CIGI Bahrain | Starvision News Malayalam
	1	</sy:updateFrequency>
CIGI Bahrain | Starvision News Malayalam
	<width>32</width>
	<height>32</height>
സിജി പ്രസംഗ പരിശീലന വേദി പൊതു പ്രഭാഷണം സംഘടിപ്പിച്ചു.
സെന്‍റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആൻഡ്‌ ഗൈഡന്‍സ് ഇന്ത്യ ബഹ്‌റൈന്‍ ചാപ്റ്റര്‍, {സിജി} പ്രസംഗ പരിശീലന വേദി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിവരുന്ന പ്രസംഗ പരിശീലനത്തിന്‍റെ സമാപനത്തിനു മുന്നോടിയായി പരിശീലനം നേടിയവര്‍ക്ക് വേണ്ടിയുള്ള പൊതു പ്രഭാഷണം സംഘടിപ്പിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍ ഹാളില്‍ നടന്ന പ്രഭാഷണ പരിപാടി സിജി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അബ്ദുൽ മജീദ്‌ ഉത്ഘാടനം ചെയ്തു. സിജി ബഹ്‌റൈന്‍ ചെയര്‍മാന്‍ യൂസുഫ് അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സിജി മുൻ ചെയർമാൻ ഷിബു പത്തനംതിട്ട സ്വാഗതം ആശംസിച്ചു. [...]
The post സിജി പ്രസംഗ പരിശീലന വേദി പൊതു പ്രഭാഷണം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.
3433 8436,
3349 7487
സിജി ബഹ്‌റൈൻ ചാപ്റ്റർ 2023-2025 കമ്മിറ്റി: യൂസഫ് അലി ചെയർമാൻ, ഫാസിൽ ചീഫ് കോ-ഓർഡിനേറ്റർ
മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു. 2023-2025 കാലയളവിലേക്കു കമ്മിറ്റിയെ യൂസഫ് അലി (ചെയർമാൻ) ഫാസിൽ താമരശ്ശേരി (ചീഫ് കോ-ഓർഡിനേറ്റർ) അമീർ മുഹമ്മദ്‌ (അഡ്മിൻ കോർഡിനേറ്റർ) എന്നിവർ നയിക്കും. പി.വി മൻസൂർ, ഹുസൈൻ ചേർപ്പ് , സാജിർ ഇരിക്കൂർ , കെ .അബ്ദുൽ നാസ്സർ , സാലിഹ് റഹ്മാൻ, കൊയിവിള മുഹമ്മദ്‌ കുഞ്ഞ്, സി.കെ യാസിർ,സി.കെ അഷ്‌റഫ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. ഷിബു പത്തനംതിട്ട രക്ഷാധികാരിയായും,നിസാർ [...]
The post സിജി ബഹ്‌റൈൻ ചാപ്റ്റർ 2023-2025 കമ്മിറ്റി: യൂസഫ് അലി ചെയർമാൻ, ഫാസിൽ ചീഫ് കോ-ഓർഡിനേറ്റർ appeared first on Starvision News Malayalam.
മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു. 2023-2025 കാലയളവിലേക്കു കമ്മിറ്റിയെ യൂസഫ് അലി (ചെയർമാൻ) ഫാസിൽ താമരശ്ശേരി (ചീഫ് കോ-ഓർഡിനേറ്റർ) അമീർ മുഹമ്മദ്‌ (അഡ്മിൻ കോർഡിനേറ്റർ) എന്നിവർ നയിക്കും.
പി.വി മൻസൂർ, ഹുസൈൻ ചേർപ്പ് , സാജിർ ഇരിക്കൂർ , കെ .അബ്ദുൽ നാസ്സർ , സാലിഹ് റഹ്മാൻ, കൊയിവിള മുഹമ്മദ്‌ കുഞ്ഞ്, സി.കെ യാസിർ,സി.കെ അഷ്‌റഫ്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ്. ഷിബു പത്തനംതിട്ട രക്ഷാധികാരിയായും,നിസാർ കൊല്ലം മാർഗ്ഗദർശിയുമായി നേതൃത്വം നൽകും. ബഹറിനിലെ അദ്ധ്യാപക -വിദ്യാർത്ഥി സമൂഹത്തിനും, കരിയർ ഗൈഡൻസ് മേഖലയിലും നിലവിൽ നടത്തുന്ന പ്രവർത്തങ്ങൾ കൂടുതൽ മെച്ചപ്പെട്ട നിലയിൽ സൗജന്യമായി സമൂഹത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ
ഊർജ്ജിതപെടുത്തുമെന്നു പുതിയ ഭാരവാഹികൾ ഭാരവാഹികൾ അറിയിച്ചു.
