Chitra | Starvision News Malayalam

നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു
തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഒരു വടക്കൻ വീരഗാഥ, ആറാം തമ്പുരാൻ, അദ്വൈതം തുടങ്ങി 130ഓളം ചിത്രങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായ നടി ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ കുടുംബാംഗങ്ങളുടെയും സിനിമാ ആസ്വാദകരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

The post നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു appeared first on Starvision News Malayalam.

ചിത്രയുടെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു
തിരുവനന്തപുരം: നടി ചിത്രയുടെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അനുശോചിച്ചു. 130 ഓളം തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച അവർ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു. ഒരു വടക്കൻ വീരഗാഥ, ആറാംതമ്പുരാൻ, അദ്വൈതം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ നിര്യാണത്തിൽ അവരുടെ കുടുംബത്തിൻ്റെയും സിനിമാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

The post ചിത്രയുടെ നിര്യാണത്തിൽ കെ.സുരേന്ദ്രൻ അനുശോചിച്ചു appeared first on Starvision News Malayalam.