹോംബാലെ ഫിലിംസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും, രാജകുമാര, ‘കെജിഎഫ്’ സീരീസ്, ‘കാന്താര’ എന്നിവയുടെ വൻ വിജയത്തിന് ശേഷമുള്ള അടുത്ത വലിയ റിലീസുമാണ്. മലയാളം, തമിഴ,് തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നു.
ദക്ഷിണേന്ത്യയിലുടനീളം ഗുണനിലവാരമുള്ള സിനിമ എത്തിക്കുന്നതിനുള്ള ഹോംമ്പാലെ പ്രൊഡക്ഷൻ ഹൗസിന്റെ പ്രതിബദ്ധതകൂടിയാണ് ഈ സിനിമയുടെ വൈഡ് റിലീസ് എടുത്തുകാണിക്കുന്നത്.’ധൂമ’ത്തിൽ, അവിയും (ഫഹദും) ദിയയും (അപർണ) സമയത്തിനെതിരായ ഒരു നീക്കത്തിൽ കുടുങ്ങിപോകുന്നു. അപകടം എല്ലാ കോണിലും പതിയിരിക്കുന്നത് അവർ അറിയുന്നു.ഭൂതകാലത്തിൽ നിന്നുള്ള ആത്മാക്കൾ അവരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയുയർത്തുന്നതിനായി പിന്നിലുണ്ട്. നായകന്മാരും വില്ലന്മാരും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു തുടങ്ങുമ്പോൾ, അവർ അവരുടെ അഗാധമായ ഭയത്തെ അഭിമുഖീകരിക്കുകയും അവരുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാൻ സങ്കൽപ്പിക്കാനാവാത്ത ത്യാഗങ്ങൾ ചെയ്യുകയും വേണം എന്ന അവസ്ഥ വരുന്നു.
‘വിക്രം’, ‘പുഷ്പ,’ ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ തന്റെ അഭിനയ സാന്നിധ്യത്താൽ പ്രേക്ഷകമനസ്സ് കീഴടക്കും. ‘സൂരറൈ പോട്രു’ ഫെയിം നായിക അപർണ ബാലമുരളിയും ഫഹദിനോപ്പം ചേരുന്നു. അപർണ്ണയുടെ കഥാപാത്രത്തിന്റെ പ്രത്യേകത പ്രേക്ഷകരിൽ കൗതുകമുണർത്തുന്നു. ട്രെയിലർ വളരെ വ്യത്യസ്തവും കാഴ്ചക്കാരെ അവരുടെ ഇരിപ്പിടങ്ങളിൽ നിർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന ഒന്നാണ്.’ധൂമ’ത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രതിഭാധനനായ പൂർണചന്ദ്ര തേജസ്വിയാണ്. നമ്മെ വേട്ടയാടുന്ന അദ്ദേഹത്തിന്റെ മെലഡികളും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മൊത്തത്തിൽ ആഴവും തീവ്രതയും നൽകുന്നുണ്ട്.