കമ്മ്യൂണിറ്റി ലീഡേഴ്‌സ് ട്രെയിനിങ്ങിന്റെ ഭാഗമായി നടത്തി വരുന്ന പ്രസംഗ വേദി, കുട്ടികൾക്ക് വേണ്ട വൈ എൽ പി പരിശീലനം, വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷകൾ, അദ്ധ്യാപക പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമായി സിജി ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്നുണ്ട്. . ഇതുമായി സഹകരിക്കുവാൻ താല്പര്യമുള്ളവർ 33313710,35052675 നമ്പറുകളിൽ ബന്ധപ്പെടുക.
സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു
മനാമ: സെന്റര് ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി) ബഹ്‌റൈൻ ചാപ്റ്റർ ആ ഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രസംഗ പരിശീലന പരിപാടി ശ്രദ്ധേയമായ പുതിയ ചുവടുകളിലേക്ക്. 24 ആഴ്ചകൾ പിന്നിട്ട ഈ സൗജന്യ പരിശീലന പരിപാടി ഇതിനകം നൂറോളം പേര് പ്രയോജനപ്പെടുത്തി. സദസ്സിനെ അഭിമുഖീകരിക്കുന്നതിനുള്ള ഭയത്തെ വൺ ടു വൺ ശൈലിയിലൂടെ മാറ്റിയെടുത്ത് ആത്മ വിശ്വാസം നേടുവാനുള്ള ലക്‌ഷ്യം എല്ലാവരും നേടി എന്നതാണ് ഈ സൗജന്യ പരിപാടിയെ വേറിട്ട് നിർത്തുന്നത്. വിവിധ ടോസ്റ് മാസ്റ്റർ [...]
The post സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: സെന്റര് ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി) ബഹ്‌റൈൻ ചാപ്റ്റർ ആ ഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രസംഗ പരിശീലന പരിപാടി ശ്രദ്ധേയമായ പുതിയ ചുവടുകളിലേക്ക്. 24 ആഴ്ചകൾ പിന്നിട്ട ഈ സൗജന്യ പരിശീലന പരിപാടി ഇതിനകം നൂറോളം പേര് പ്രയോജനപ്പെടുത്തി. സദസ്സിനെ അഭിമുഖീകരിക്കുന്നതിനുള്ള ഭയത്തെ വൺ ടു വൺ ശൈലിയിലൂടെ മാറ്റിയെടുത്ത് ആത്മ വിശ്വാസം നേടുവാനുള്ള ലക്‌ഷ്യം എല്ലാവരും നേടി എന്നതാണ് ഈ സൗജന്യ പരിപാടിയെ വേറിട്ട് നിർത്തുന്നത്.
വിവിധ ടോസ്റ് മാസ്റ്റർ സംഘടനകൾ പ്രതിമാസ വരിസംഖ്യ ഉൾപ്പെടെ ഈടാക്കുന്ന ഇത്തരം പരിശീലനങ്ങൾ എല്ലാവരിലേക്കും സൗജന്യമായി എത്തിക്കുന്ന നടപടികൾ ആണ് സിജി ബഹ്‌റൈൻ ഏറ്റെടുത്ത് നടത്തുന്നത്. ബഹ്‌റൈനിലെ നിറവധി സാംസ്‌കാരിക -സാമൂഹിക പ്രവർത്തകർ ക്ലാസ്സിൽ പങ്കെടുത്ത് ഉപദേശ നിർദേശങ്ങൾ നൽകാറുണ്ട്.
പ്രസംഗ പരിശീലനം ഒന്നാം ഘട്ടം സർട്ടിഫിക്കറ്റ് വിതരണം ഉടൻ നടക്കും. പുതുതായി ഡിബേറ്റ് പരിശീലന പരിപാടി ആരംഭിക്കും. ആനുകാലിക പുസ്തക പരിചയമാണ് ഇതോടൊപ്പമുള്ള മറ്റൊരു പരിപാടി. ടി.ടി. ഉണ്ണികൃഷ്ണൻ, രവി മാരാത്ത് എന്നിവർ രക്ഷാധികാരികൾ ആണ്. നിസാർ കൊല്ലം (മുഖ്യ ഉപദേശകൻ) യൂസഫ് അലി ,ഹുസൈൻ ,സജീർ (കോ-ഓർഡിനേറ്റർമാർ ) .ഫാസിൽ താമരശ്ശേരി (മെന്റർ), യാസിർ, അഷ്‌റഫ്, റഷീദ് ( വേദി) എന്നിവർ നേതൃത്വം നൽകുന്നു.
പുതിയ ബാച്ചിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സിജി ബഹ്‌റൈൻ ചെയർമാൻ ഷിബു (39810210 ), വൈസ് ചെയർമാൻ യൂസഫ് അലി(33313710 ) എന്നിവരുമായി ബന്ധപ്പെടണം.
