children | Starvision News Malayalam
	1	</sy:updateFrequency>
children | Starvision News Malayalam
കുട്ടികള്‍ക്ക് ശാക്തീകരണ പരിപാടിയുമായി ഐ.എല്‍.എ
മനാമ: ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) കുട്ടികള്‍ക്കായി ‘ആഗാസ്’ (ഉര്‍ദു ഫോര്‍ ന്യൂ ബിഗിനിംഗ്‌സ്) എന്ന പേരില്‍ ശാക്തീകരണ പരിപാടി ആരംഭിക്കുന്നു. അംഗങ്ങളുടെയും അംഗങ്ങളല്ലാത്തവരുടെയും 13 വയസുള്ള കുട്ടികള്‍ക്ക് ഈ പരിപാടിയില്‍ പങ്കാളികളാവാം. 17 വയസു വരെ കുട്ടികള്‍ക്ക് സാമൂഹ്യസേവനം, പരിസ്ഥിതി സംരക്ഷണം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയിലും അതിനുവേണ്ടി ധനം സമാഹരിക്കുന്നതിലും പരിശീലനം നല്‍കുന്ന പരിപാടിയാണിതെന്ന് ഭാരവാഹികള്‍ അറിയിച്ചു. നമ്മുടെ ഇളംതലമുറക്കാര്‍ ഭാവിയുടെ പരിപാലകരാണെന്ന് ഐ.എല്‍.എ പ്രസിഡന്റ് കിരണ്‍ മാംഗ്ലെ പറഞ്ഞു. ഈ ഇന്റര്‍നെറ്റ്- സമൂഹമാധ്യമ യുഗത്തില്‍ [...]
The post കുട്ടികള്‍ക്ക് ശാക്തീകരണ പരിപാടിയുമായി ഐ.എല്‍.എ appeared first on Starvision News Malayalam.
എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലെ അമിത ഫീസ് തടയാന്‍ സര്‍ക്കാര്‍
കൊച്ചി: പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാർഗനിർദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പൺ സ്കൂളിൽ രജിസ്ട്രേഷൻ നേടി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വൻതുക വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഫീസ് [...]
The post എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളിലെ അമിത ഫീസ് തടയാന്‍ സര്‍ക്കാര്‍ appeared first on Starvision News Malayalam.
കൊച്ചി: പല എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങളും അമിതഫീസ് ഈടാക്കുന്നുണ്ടെന്നും സർക്കാർ അംഗീകാരമില്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അമിതഫീസ് ഈടാക്കുന്നത് തടയാനായി പൊതുനയം രൂപവത്കരിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി പൊതുമാനദണ്ഡങ്ങളോ ഏകീകരിച്ച മാർഗനിർദേശങ്ങളോ നിലവിലില്ല. പല കുട്ടികളും ഓപ്പൺ സ്കൂളിൽ രജിസ്ട്രേഷൻ നേടി ഇത്തരം സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വൻതുക വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവയിൽ പലതും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഫീസ് പിരിവുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളിൽ ഏകീകൃതമായി ഒരു ഫീസ്ഘടന രൂപപ്പെടുത്തുന്നതിന് സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. ചില അൺ എയ്ഡഡ് സ്കൂളുകൾ ടി.സി. തടഞ്ഞുവെക്കുന്നതായി പരാതിയുണ്ട്. ടി.സി. ഇല്ലാതെതന്നെ ഇത്തരം കുട്ടികൾക്ക് എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഗോപിനാഥ് മുതുകാട് മാജിക്ക് നിർത്തുന്നു: ഇനി ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെക്കും
കൊച്ചി: ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ  മാജിക്ക് നിർത്തുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഗോപിനാഥ് മുതുകാട്. ഒരു മാജിക് ഷോ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാലിപ്പോൾ ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൾ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം ഒരുപാട് സ്ഥലത്ത് പോയി [...]
The post ഗോപിനാഥ് മുതുകാട് മാജിക്ക് നിർത്തുന്നു: ഇനി ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെക്കും appeared first on Starvision News Malayalam.
കൊച്ചി: ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ  മാജിക്ക് നിർത്തുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഗോപിനാഥ് മുതുകാട്.
ഒരു മാജിക് ഷോ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാലിപ്പോൾ ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൾ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം ഒരുപാട് സ്ഥലത്ത് പോയി പണം വാങ്ങി ഷോ നടത്തിയിരുന്നു. ഇനി അത് പൂർണ്ണമായും നിർത്തുകയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
ദിവ്യാംഗകായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അത്തരത്തിലുള്ളവരെ പഠിപ്പിക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പാരാലിമ്പിക്‌സ് അടക്കമുള്ളവയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാനും പരിശ്രമിക്കുകയാണ്. തന്റെ വലിയ സ്വപ്‌നം ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സർവ്വകലാശാല സ്ഥാപിക്കണമെന്നതാണെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കി.