പ്രശസ്ത ഛായാഗ്രാഹക പ്രീത ജയറാം, താൻ ഒരുക്കിയ സിനിമകളിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾകൊണ്ട് പേരുകേട്ടയാളാണ്. തന്റെ ചാരുതയാർന്ന ഛായാഗ്രഹണ മികവ് കൊണ്ട് ‘ധൂമ’ത്തിന്റെ ദൃശ്യങ്ങൾ പകർത്തി, സിനിമയുടെ മൂഡിനോട് ഇഴുകിചേർന്ന് ആഴത്തിലുള്ള ഒരു ലോകം തന്നെ സൃഷ്ടിക്കുന്നു. മുമ്പ് നിരൂപക പ്രശംസ നേടിയ ‘യു ടേൺ’ എന്ന സിനിമയിൽ പവനുമായി സഹകരിച്ച് പരിചയസമ്പന്നനായ എഡിറ്ററായ സുരേഷ് തന്റെ അസാധാരണമായ എഡിറ്റിംഗ് വൈദഗ്ധ്യം ‘ധൂമ’ത്തിന് ഒരു മുതൽക്കൂട്ട് ആണ്.ദേശീയ അവാർഡ് ജേതാക്കളുടെ ഒരു മികച്ച ടീമും ‘ധൂമ ത്തിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട് . തന്റെ മികച്ച പ്രൊഡക്ഷൻ ഡിസൈനിലൂടെ അംഗീകരിക്കപ്പെട്ട അനീസ് നാടോടി, സിനിമയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് തന്റെ വൈദഗ്ധ്യമേറിയ പ്രവർത്തന പാടവം സംഭാവന ചെയ്തിട്ടുണ്ട്. വസ്ത്രലങ്കാര വിദഗ്ദ്ധ പൂർണ്ണിമ രാമസ്വാമി, ഓരോ കഥാപാത്രത്തിന്റെയും വസ്ത്രധാരണം അവരുടെ വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തി സ്‌ക്രീനിൽ അവരുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്ന തരത്തിൽ വളരെ സൂക്ഷ്മമായി തന്നെ തയ്യാറാക്കിയിട്ടുണ്ട്.’ഒരു ദശാബ്ദത്തിലേറെയായിട്ടുള്ള എന്റെ സ്വപ്ന പദ്ധതിയാണ് ധൂമം. ഇപ്പോഴുള്ള മികച്ച തിരക്കഥ ലഭിക്കാൻ, വർഷങ്ങളായി ഈ കഥയും തിരക്കഥയും പലതവണ പുനർനിർമ്മിച്ചു. ഈ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്ന ഒരു മികച്ച പ്രൊഡക്ഷൻ ഹൗസ്, കൂടാതെ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച കലാകാരന്മാരുമായും സാങ്കേതിക വിദഗ്ദ്ധരുമായും സഹകരിച്ചു. ഇനി ചിത്രത്തിന്റെ റിലീസിനായി ഞാൻ കാത്തിരിക്കുകയാണ്, ഈ കഥയോടും പ്രമേയത്തോടും പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.’പവൻ കുമാർ പറഞ്ഞു.
ട്രെയിലർ റിലീസ് ചെയ്തപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത സൃഷ്ടിച്ചു മുന്നേറുകയാണ്. ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെയാണ് ട്രെയിലർ സ്വീകരിച്ചത്. കൗതുകമുണർത്തുന്ന ദൃശ്യങ്ങളും ഹൃദയസ്പർശിയായ പശ്ചാത്തല സംഗീതവും ചടുലമായ എഡിറ്റിംഗും ഒക്കെയായി നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഇപ്പോൾ തന്നെ ഒരുപോലെ പ്രശംസ നേടിയ ‘ധൂമം’ ജൂൺ 23 ന് റിലീസ് ചെയ്യും. ഇത് ഡ്രാമയുടെയും ത്രില്ലറിന്റെയും ഘടകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു മികച്ച സിനിമാറ്റിക് അനുഭവമായിരിക്കും പ്രേക്ഷകർക്കു സമ്മാനിക്കുന്നതെന്നുറപ്പാണ്.വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ്’ ധൂമം ‘.കാർത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ: കബീർ മാനവ്, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ് : ജോഹ കബീർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് പുപ്പല. സ്‌ക്രിപ്റ്റ് അഡ്വൈസർ: ജോസ്‌മോൻ ജോർജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു.പി ആർ ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ്: ബിനു ബ്രിങ് ഫോർത്ത്.
കത്തനാറിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി
ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരി’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സംവിധായകൻ റോജിൻ തോമസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകരായ 570 വ്യക്തിത്വങ്ങളുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇന്നും ആസ്വാദകരുടെ ഇടയിൽ സ്വാധീനവും കൗതുകവുമുള്ള ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച കടമറ്റത്ത് കത്തനാരിന്റെ കഥ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ചലച്ചിത്രാവിഷ്കാരമാകുന്ന സിനിമയാണ് ‘കത്തനാർ – ദ് വൈൽഡ് സോഴ്‌സറർ’. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമാണ സ്ഥാപനങ്ങളിലൊന്നായ [...]
The post കത്തനാറിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി appeared first on Starvision News Malayalam.