സി.ബി.എസ്.ഇ പ്ലസ് ടു, പത്താം തരം പരീക്ഷയിൽ ഉയർന്ന മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥികളെ സിജി ലേഡീസ് വിംഗ് അനുമോദിച്ചു
മനാമ: ബഹറിനിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സിജി എന്ന സംഘടനയുടെ പ്രവർത്തകർ സി.ബി.എസ്.ഇ പ്ലസ് ടു, പത്താം തരം പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, അവരെ മനസീകമായി പിന്തുണക്കുന്നതിനും വേണ്ടി സിജി ലേഡീസ് വിംഗ് പ്രവർത്തകരായ Dr. അനീസയുടെ നേതൃത്വത്തിൽ ലൈല, ശസ്നീം, ജസീല എന്നിവർ അടങ്ങുന്ന സംഘം ഇബ്നു ഹൈതം സ്കൂളിൽ, കോമേഴ്‌സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കിയ മൗസ ആയിഷ യുസുഫ് എന്ന വിദ്യാർത്ഥിയുടെ വീട് [...]
The post സി.ബി.എസ്.ഇ പ്ലസ് ടു, പത്താം തരം പരീക്ഷയിൽ ഉയർന്ന മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥികളെ സിജി ലേഡീസ് വിംഗ് അനുമോദിച്ചു appeared first on Starvision News Malayalam.
മനാമ: ബഹറിനിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സിജി എന്ന സംഘടനയുടെ പ്രവർത്തകർ സി.ബി.എസ്.ഇ പ്ലസ് ടു, പത്താം തരം പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, അവരെ മനസീകമായി പിന്തുണക്കുന്നതിനും വേണ്ടി സിജി ലേഡീസ് വിംഗ് പ്രവർത്തകരായ Dr. അനീസയുടെ നേതൃത്വത്തിൽ ലൈല, ശസ്നീം, ജസീല എന്നിവർ അടങ്ങുന്ന സംഘം ഇബ്നു ഹൈതം സ്കൂളിൽ, കോമേഴ്‌സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കിയ മൗസ ആയിഷ യുസുഫ് എന്ന വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
കൂടുതൽ കുട്ടികൾ ഇത്തരത്തിലുള്ള മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നാശംസിച്ചു. മലയാളി കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യങ്ങൾക്കു എല്ലാ വിധ സഹകരണവും, മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സിജി തയ്യാറാണ് എന്ന് അവർ അറിയിച്ചു.
സിജി ബഹ്‌റൈൻ സൗജന്യ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
മനാമ: സ്‌കൂൾ കുട്ടികൾക്ക് പരീക്ഷയുടെ സമ്മർദ്ദത്തെ മറികടക്കുന്നതിനായി ‘BEAT THE EXAM STRESS’ എന്നപേരിൽ സിജി (CIGI) ബഹ്‌റൈൻ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മാഹൂസിലെ ലോറെൽസ് സെന്റെറിൽ വച്ച് ഡിസംബർ 23 ന് വെള്ളിയാഴ്ച്ച രാവിലെ 9.00 മുതൽ 11.00 വരെ സംഘടിപ്പിച്ചിരിക്കുന്ന വർക്ക് ഷോപ്പ് തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്‌ത സൈക്കോളജിസ്റ്റ് അനീസ മൊയ്‌ദു ആയിരിക്കും ക്യാമ്പ് നയിക്കുക. എട്ടാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. സീറ്റുകൾ പരിമിതം. [...]
The post സിജി ബഹ്‌റൈൻ സൗജന്യ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
മനാമ: സ്‌കൂൾ കുട്ടികൾക്ക് പരീക്ഷയുടെ സമ്മർദ്ദത്തെ മറികടക്കുന്നതിനായി ‘BEAT THE EXAM STRESS’ എന്നപേരിൽ സിജി (CIGI) ബഹ്‌റൈൻ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. മാഹൂസിലെ ലോറെൽസ് സെന്റെറിൽ വച്ച് ഡിസംബർ 23 ന് വെള്ളിയാഴ്ച്ച രാവിലെ 9.00 മുതൽ 11.00 വരെ സംഘടിപ്പിച്ചിരിക്കുന്ന വർക്ക് ഷോപ്പ് തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്‌ത സൈക്കോളജിസ്റ്റ് അനീസ മൊയ്‌ദു ആയിരിക്കും ക്യാമ്പ് നയിക്കുക. എട്ടാം ക്ലാസ്സുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. സീറ്റുകൾ പരിമിതം. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും 34049005 (ഷഹീർ), 3310 5123 (മുജീബ് റഹ്‌മാൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.