Chief of Defence Staff Gen Bipin Rawat | Starvision News Malayalam
	1	</sy:updateFrequency>
ബിപിന്‍ റാവത്തിന്റെ വിലാപയാത്രക്കിടെ ആംബുലന്‍സ് അപകടത്തില്‍പെട്ടു; പത്ത് പേര്‍ക്ക് പരുക്ക്
ഊട്ടി: കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ചിലർക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തിക്കും. റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഡൽഹി ബ്രാർ സ്‌ക്വയറിൽ നടക്കും. ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ [...]
The post ബിപിന്‍ റാവത്തിന്റെ വിലാപയാത്രക്കിടെ ആംബുലന്‍സ് അപകടത്തില്‍പെട്ടു; പത്ത് പേര്‍ക്ക് പരുക്ക് appeared first on Starvision News Malayalam.
ഊട്ടി: കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ചിലർക്ക് സാരമായ പരിക്കുണ്ട്. വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തിക്കും. റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഡൽഹി ബ്രാർ സ്‌ക്വയറിൽ നടക്കും. ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെക്കും. ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
The post ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു appeared first on Starvision News Malayalam.
തിരുവനന്തപുരം: കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
അത്യന്തം വേദനാജനകമാണ് അപകടവാർത്ത. രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്ക് വലിയ നഷ്ടമാണ് ഈ അപകടത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജനറൽ റാവത്തിന്റെയും ഒപ്പം ജീവൻ പൊലിഞ്ഞവരുടെയും കുടുംബാംഗങ്ങളെയും പ്രതിരോധ സേനാംഗങ്ങളെ ആകെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
ബിപിൻ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ  സംയുക്ത സൈനിക മേധാവി
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, അല്ലെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ സൈനിക ചരിത്രത്തിൽ നിർണായകമായ സ്ഥാനമാണ് ബിപിൻ റാവത്തിന് ഉണ്ടാവുക. രാജ്യത്തിന്‍റെ  ആദ്യത്തെ സംയുക്ത സൈനിക മേധാവി. എന്നാൽ, അപ്രതീക്ഷിതമായ ഹെലികോപ്റ്റർ അപകടം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ കറുത്ത പാടായി മാറിയിരിക്കുകയാണ്.മാർച്ച് 16, 1958 ന് ഉത്തരാഖണ്ഡിലെ ഒരു രജപുത്ര കുടുംബത്തിൽ ജനിച്ച റാവത്തിന്‍റെ മുഴുവൻ പേര് ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് എന്നാണ്. സൈനിക പാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്‍റെത്. അദ്ദേഹത്തിന്‍റെ  പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത് ലഫ്റ്റനന്റ് [...]
The post ബിപിൻ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ  സംയുക്ത സൈനിക മേധാവി appeared first on Starvision News Malayalam.
ഉയർച്ചയുടെ പടികൾ ഒന്നൊന്നായി പിന്നിട്ട അദ്ദേഹം ഭാരതീയ കരസേനയുടെ കരുത്തുറ്റ മേധാവിയായി. ഡിസംബർ 31, 2016 നാണ് അദ്ദേഹം 27ാമത് കരസേന മേധാവിയായി ചുമതലയേൽക്കുന്നത്‌. 31 ഡിസംബർ 2019-ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചു. 2016 ൽ കരസേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേൽക്കുമ്പോൾ, ഒരു വിവാദവും ആളിക്കത്തിയിരുന്നു. രണ്ട് മുതിർന്ന ലെഫ്റ്റനന്റ് ജനറൽമാരെ മറികടന്നായിരുന്നു ബിപിൻ റാവത്തിനെ ചീഫ് ഓഫ് ആർമി ആയി നിയോ​ഗിച്ചത്. കരസേനാ മേധാവിയായതിന് ശേഷം അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. 2019 ഡിസംബർ 30-ന്, ഇന്ത്യയിലെ ആദ്യത്തെ CDS ആയി അദ്ദേഹം നിയമിതനായി, 2020 ജനുവരി 1 നാണ് അദ്ദേഹം ചുമതലയേറ്റത്.
65 വയസ്സാണ് സംയുക്ത സൈനിക മേധാവിയുടെ വിരമിക്കൽ പ്രായം. ബിപിൻ റാവത്തിനെ സംബന്ധിച്ച് ആ പ്രായത്തിലേക്കെത്താൻ ഇനിയും ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് ഊട്ടിയ്ക്കടുത്ത് വച്ചുണ്ടായ ഹെലികോപ്റ്റർ അപകടം, രാജ്യത്തെ  ഏറ്റവും സുപ്രധാന ഉദ്യോ​ഗസ്ഥരിൽ ഒരാളുടെ ജീവൻ കവർന്നെടുത്തത്.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
ചെന്നൈ:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് കൊല്ലപ്പെട്ടു. വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്‍റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ആണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാൾ. ഇദ്ദേഹം വില്ലിംഗ്ടൺ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.  ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ [...]
The post സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു appeared first on Starvision News Malayalam.