ജയസൂര്യ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരി’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി സംവിധായകൻ റോജിൻ തോമസ്. ചിത്രത്തിന്റെ അണിയറപ്രവർത്തകരായ 570 വ്യക്തിത്വങ്ങളുടെ അക്ഷീണ പരിശ്രമത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമായാണ് ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇന്നും ആസ്വാദകരുടെ ഇടയിൽ സ്വാധീനവും കൗതുകവുമുള്ള ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ച കടമറ്റത്ത് കത്തനാരിന്റെ കഥ ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ ചലച്ചിത്രാവിഷ്കാരമാകുന്ന സിനിമയാണ് ‘കത്തനാർ – ദ് വൈൽഡ് സോഴ്‌സറർ’. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമാണ സ്ഥാപനങ്ങളിലൊന്നായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമിക്കുന്നത്.
‘‘നാൽപത്തിമൂന്ന് ദിവസത്തെ കഠിന പ്രയത്നങ്ങൾക്ക് ശേഷം ‘കത്തനാർ – ദ് വൈൽഡ് സോഴ്‌സറർ’ ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. വിവിധ വകുപ്പുകളിൽ നിന്നുള്ള 570 വ്യക്തികളുടെ ആത്മസമർപ്പണത്തോടെയുള്ള അക്ഷീണ പ്രയത്നമാണ് ഈ സിനിമയുടെ പിന്നിലുള്ളത്. അവരുടെ കഠിനാധ്വാനത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ഞാൻ നന്ദി പറയുന്നു. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ഈ മാസ്മരിക ചിത്രം പൂർത്തിയാക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന അടുത്ത ഷെഡ്യൂളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പിന്നാമ്പുറ കാഴ്ചകൾക്കും ആവേശകരമായ അപ്‌ഡേറ്റുകൾക്കുമായി എല്ലാവരും കാത്തിരിക്കുക. അവിശ്വസനീയമായ ഈ യാത്രയുടെ ഭാഗമായതിന് എല്ലാവർക്കും നന്ദി.
ഞങ്ങളുടെ നിർമാതാവായ ഗോകുലം ഗോപാലൻ സാറിനോട് വളരെയധികം നന്ദിയുണ്ട്. ഈ സ്വപ്നപദ്ധതിയിൽ അദ്ദേഹം അർപ്പിക്കുന്ന വിശ്വാസം ചെറുതല്ല. ഞങ്ങളിൽ വിശ്വസിച്ചതിനും ഈ യാത്ര സാധ്യമാക്കിയതിനും ഒരുപാട് നന്ദി.’’ റോജിൻ തോമസ് കുറിച്ചു.
ചിത്രീകരണം തുടങ്ങിയപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് കത്തനാർ. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് -തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളോർ ആയിരിക്കും കത്തനാറിന്റെ സെറ്റ്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടെ ഒരുപാട് ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും ആർട്ടിസ്റ്റിനും, ടെക്‌നിഷ്യമാർക്കും താമസിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും കൂടിയ റൂമുകളും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരായി മാറുവാൻ കഴിഞ്ഞ രണ്ടു വർഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു. ജയസൂര്യയ്ക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വിഎഫ്എക്സ് ആൻഡ് വെർച്ച്വൽ പ്രൊഡക്‌ഷൻസിലൂടെ യാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്‌ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായിരിക്കും ഇത്. 200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിൻ തോമസ് പറഞ്ഞിരുന്നു.
മാസ് പ്രകടനവുമായി ചിമ്പു; ‘പത്ത് തല’യുടെ ട്രെയിലർ പുറത്ത്
ചിമ്പുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പത്ത് തല’യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ചിമ്പുവിന്‍റെ മാസ് പെർഫോമൻസ് ഉണ്ടാകുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാറൂഖ് ജെ ബാഷയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീൺ കെ.എൽ ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്‍റെ തിയറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശം സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. [...]
