Child Protection Commission | Starvision News Malayalam
പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളില്‍ സംവരണം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍
കേരളത്തിൽ സമ്പന്നരായ വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളിലും ദരിദ്രർ സർക്കാർ സ്കൂളുകളിലും പോകുന്നു. ഇത് രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചുവെന്ന് കനൂംഗോ പറഞ്ഞു. അതുകൊണ്ടാണ് കേരളത്തിൽ മുതലാളിത്ത വിദ്യാഭ്യാസ മാതൃക നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
The post പിന്നാക്കവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്വകാര്യസ്‌കൂളില്‍ സംവരണം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍ appeared first on Starvision News Malayalam.
കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം; ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മിക്സഡ് സ്കൂളുകൾ മാത്രമേ അനുവദിക്കൂ എന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. 2023-24 അധ്യയന വർഷം മുതൽ സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് കമ്മീഷൻ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
2023-24 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ആൺ സ്കൂളുകളും പെൺ സ്കൂളുകളും ഇല്ലാതാക്കുന്നതിനും എല്ലാ സ്കൂളുകളിലും സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനുമായി ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പാക്കുമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ അറിയിച്ചു.
The post കേരളത്തിൽ ഇനി മിക്സഡ് സ്കൂളുകൾ മാത്രം;  ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു appeared first on Starvision News Malayalam.
കുട്ടികളെ പോലീസ് മർദ്ദിച്ച സംഭവം: അന്വേഷണം നടത്തി നടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവ്
തിരുവനന്തപുരം: ഓൺലൈൻ പഠനത്തിനിടെ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ കാട്ടാക്കട പോലീസ് കേബിൾ വയർ കൊണ്ട് മർദ്ദിക്കുകയും സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകശ സംരക്ഷണ കമ്മീഷൻ ഉത്തരവായി. കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി. മനോജ്കുമാർ, അംഗം കെ. നസീർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്.
വസ്തുതകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അനേ്വഷണം നടത്താനും സംഭവവുമായി ബന്ധപ്പെട്ട്് സബ് ഇൻസ്‌പെക്ടർമാരായ ടി.അനീഷ്, സുരേഷ്‌കുമാർ, പോലീസുകാരായ അനുരാഗ്, ബിനു എന്നിവർക്കെതിരെ ആരംഭിച്ച വകുപ്പുതല നടപടി സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് കമ്മീഷൻ ഉത്തരവായത്. ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂൺ 7ന് കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ സംഭവസ്ഥലം സന്ദർശിച്ച് പോലീസ് വാഹനത്തിൽ നിന്നും കുട്ടികളെ മർദ്ദിക്കാൻ ഉപയോഗിച്ചതായി പറയുന്ന കേബിൾ വയർ കണ്ടെടുത്തിരുന്നു.
The post കുട്ടികളെ പോലീസ് മർദ്ദിച്ച സംഭവം: അന്വേഷണം നടത്തി നടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവ് appeared first on Starvision News Malayalam.
അന്ധവിശ്വാസം തടയാൻ നിയമനിർമ്മാണം വേണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷൻ
തിരുവനന്തപുരം: സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസവും ദുർമന്ത്രവാദവും പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇതിനായി നേരത്തെ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടായിരുന്ന കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ പ്രാക്ടീസസ്, സോഴ്സറി, ബ്ലാക്ക് മാജിക് ബിൽ 2019 ൻ്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ നിയമനിർമാണം നടത്താവുന്നതാണ് എന്ന് കമ്മീഷൻ അംഗങ്ങളായ കെ. നസീർ ചാലിയം, ബബിത ബൽരാജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവായി. ആഭ്യന്തരം, സാമൂഹികനീതി വകുപ്പ് സെക്രട്ടറിമാർ ഇതിനുള്ള നടപടി സ്വീകരിക്കണം.
കുട്ടികൾക്ക് പീഡനമോ അവകാശലംഘനമോ ഉണ്ടാകുന്ന വിധത്തിൽ അന്ധവിശ്വാസത്തിൻ്റെയോ മറ്റേതെങ്കിലും പേരിലോ നടത്തുന്ന ഏത് പ്രവർത്തനങ്ങളും ബലാവകാശ ലംഘനമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ പോലീസ് നടപടി ഉറപ്പുവരുത്തണം. അതുപോലെ പോലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തെ ബോധവാന്മാരാക്കാനും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും സാമൂഹിക നീതി, വനിത – ശിശു വികസനം വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം.
നമ്മുടെ സംസ്ഥാനം വിദ്യാഭ്യാസത്തിലും മറ്റും ഏറെ മുന്നേറിയെങ്കിലും അന്ധവിശ്വാസവും അനാചാരങ്ങളും ഇന്നും സമൂഹത്തിൽ കൊടികുത്തി വാഴുകയാണ് എന്ന് കമ്മീഷൻ വിലയിരുത്തി. അസുഖ ബാധിതരായവർക്ക് ശാസ്ത്രീയ ചികിത്സ നൽകുന്നതിന് പകരം ജീവൻ പോലും അപകടത്തിലാകുന്ന തരത്തിലാണ് മന്ത്രവാദത്തിലൂടെ ചികിത്സ ചെയ്തു വരുന്നത്. ദുർബലവിഭാഗങ്ങൾക്കിടയിൽ മാത്രമല്ല, സമൂഹത്തിലെ സകല മേഖലകളിലും ഇത്തരം അനാചാരങ്ങൾ നിലനിൽക്കുന്നു. അന്ധവിശ്വാസങ്ങളുടെ പേരിൽ കുട്ടികളെ നഷ്ടപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഏതുതരം വിശ്വാസങ്ങളുടെ പേരിൽ ആയാലും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
വയനാട് ജില്ലയിൽ 15 വയസ്സായ കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി പൂജ നടത്തുകയും കുട്ടിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
The post അന്ധവിശ്വാസം തടയാൻ നിയമനിർമ്മാണം വേണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷൻ appeared first on Starvision News Malayalam.