Christmas-tree-fire-dead | Starvision News Malayalam
	1	</sy:updateFrequency>
ക്രിസ്മസ് ട്രീയിൽ നിന്ന് തീ പടര്‍ന്ന് പിടിച്ച് പിതാവിനും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം
പെന്‍സില്‍വാനിയ: വിളക്കുകള്‍ തൂക്കി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് തീ പിടിച്ച് പെന്‍സില്‍വാനിയയിലെ ക്വാക്കര്‍ടൗണില്‍ ഒരു കുടുംബത്തിലെ അച്ഛനും രണ്ട് ആണ്‍മക്കളുമാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 41 കാരനായ എറിക് കിംഗ്, മക്കളായ പതിനൊന്നു വയസ്സുകാരന്‍ ലിയാം, എട്ടു വയസ്സുകാരന്‍ പാട്രിക്ക് എന്നിവരാണ് വെന്തു മരിച്ചത്. ഇവരുടെ വീട്ടിലെ രണ്ട് നായക്കുട്ടികളും തീയില്‍ കൊല്ലപ്പെട്ടു. വീടിനു മുന്‍പിലെ വലിയ മരത്തില്‍ വിളക്കുകള്‍ തൂങ്ങിയിരുന്നു. ഈ വിളക്കുകളില്‍ നിന്ന് മരത്തിന് തീ പിടിക്കുകയും പിന്നീട് വീട്ടിലേക്ക് തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. എറികിന്റെ [...]
The post ക്രിസ്മസ് ട്രീയിൽ നിന്ന് തീ പടര്‍ന്ന് പിടിച്ച് പിതാവിനും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം appeared first on Starvision News Malayalam.