The post മാസ് പ്രകടനവുമായി ചിമ്പു; ‘പത്ത് തല’യുടെ ട്രെയിലർ പുറത്ത് appeared first on Starvision News Malayalam.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഗാനം മകൻ എ ആർ അമീനും ശക്തിശ്രീ ഗോപാലനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. പ്രിയ ഭവാനി ശങ്കർ, കാർത്തിക്, ഗൗതം വാസുദേവ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിമ്പു നായകനായി ഏറ്റവും ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം ‘വെന്ത് തനിന്തതു കാടാ’ണ്.
‘ബകാസുരന്’ ബി.ജെ.പി പിന്തുണ; സംവിധായകൻ അമീറിൻ്റെ പരാമർശം വിവാദത്തിൽ
സെൽവരാഘവൻ്റെ സംവിധാനത്തിൽ ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബകാസുരൻ. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ബകാസുരന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന സംവിധായകൻ അമീർ സുൽത്താൻ്റെ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. ചിത്രം കണ്ട ബി.ജെ.പി നേതാവ് എച്ച്.രാജ ബകാസുരനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് എച്ച് രാജ ഇത്ര പെട്ടെന്ന് ഒരു സിനിമ കാണുകയും റിവ്യൂ ഇടുകയും ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അമീർ പറഞ്ഞു. കാലാ, കബാലി, മദ്രാസ് തുടങ്ങിയ സിനിമകൾ പുറത്തിറങ്ങിയപ്പോൾ ഇതൊന്നും ചെയ്തില്ലെല്ലോന്ന് [...]
The post ‘ബകാസുരന്’ ബി.ജെ.പി പിന്തുണ; സംവിധായകൻ അമീറിൻ്റെ പരാമർശം വിവാദത്തിൽ appeared first on Starvision News Malayalam.
സെൽവരാഘവൻ്റെ സംവിധാനത്തിൽ ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബകാസുരൻ. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ബകാസുരന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന സംവിധായകൻ അമീർ സുൽത്താൻ്റെ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്.
ചിത്രം കണ്ട ബി.ജെ.പി നേതാവ് എച്ച്.രാജ ബകാസുരനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. എങ്ങനെയാണ് എച്ച് രാജ ഇത്ര പെട്ടെന്ന് ഒരു സിനിമ കാണുകയും റിവ്യൂ ഇടുകയും ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും അമീർ പറഞ്ഞു. കാലാ, കബാലി, മദ്രാസ് തുടങ്ങിയ സിനിമകൾ പുറത്തിറങ്ങിയപ്പോൾ ഇതൊന്നും ചെയ്തില്ലെല്ലോന്ന് അമീർ പറഞ്ഞു. ഉത്തരേന്ത്യയിലേത് പോലെ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബകാസുരൻ എന്ന ചിത്രത്തിന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജാതി, മത, സമ്പന്ന, ദരിദ്ര വ്യത്യാസം ഇല്ലാത്തത് രക്തത്തിന് മാത്രം: വിജയ്
വിജയുടെ വരാനിരിക്കുന്ന ചിത്രമായ വാരിശ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ.  ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണൽ മെറ്റീരിയലുകൾക്കും അപ്ഡേറ്റുകൾക്കും വലിയ പ്രേക്ഷകരുണ്ട്. ഏതാനും ദിവസം മുമ്പാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ രക്തദാന ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന വിജയ്യുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സമ്പന്നരും ദരിദ്രരും [...]
The post ജാതി, മത, സമ്പന്ന, ദരിദ്ര വ്യത്യാസം ഇല്ലാത്തത് രക്തത്തിന് മാത്രം: വിജയ് appeared first on Starvision News Malayalam.
വിജയുടെ വരാനിരിക്കുന്ന ചിത്രമായ വാരിശ് റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാപ്രേമികൾ.  ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണൽ മെറ്റീരിയലുകൾക്കും അപ്ഡേറ്റുകൾക്കും വലിയ പ്രേക്ഷകരുണ്ട്. ഏതാനും ദിവസം മുമ്പാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ അവസരത്തിൽ രക്തദാന ക്യാമ്പുകൾ ആരംഭിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന വിജയ്യുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം,ജാതി – മതം വ്യത്യാസം ഒന്നും ഇല്ലാത്തത് നമ്മുടെ രക്തത്തിന് മാത്രമാണെന്ന് വിജയ് പറയുന്നു. രക്തം ദാനം ചെയ്യാൻ വരുന്നവരോട് ജാതി, മതം, ജാതകം എന്നിവ ചോദിക്കില്ലലോ. നമ്മൾ മനുഷ്യരാണ് ഇതെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയതെന്നും വിജയ് പറഞ്ഞു.