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടവരുടെ പട്ടിക :
1. ജനരൽ ബിപിൻ റാവത്ത്
2. ശ്രീമതി മധുലിക റാവത്ത്
3. ബ്രിഗേഡിയർ LS ലിഡ്ഡർ
4. ലഫ്. കേണൽ ഹർജിന്ദർ സിംഗ്
5. എൻ കെ ഗുർസേവക് സിംഗ്
6. എൻ കെ ജിതേന്ദ്രകുമാർ
7. ലാൻസ് നായ്ക് വിവേക് കുമാർ
8. ലാൻസ് നായ്ക് ബി സായ് തേജ
9.ഹവിൽദാർ സത്പാൽ
ഹെലികോപ്റ്റർ അപകടം: സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അതീവ ഗുരുതരാവസ്ഥയില്‍; മരണം 11 ആയി
ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അവരുടെ നിലയും അതീവഗുരുതരമാണെന്നാണ് വിവരം. കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ [...]
The post ഹെലികോപ്റ്റർ അപകടം: സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അതീവ ഗുരുതരാവസ്ഥയില്‍; മരണം 11 ആയി appeared first on Starvision News Malayalam.
കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ 14 പേരുണ്ടായിരുന്നതിൽ 11 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. മൂന്ന് പേരെയാണ് ജീവനോടെ രക്ഷിക്കാനായിട്ടുള്ളത്. ഇതിൽ ജനറൽ ബിപിൻ റാവത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 9 പേരുടെ വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്:
ജന. ബിപിൻ റാവത്ത്
ശ്രീമതി മധുലിക റാവത്ത്
ബ്രിഗേഡിയർ LS ലിഡ്ഡർ
ലഫ്. കേണൽ ഹർജിന്ദർ സിംഗ്
എൻ കെ ഗുർസേവക് സിംഗ്
എൻ കെ ജിതേന്ദ്രകുമാർ
ലാൻസ് നായ്ക് വിവേക് കുമാർ
ലാൻസ് നായ്ക് ബി സായ് തേജ
ഹവിൽദാർ സത്പാൽ
ഉച്ചയ്ക്ക് 12.10-ഓടെയാണ് ഹെലികോപ്റ്റർ സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നത്. വെല്ലിംഗ്ടണിലെ സൈനികകോളേജിൽ ഏറ്റവും പുതിയ കേഡറ്റുകളെ കണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം പുറപ്പെട്ടത്. 2.45-നായിരുന്നു ഈ പരിപാടി. സൂളൂരിലെ എയർ സ്റ്റേഷനിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് വലിയ ദൂരമില്ല. എന്നാൽ വെല്ലിംഗ്ടണിൽ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നു. ഇവിടെ ഇറങ്ങാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹെലികോപ്റ്റർ തിരികെപ്പറന്നു. ഹെലിപാഡിന് പത്ത് കിലോമീറ്റർ ദൂരത്ത് വച്ച് ഹെലികോപ്റ്റർ ആകാശത്ത് വച്ച് തന്നെ തീപിടിച്ച് താഴേയ്ക്ക് പതിച്ചുവെന്നാണ് വിവരം. മൂക്കുകുത്തിയാണ് ഹെലികോപ്റ്റർ ഭൂമിയിലേക്ക് പതിച്ചത്.
ഊട്ടിയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; യാത്രക്കാരിൽ വിപിൻ റാവത്തും കുടുംബവും
തമിഴ്നാട്: തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം സിഡിഎസ് ജനറൽ റാവത്തും അദ്ദേഹത്തിന്റെ ജീവനക്കാരും ചില കുടുംബാംഗങ്ങളും ആണ് അപകടത്തിൽ പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയിൽ തകർന്ന എംഐ-17 വി5 ഹെലികോപ്റ്ററിൽ 14 പേരുണ്ടായിരുന്നു. സിഡിഎസ് ബിപിൻ റാവത്ത് ഒരു പ്രഭാഷണത്തിനായി വെല്ലിംഗ്ടൺ സ്റ്റാഫ് കോളേജിലേക്ക് പോകുകയായിരുന്നു. പ്രാദേശിക സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് പേരുടെ [...]
The post ഊട്ടിയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു; യാത്രക്കാരിൽ വിപിൻ റാവത്തും കുടുംബവും appeared first on Starvision News Malayalam.
തമിഴ്നാട്: തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത് കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം സിഡിഎസ് ജനറൽ റാവത്തും അദ്ദേഹത്തിന്റെ ജീവനക്കാരും ചില കുടുംബാംഗങ്ങളും ആണ് അപകടത്തിൽ പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയിൽ തകർന്ന എംഐ-17 വി5 ഹെലികോപ്റ്ററിൽ 14 പേരുണ്ടായിരുന്നു. സിഡിഎസ് ബിപിൻ റാവത്ത് ഒരു പ്രഭാഷണത്തിനായി വെല്ലിംഗ്ടൺ സ്റ്റാഫ് കോളേജിലേക്ക് പോകുകയായിരുന്നു.
പ്രാദേശിക സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. രക്ഷപ്പെട്ടവർക്ക് ഗുരുതര പരിക്കുകളെന്നാണ് ആദ്യവിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.