Chiranjeevi | Starvision News Malayalam

ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി
തിരുവനന്തപുരം: വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെലുങ്ക് ചലച്ചിത്രതാരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി ചിരഞ്ജീവിതന്നെയാണ് പണം കൈമാറിയത്. ജനങ്ങൾ മുന്നോട്ട് വരണമെന്നും മനുഷ്യസ്നേഹം കാണിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടൽ ഭയാനകമായിരുന്നുവെന്നും ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ചിരഞ്ജീവി ആവശ്യപ്പെട്ടു.

The post ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി appeared first on Starvision News Malayalam.