“നമ്മുടെ രക്തത്തിന് മാത്രമാണ്, ധനികനും ദരിദ്രനും എന്ന വ്യത്യാസം, ആണും പെണ്ണും എന്ന വ്യത്യാസം, ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും എന്ന വ്യത്യാസം ഇല്ലാത്തത്. ഇവയെക്കാളുപരി, രക്തത്തിന് നിങ്ങൾ ഏത് മതത്തിൽ പെടുന്നു എന്ന വ്യത്യാസവുമില്ല. ബ്ലഡ് ഗ്രൂപ്പുകൾ ഒരുപോലെയായാൽ മതിയാകും. രക്തം ദാനം ചെയ്യാൻ വരുന്നവരോട് ജാതി, മതം, ജാതകം എന്നിവ ചോദിക്കില്ലലോ. ഈ കാര്യങ്ങളെല്ലാം ഉയർത്തിക്കാട്ടി ജീവിച്ച് പഴകിയത്. മനുഷ്യരാണ്. നമ്മുടെ രക്തത്തിൽ നിന്ന് ഈ നല്ല ഗുണമെങ്കിലും നാം പഠിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇത് പറഞ്ഞത്.” , വിജയ് പറഞ്ഞു.
‘നല്ല സമയം’ തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നുവെന്ന് ഒമർ ലുലു
‘നല്ല സമയം’ എന്ന ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചതായി അറിയിച്ച് സംവിധായകൻ ഒമർ ലുലു. ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനെ തുടർന്നാണ് തീരുമാനം. ബാക്കി കാര്യങ്ങൾ കോടതി ഉത്തരവ് പ്രകാരം ചെയ്യുമെന്നും ഒമർ ലുലു പറഞ്ഞു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന പരാതിയെ തുടർന്നാണ് എക്സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്സൈസ് ഓഫീസിലാണ് കേസ്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് [...]
The post ‘നല്ല സമയം’ തീയേറ്ററുകളിൽ നിന്നും പിൻവലിക്കുന്നുവെന്ന് ഒമർ ലുലു appeared first on Starvision News Malayalam.
ആമിർ ഖാൻ ടോളിവുഡിലേക്ക്? പ്രശാന്ത് നീൽ ചിത്രത്തിൽ ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ട്
ആർആർആറിന്‍റെയും ഗോഡ്ഫാദറിന്‍റെയും വരവിന് ശേഷം, ബോളിവുഡ് താരങ്ങൾ തെലുങ്ക് സിനിമാ വ്യവസായത്തിൽ കണ്ണുവയ്ക്കുന്നു എന്ന ഒരു പൊതു അഭിപ്രായമുണ്ട്. തെലുങ്ക് സിനിമകൾക്ക് ലഭിക്കുന്ന പാൻ-ഇന്ത്യൻ റീച്ചാണ് ഇതിന് കാരണം. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, നടൻ ആമിർ ഖാൻ ഉടൻ ടോളിവുഡിൽ അരങ്ങേറ്റം കുറിച്ചേക്കും. ജൂനിയർ എൻടിആറിനെ നായകനാക്കി കെജിഎഫ് ഫെയിം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആമിർ ഖാൻ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സംവിധായകൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജൂനിയർ എൻടിആറിനൊപ്പം ആമിർ ഒരു [...]
The post ആമിർ ഖാൻ ടോളിവുഡിലേക്ക്? പ്രശാന്ത് നീൽ ചിത്രത്തിൽ ഒരുമിച്ചേക്കുമെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.
ജൂനിയർ എൻടിആറിനെ നായകനാക്കി കെജിഎഫ് ഫെയിം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആമിർ ഖാൻ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സംവിധായകൻ്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജൂനിയർ എൻടിആറിനൊപ്പം ആമിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിൽ ആമിറിനെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.